അമ്മക്കുതിരയുടെ ഇന്ത്യന്‍ സഫാരി 5 [പമ്മൻJR]

Posted by

അമ്മക്കുതിരയുടെ ഇന്ത്യന്‍ സഫാരി 5 [പമ്മൻJR]

AMMAKKUTHIRAYUDE INDIAN SAFARI 5 AUTHOR PAMMAN JR

Previous Parts | Part 1 | Part 2 | Part 3 | Part 5 |

 

(വായിക്കും മുന്പ് മുന്നറിയിപ്പ്: ഈ നോവല് ആസ്വദിക്കുവാന് വേണ്ടി മാത്രം വായിക്കുക. നോവല് വായിച്ച് സ്വയം സംതൃപ്തിയാകുക. നിയമവിരുദ്ധ പ്രവര്ത്തനങ്ങളിലോ ബന്ധങ്ങളെ ചൂഷണം ചെയ്യാനോ ശ്രമിക്കരുത്. അത് അവരവരുടെ ഭാവിയെ തന്നെ ബാധിക്കും. ഇതിലെ കഥാപാത്രങ്ങളുടെ പേരുകള് സാങ്കല്പ്പികം മാത്രമാണ്. മറ്റേതെങ്കിലും കലാസൃഷ്ടിയുമായി ഇതിന് സാമ്യമില്ല.)

വര്ഷങ്ങള്ക്ക് മുന്പ് ഒരു രാത്രി. ചെന്നെയിലെ സര്ക്കാര് ആശുപത്രി.
രാത്രിയില് ഓട്ടോയില് ഒരു കൊച്ചുപെണ്കുട്ടി ഒറ്റയ്ക്ക് ആശുപത്രി ഗേറ്റിനടുത്ത് ഓട്ടോയില് വന്നിറങ്ങി.
”അക്കാ….” ആ കൊച്ചുകുട്ടി ഒരു നിലവിളിച്ചുകൊണ്ട് ആശുപത്രിക്കുള്ളിലേക്ക് ഓടിക്കയറി. അവള് ആ ഇരുനില ആശുപത്രിയുടെ മുകളിലേക്കുള്ള തടിപ്പടികള് ചവുട്ടി ഓടിക്കയറുന്ന ശബ്ദം ഭീതിയോടെ ആ രാത്രിയുടെ നിശ്ശബ്ദതയെ ഭഞ്ജിച്ചു.

”കനകോം…. ഉന്ന സേച്ചി പോയാച്ച്….” കനകത്തിന്റെ അമ്മ മകളെ കണ്ട് ഓടിയെത്തി.
പ്രസവത്തോടെ തന്റെ ചേച്ചി കാതംബരി മരിച്ചുവെന്ന് തൊട്ടടുത്ത സേട്ടിന്റെ വീട്ടിലെ ഫോണില് വിവരം അറിഞ്ഞതിനെ തുടര്ന്നാണ് കനകമെന്ന കൊച്ചുപെണ്കുട്ടി അയല്ക്കാരന്റെ ഓട്ടോയില് ആശുപത്രിയിലേക്ക് ഓടിയെത്തിയത്.

കാതംബരിയുടെ ഭര്ത്താവ് തിരുവനന്തപുരംകാരനും ബന്ധുവുമായ ബാലചന്ദ്രന് തമ്പി കൈക്കുഞ്ഞിനെയും ഏന്തി ആശുപത്രി വരാന്തയുടെ തറയിലിരുന്നു തേങ്ങുന്നു.

”അണ്ണൈ ബാലന് അണ്ണൈ… ” കനകം അയാളെ കെട്ടിപിടിച്ച് കരയുകയാണ്.
ആ ദുഃഖ സാന്ദ്രമായ അന്തരീക്ഷത്തിലേക്ക് ഒരു മധ്യവയസ്ക്ക നടന്നുവന്നു. അവര് വന്ന് ബാലചന്ദ്രന് തമ്പിയുടെ കയ്യില് നിന്നും കുഞ്ഞിനെ വാങ്ങി.
”മലയാളി ആണല്ലേ…” അവര് ചോദിച്ചു. മധ്യവയസ്ക്കര ആയിരുന്നെങ്കിലും അവര് അതീവ സുന്ദരിയായിരുന്നു.
”അത്… ” മിഴിനീരൊപ്പി ബാലചന്ദ്രന് തമ്പി അവര്ക്ക് മറുപടി നല്കി.
”നിങ്ങളെ കണ്ടിട്ട് മലയാളി ആണെന്ന് തോന്നുന്നല്ലേ…”
”അതേ… ആണ് തിരോന്തോരമാണ് വീട്… പൊണ്ടാട്ടി തമിളത്തിയായിരുന്നു. ഉയിര് പോയാച്ച്…”
”കരയാതെ മോനേ… ദാ… ഈ ഓമനത്തമുള്ള കുഞ്ഞിനെ നീ എത്ര കഷ്ടപ്പെട്ടാലും സങ്കടപ്പെടുത്താതെ വളര്ത്തണം…”
അപ്പോള് കനകം അച്ഛനെയും അമ്മയെയും കൂട്ടി അവിടേക്ക് വന്നു. കൊച്ചുകുട്ടിയാണെങ്കിലും കനകം ആണ് അവിടെ എല്ലാ കാര്യങ്ങളും നോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *