അവൻ ഇങ്ങനൊന്നും അല്ലായിരുന്നു. പക്ഷെ ഞാൻ ഒന്നും എതിർത്തില്ല ഞങ്ങൾ കറങ്ങി നടന്നു അവൻ എന്നെയും കൊണ്ട് ഒരു ജീവൽറി ഇൽ കയറി രണ്ടു മോതിരം വാങ്ങു എന്റെ പേര് അവന്റെലും അവന്റെപേര് എന്റെ മോതിരത്തിലും എഴുതി ഞങ്ങൾ ഇട്ടു. അവൻ ഗൾഫിൽ പോയി ഇപ്പോൾ 10ദിവസം ആയി എന്നും എന്നെ വിളിക്കും അവന്റെ അച്ഛൻ നാട്ടിൽ വരുന്നു എന്ന് പറഞ്ഞു മൊത്തം അവൻ നോക്കണം അതിന്റെ ടെൻഷൻ ഓക്കെആയിരുന്നു. ഞാൻ ആ സമയത്തു ഒരു ഇൻഷുറൻസ് കമ്പനിയിൽ ജോലി കിട്ടി പോയി കൊണ്ട് ഇരുന്നു അവനു ഇഷ്ടല്ല എന്നാലും ഞാൻ പറഞ്ഞു കണ്വിന്സ് ചെയ്തു പോയി അവൻ എല്ലാ മാസവും 10000രൂപ എനിക്ക് ചിലവിനു അയച്ചു തരും അങ്ങനെ ഒരു മാസങ്ങൾ 3കടന്നുപോയി ഒരു ദിവസം ഞാൻ വീട്ടിൽ കുളിയൊക്കെ കഴിഞ്ഞു റൂമിൽ അനിയത്തിയുമായി ഇരുന്നു കാര്യങ്ങൾ പറഞ്ഞു ഇരുന്നപ്പോൾ എനിക്കൊരു കാൾ വന്നു ഞാൻ എടുത്തപ്പോൾ അയാൾ മനുവിന്റെ (my lover )അച്ഛൻ ആണെന്ന് പറഞ്ഞു പരിചയപ്പെടുത്തി ഞാൻ അങ്ങ് ഷോക്ക് ആയി അയാൾ വളരെ ഹാപ്പി ആയിട്ടാണ് സംസാരിച്ചത് മനു അറിയരുത് പുള്ളി വിളിച്ചത് എന്ന് പറഞ്ഞു ഞാനും അത് പാലിച്ചു എന്റെ നമ്പർ അവന്റെ മൊബൈലിൽ നിന്നാണ് കിട്ടിയത് എന്നും അതിലെ മെസ്സേജുകൾ കണ്ടപ്പോൾ നിങ്ങൾ ഇഷ്ടത്തിൽ ആണെന്ന് മനസ്സിലായെന്നു പറഞ്ഞു, ദൈവമെ മെസേജ് പലതും മോശമാണല്ലോ. ഞാൻ മൊബൈൽ അവൻ കൊണ്ട് പോയല്ലോ എന്ന് പറഞ്ഞപ്പോൾ ഇല്ല പഴയ മൊബൈൽ ഇവിടെ കിടന്നു അത് നോക്കിയപ്പോൾ കണ്ടതാണെന്നു പറഞ്ഞു പിന്നെ ഫോൺ വച്ചു. അനിയത്തി അമ്മയുടെ കൂടെയും ഞാൻ എന്റെ മുറിയിലും ആണ് കിടക്കുന്നത് അന്ന് രാത്രി ഒരു 11മണി ആയപ്പോൾ എനിക്ക് വീണ്ടും അയാളുടെ കാൾ വന്നു ഞാൻ എടുത്തപ്പോൾ ഉറങ്ങിയോ എന്ന് ഞാൻ ഇല്ല എന്ന് പറഞ്ഞപ്പോൾ ഒരു കാര്യം പറയാനുണ്ട് ശ്രദിച്ചു കേൾക്കുക എന്ന് പറഞ്ഞു ശബ്ദം നേരത്തെ പോലെയല്ല ഇപ്പോൾ എന്നെ ഒന്ന് നേരിട്ട് കാണണം അത്യാവശ്യം ആണ് ആരോടും പറയാതെ വരണം മനു അറിയാൻ പാടില്ല നാളെ ഉച്ചയ്ക്കു വീട്ടിൽ വന്നാൽ മതി എന്ന് പറഞ്ഞു ഞാൻ എന്തെകിലും പറയുന്നതിന് മുൻപ് കാൾ കട്ട് ചെയ്തു. എനിക്കാണെങ്കിൽ നല്ല ടെൻഷൻ ആയി ഞാൻ എന്തായാലും പോകാൻ തീരുമാനിച്ചു ടെൻഷൻ കാരണം ഉറങ്ങിയത് പോലുമില്ല ഞാൻ രാവിലെ ജോലിക്ക് പോയി ഉച്ചയ്ക്ക് ശേഷംലീവ് വാങ്ങി ഞാൻ അയാളെ വിളിച്ചു എന്നോട് നേരെ വീട്ടിൽ വരാൻ പറഞ്ഞു ഞാൻ ഒരു ഓട്ടോ പിടിച്ചു അവിടെ എത്തി ഞാൻ ഗേറ്റ് തുറക്കാൻ പോയപ്പോൾ ഒരു മാമൻ വന്നു എന്നോട് ആരാ എന്ന് ചോദിച്ചു ഞാൻ പുള്ളിയെ കാണാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ അയാൾ എന്നെ ഒന്ന് മൊത്തം നോക്കി ഒരു പന്തികേട്ടക് നോട്ടം എന്നിട്ട് ഗേറ്റ് തുറന്നു തന്നു ഞാൻ അകത്തു കാളിങ് ബെൽ അടിച്ചു എന്നോട് അകത്തു നിന്നു ഒരു ശബ്ദം അകത്തേക്ക് വാ എന്ന് ഞാൻ അകത്തു കയറി അങ്കിൾ =ആ വന്നോ ഇരിക്ക് നിൽക്കണ്ട
ഞാൻ =എന്താ പറയാൻ ഉണ്ടെന്നു പറഞ്ഞത് എന്ന് ചോദിച്ചു . അപ്പോൾ പുള്ളി പറഞ്ഞു എനിക്ക് മുഖവുര ഒന്നും അറിയില്ല ഡയറക്റ്റ് കാര്യത്തിലേക്കു വരാം നീ എന്റെ മോനുമായി ഇഷ്ടമാണെന്നു അറിഞ്ഞു നിന്റെ കുടുംബം ഒന്നും ഒരു പൈസയും ഇല്ലാത്തവർ ആണെന്നും നേരത്തെ അറിഞ്ഞതാണ് അതുകൊണ്ടാണ് അവനെ മാറ്റി നിർത്താൻ തീരുമാനിച്ചതും പക്ഷെ ഇവിടെ വന്നപ്പോൾ അവന്റെ മുറിയിൽ അവന്റെ കംപ്യൂട്ടറിൽ നിന്റെ ഫോട്ടോസ് കണ്ടു അപ്പോൾ കുഴപ്പം ഇല്ല എന്നുകരുതി.