തോമാച്ചൻ വീണ്ടും ചൂടായി!
“അതെന്താടാ മൈരേ? എനിക്കു പ്രശ്നം വെച്ചാ കൊള്ളില്ലേ..?
നീ പോയി പഠിച്ചേച്ചുരുട്ടുന്നു!
ഞാമ്പടിക്കാതെ ഉരുട്ടുന്നു! രണ്ടുമീ കക്കാ പലകേ വെച്ചൊള്ള ഉരുട്ടുതന്നല്ലേ?
ജ്യോതിഷം ശാസ്ത്രമാടാ തെറ്റില്ല!
അതീ വേലായുധസ്വാമി ഗണിച്ചാലും!”
ഇരുവരും ഉറക്കെ പൊട്ടിച്ചിരിച്ചു!
“അല്ലിതീ ഇനിവല്ല കാര്യോവൊണ്ടോ ആവോ! എല്ലാർക്കും പൂജ ഫലിക്കുന്നൊണ്ട്! പ്രയോജനോം കിട്ടുന്നൊണ്ടല്ലോ?
“അതവരുടെ മനസ്സിന്റെ ബലാടാ..
ഈ പൂജ ഫലം തരുമെന്നവരുടെ മനസ്സങ്ങ് ഉറച്ചു കരുതുന്നു അപ്പ ചെറിയ എന്തെങ്കിലും പോലുമീ പൂജേടെ ശക്തിയാന്നങ്ങു കരുതും!
സ്വന്തം മനസ്സിലും വലിയ ശക്തി മറ്റൊന്നുമില്ല!
ഞാനീ ചെയ്തതെന്റെ കാലക്കേടു മാറ്റീന്നങ്ങു മനസ്സിലൊറപ്പിച്ചാ അതു മാറി!
അത്രേയുള്ളു!
അതായീ മനോബലം!
ഇന്നിപ്പ പത്തുരൂപ കച്ചോടങ്കൂടിയാ വസുന്ധര അതീ പൂജേടെയാന്നങ്ങ് ഒറപ്പിക്കും!
അഥവാ കൊറഞ്ഞാ നാളെ ശരിയാകുവെന്നും!
ആരോ കൂടോത്രം ചെയ്തെന്ന പേടിയാരുന്നു അതുമാറി!
അപ്പവെല്ലാം ശരിയായി!”
സുനിലാകുമാരിയും വയസ്സ് മുപ്പതേ ഉള്ളു! ഭർത്താവും ഇവിടുത്തെ ഭക്തനാണ്!
ഭർത്താവ് ഒരു പ്രസവം കഴിഞ്ഞതും പഴയത് പോലെ ഗൌനിക്കുന്നില്ല!
അതാണ് കഴപ്പിയായ സുനിലയുടെ പ്രശ്നം!
ഹോമം കഴിഞ്ഞു സന്തോഷിന്റെ ഊഴം കഴിഞ്ഞു ഇപ്പോൾ തോമാച്ചൻ കളിച്ച് ഒതുക്കുന്നു!