തന്റെ കാൽ സ്വല്‌പംകൂടി വീണ്ടും മുന്നോട്ടു നീക്കിയ ദേവസ്സി വീണ്ടും നാൻസിയുടെ വിരലുകളിൽ തന്റെ കാൽ വിരൽ മുട്ടിച്ചു……..
ഇത്തവണ കാൽ പിറകിലേക്ക് വലിക്കാതെ, തല പിറകിൽ സീറ്റിലേക്ക് ചാരി മെല്ലെ നാൻസി കണ്ണുകൾ അടച്ചു………
തന്റെ വലം കാൽ വിരലുകൾ കൊണ്ട് നാൻസിയുടെ വിരലുകളിൽ തടവിയ ദേവസ്യ, മെല്ലെ മുന്നിലേക്കാഞ്ഞു കാൽ നീട്ടി പൊസിഷനിൽ ഇരുന്നു…….എന്നിട്ടു മെല്ലെ തന്റെ കാൽ വിരലുകൾ കൊണ്ട് നാൻസിയുടെ ഓരോരോ വിരലുകളായി തടവി തുടങ്ങി…….
നാൻസിയുടെ തള്ള വിരലിൽ സ്വന്തം തള്ള വിരൽ അമർത്തി മെല്ലെ ദേവസ്യ കാൽ പിറകിലേക്ക് വലിച്ചു,,,,,,അതോടൊപ്പം നാൻസി അവളുടെ കാൽ മുന്നിലേക്ക് കയറ്റി കൊടുത്തു…….
നാൻസിയുടെ പാദത്തിൽ വിരലുകൾ കൊണ്ട് കോറിക്കൊണ്ട് ദേവസ്യ മെല്ലെ തന്റെ തള്ള വിരലിന്റെ ഇടയിലേക്ക് നാൻസിയുടെ വിരലുകൾ കയറ്റി അമർത്തി…..
എന്നിട്ടു മെല്ലെ തന്റെ കാൽ, നാൻസിയുടെ ആ കൊഴുത്ത കണങ്കാലിലൂടെ അമർത്തികൊണ്ടു ആ നഗ്നമായ കാലിലൂടെ മേലേക്ക് പൊക്കി…….ആ കൊഴുത്ത കാലിലൂടെ പൊക്കി നാൻസിയുടെ തടിച്ച മുട്ട് വരെ എത്തി അയാളുടെ കാൽ…….
ഹെആവോ………ഒരു കൊട്ട് വാ ഇട്ടു കൊണ്ട് കൊച്ചു വയറൻ പെട്ടെന്ന് എണീറ്റു……ഉടനെ കാൽ താഴെ ഇട്ടു പിറകിലേക്ക് കേറി ദേവസ്യായും, കാൽ പിറകിലേക്ക് വലിച്ചു നാൻസിയും, മര്യാദാ പുരുഷോത്തമന്മാരായി…..
ഡാഡി……എനിക്ക് കുറച്ചു ഉറങ്ങണം…….ഡാഡി മോളിൽ കേറി കിടക്കു……
മയക്കം മുറിഞ്ഞ ദേഷ്യത്തിൽ വെല്യ വയറൻ കൊച്ചു വയറനോട് പറഞ്ഞു…….ഡാ സമയം ഒന്നും ആയില്ല…..ഇപ്പൊ ന്തിനാ കിടക്കുന്നെ…….
സാരമില്ല, അവൻ കിടക്കട്ടെന്നേ……നാൻസിയുടെ സപ്പോർട്ട്…….
എന്നാ ശരി ഞാനും കിടക്കട്ടെ എന്നും പറഞ്ഞു, വെല്യ വയറൻ, സ്വന്തം വയറിനെയും കൂടെ കൂട്ടി മേലേക്ക് കേറി……..
അങ്കിൾ അപ്പുറത്തെ സീറ്റിലിരിക്കു എന്ന് പറഞ്ഞു കൊച്ചു വയറൻ ആ സീറ്റിൽ തന്റെ ആധിപത്യം ഉറപ്പിച്ചു….
മടിയിൽ ഇട്ടിരുന്ന ബ്ലാങ്കറ്റ് അങ്ങിനെ തന്നെ പിടിച്ചോണ്ട് ദേവസ്യ ഇപ്പറത്തെ സീറ്റിലേക്ക് വന്നു………
നല്ല തണുപ്പ് ല്ലേ,,,,,,,ദേവസ്യ ലോഹ്യം തുടങ്ങി….
മ്മ്…….നാൻസി മൂളി…….എന്നിട്ടു ബ്ലാങ്കറ്റ് വീണ്ടും വലിച്ചു തന്റെ അര വരെ കയറ്റി വെച്ചു…….