ഭാഗ്യം വന്ന വഴികൾ 2 [Sagar Kottappuram]

Posted by

ഭാഗ്യം വന്ന വഴികൾ 2

bhagyam Vanna Vazhikal 2 Author : Sagar Kottappuram

PREVIOUS PART 

അന്ന് രാത്രി രാജി പതിവ് പോലെ ഗോകുലിന് ഫോൺ ചെയ്തു. അന്നത്തെ അനുഭവങ്ങളെ കുറിച്ചും ഷീബയെ പറ്റിയുമെല്ലാം സംസാരിച്ചു രാജിയും ഗോകുലും കിടന്നു .

രാജിയുമായി ഗോകുലിന് പിന്നെയും അവസരങ്ങൾ ഒത്തുവന്നു. അവസരങ്ങൾ സൃഷ്ട്ടിക്കാൻ രാജിയും മിടുക്കി ആയിരുന്നു . എന്നാൽ ഷീബ അതിനു ശേഷം ഗോകുലിന് കയ്യിലാക്കാൻ കഴിഞ്ഞില്ല .

പിന്നീട് രണ്ടാഴ്ച ഒക്കെ കഴിഞ്ഞാണ് ഷീബ ഗോകുലിന്റെ വീട്ടിലേക്കു മക്കളോടൊപ്പം രണ്ടു ദിവസം തങ്ങാനായ്യി എത്തുന്നത് . അവർ വരുന്ന കാര്യം ഷീബ ഗോകുലിനെ അറിയിച്ചിരുന്നു എങ്കിലും അവർ വന്നെത്തിയ സമയത് ഗോകുൽ വീട്ടിൽ ഉണ്ടായിരുന്നില്ല.

വൈകീട്ടത്തെ കളി കഴിഞ്ഞു എട്ടു മണി ഒക്കെ ആയപ്പോഴാണ് ഗോകുൽ വീട്ടിലെത്തുന്നത് . ഗോകുൽ വീട്ടിലെത്തുമ്പോൾ അമ്മയും സഹോദരിയും ഷീബയും മക്കളുമൊക്കെ ടി.വി കണ്ടു കൊണ്ടിരിക്കുവാണ്.

ഗോകുലിനെ കണ്ടപ്പോഴേ ഷീബയുടെ മകൻ അപ്പു വിളിച്ചു കൂവി.

അപ്പു; “അമ്മെ ദേ ഗോകുലേട്ടൻ വന്നു .”

അവരെല്ലാവരും അവനു നേരെ തിരിഞ്ഞു.

ഷീബയെയും മക്കളെയും നോക്കി ഗോകുലോന്നു പുഞ്ചിരിച്ചു.

ഗോകുൽ; “ഷീബാന്റി എപ്പോ വന്നു .” ഒന്നുമറിയാത്ത ഭാവത്തിൽ ഗോകുൽ ചോദിച്ചു.

ഷീബ’ “വൈകീട്ടെത്തി മോനെ . നീ ഈ നേരത്താണോ എന്നും വീട്ടിൽ കയറി വരുന്നേ.”

ഗോകുൽ അതിനു മറുപടി എന്നോണം ഒന്ന് ചിരിച്ചു.

ഉഷ; “അങ്ങനെ ചോദിക്കു ഷീബ , പാതിരാ ആകും ചെക്കൻ വരാൻ .”

ഉഷ മകനെ തറപ്പിച്ചൊന്നു നോക്കി . പിള്ളാരും അതുകണ്ടു ചിരിച്ചു.

ഗോകുൽ;” നിങ്ങളിവിടെ ഇരി..ഞാൻ കുളിച്ചു വരാം.” ഗോകുൽ ‘അമ്മ പറഞ്ഞത് കാര്യമാക്കാതെ കോണിപ്പടികൾ കയറി മുകളിലോട്ടു ഓടി കയറി.

വീട്ടുകാർക്ക് മുൻപിൽ ഷീബയും ഗോകുലും വളരെ അകലം പാലിച്ചു . സാധാരണ മുൻപ് പെരുമാറുന്ന രീതിയിൽ തന്നെ ആണ് നീങ്ങിയത് . രാത്രിയിലെ അത്താഴമൊക്കെ കഴിഞ്ഞു ഗോകുൽ മുകളിലെ മുറിയിൽ മൊബൈലും നോക്കി കിടക്കുമ്പോഴാണ് വീണു കിട്ടിയ അവസരം പോലെ ഷീബ അവന്റെ റൂമിലേക്കെത്തിയത്.

ഷീബ വാതിലക്കലെത്തി താഴോട്ട് നോക്കി എല്ലാവരും അടിയിലാണെന്നു ഉറപ്പാക്കി . ഗോകുൽ ഷീബയെ കണ്ടു പുഞ്ചിരിയോടെ ബെഡിൽ എഴുന്നേറ്റിരുന്നു . ഷീബ അവന്റെ അരികിലെത്തി അവനെ കെട്ടി പുണർന്നു , ഗോകുൽ തിരിച്ചും. പരസ്പരം വേഗത്തിൽ തെരു തെരെ ചുംബിച്ചു അവർ വേർപെട്ടു പതിയെ ചിരിച്ചു കൊണ്ട് പരസ്പരം നോക്കി.

ഒരു പച്ച നിറത്തിലുള്ള അല്പം ഇറുക്കമുള്ള നൈറ്റി ആണ് ഷീബയുടെ വേഷം.

ഷീബ; “ഇവിടെ വെച്ച് എങ്ങനാ വല്ലോം നടക്കുന്നെ “

ഗോകുൽ; “അതാ ഷീബാന്റി ഞാനും ആലോചിക്കണേ. ഷീബാന്റി അമ്മേടെ കൂടെ അല്ലെ കിടക്കുന്നെ ?”

ഷീബ: “ആകും, നിന്റെ തള്ള ഒന്നും പറഞ്ഞിട്ടില്ല. കിടക്കാൻ നേരം വിളിക്കും.”

Leave a Reply

Your email address will not be published. Required fields are marked *