രണ്ടു പെണ്മക്കളെ കെട്ടിച്ചു വിട്ടതിന്റെ കടം കേറി നിൽക്കുന്ന സ്വന്തം വീട്ടിലേക്ക് നിങ്ങൾ രണ്ടു പേരെയും കൊണ്ട് ഞാനെങ്ങനെ പോകും ? പിന്നെയുള്ളത് മരണമാണ് ,പക്ഷെ എന്‍റെ കരച്ചിൽ കണ്ടു പേടിയോടെ എന്നെ പറ്റിക്കൂടിയിരുന്ന നിങ്ങൾ രണ്ടു പേരുടെയും കണ്ണുകളിൽ നോക്കിയിട്ടു ഞാനെങ്ങനാടാ വിഷം കലക്കി തരേണ്ടത് ?.എല്ലാമറിഞ്ഞിട്ടും പതിവ്രതയായി പിന്നെയും ജീവിച്ചില്ലേ വർഷങ്ങൾ..പക്ഷെ വിധി…..അതെന്നെ ഇങ്ങനെയാക്കി ,ആഗ്രഹിച്ചിട്ടല്ല ആദ്യമായി അന്യപുരുഷന് മുന്നിൽ അടിപാവാടയുടെ ചരടഴിച്ചു കിടന്ന് കൊടുത്തത് ,എന്‍റെ മോൾക്ക് വേണ്ടിയായിരുന്നു ,അവളുടെ ഭാവിക്ക് വേണ്ടിയായിരുന്നു ,അവിടെ നിന്നു തുടങ്ങിയതാ ,…ഇതാ ഇവിടെ എത്തി നിൽക്കുന്നു..ഭർത്താവിനെ മാറ്റി നിർത്തിയാൽ നീ എനിക്ക് മുന്നിലെ പത്താമനാണ്…….
സുമലതയും മോനും 1 [സഞ്ജു സേന]
Posted by