വസുന്ധരയുടെ മന്ത്രവാദം [സുനിൽ]

Posted by

കുടുംബത്ത് തനിക്ക് ആ നാലുകെട്ട് മതി വിഹിതം എന്ന് അറിയിച്ചു!
ഏവർക്കും ആശ്വാസവും ഒപ്പം പരിപൂർണ്ണ സമ്മതവും!

ഒറ്റത്തടി ആയി സാമൂഹിക വ്യവസ്ഥിതികളോട് കലഹിച്ച് സന്ധിയില്ലാ സമരവുമായി നിഷേധിയായി കഴിയുന്ന സന്തോഷ് ഇങ്ങനെ ഒഴിഞ്ഞ് മാറി കൊടുക്കുന്നതിൽ സഹോദരങ്ങളും സന്തോഷിച്ചു!

ആ നാല് ഏക്കറും കഴിഞ്ഞ് ബാക്കി റൊക്കം പണമായും നൽകി സഹോദരങ്ങൾ ആ ഇടപാട് അങ്ങ് തീർത്തു…!

ക്ഷേത്രം ജ്യോതിഷം എന്നത് കണക്ക് കൂട്ടി എങ്കിലും അത് എങ്ങനെ എന്നതിന് വ്യക്തമായ ഒരു രൂപം സന്തോഷിന് കിട്ടി ഇല്ലായിരുന്നു!

അങ്ങനെ ഇരിയ്ക്കുമ്പോൾ ആണ് വടയക്ഷി പ്രധാന കഥാപാത്രമായ ഒരു മാന്ത്രിക നോവൽ വായിക്കുന്നത്!

അടങ്ങാത്ത കാമാസക്തിയുമായി പരക്കം പായുന്ന, ഉപാസകൻ ലൈംഗിക ബന്ധം നടത്തി പ്രസാദിപ്പിക്കേണ്ട യക്ഷി!!
അതാണ് വടയക്ഷി….!!!!

പ്രധാന ഉപാസനാ മൂർത്തിയെ കണ്ടെത്തി!!

ഇനി പരസ്യമായി പറയാവുന്ന, പൊതുജനത്തിന് മുന്നിൽ അവതരിപ്പിക്കാവുന്ന ഒരു മൂർത്തി കൂടി വേണം! ക്
ഷേത്ര പ്രതിഷ്ഠയ്ക്ക് ആയി!

കൂടെ തനിക്ക് ചേരുന്ന വിശ്വസ്ഥനായ ഒരു സഹായിയേയും!

ജ്യോതിഷത്തിന് ഒപ്പം അൽപ്പം താന്ത്രിക മാന്ത്രിക വിദ്യകളും സന്തോഷ് പഠിച്ച് തുടങ്ങി!!

പെട്ടന്നാണ് സമാന ചിന്താഗതിക്കാരൻ ആയ എം.ഏ മലയാളത്തിന് സഹപാഠി ആയിരുന്ന ഉറ്റ ചെങ്ങാതി പള്ളിയേയും പട്ടക്കാരനേയും എല്ലാം തള്ളിപ്പറഞ്ഞ് നടക്കുന്ന തോമാച്ചൻ… തോമസ് ഫിലിപ്പ് ഓർമ്മയിലേയ്ക്ക് ഓടി എത്തിയത്!

ഉടൻ തോമാച്ചനെ വിളിച്ച് വരുത്തി…

“നീ പറഞ്ഞതൊക്കെ ശരിയാ… അന്ധവിശ്വാസമാണിന്ന് ഏറ്റോം മാർക്കറ്റ്!

നല്ല കഴമൂത്ത ഭക്തകളേം കിട്ടും!

എന്നാലുവീ വടയക്ഷീന്നും മാങ്ങാത്തൊലീന്നും ഒക്കെ പറഞ്ഞാലതു വിശ്വസിക്കാനിന്നത്തെ കാലത്താരെയേലും കിട്ടുവോടാ…?”

Leave a Reply

Your email address will not be published. Required fields are marked *