വസുന്ധരയുടെ മന്ത്രവാദം [സുനിൽ]

Posted by

നാൽപ്പത്തൊന്നു ദിവസം പറ്റാത്ത ആ ദിവസങ്ങൾ ഒഴിച്ച് മുടങ്ങാതെ പൂജയുണ്ട് കഴിയുവോ…?”

“കഴിയും…!”

വസുന്ധര ഉറച്ച ശബ്ദത്തിൽ പറഞ്ഞതും ഭൈരവൻ തുടർന്നു!

“വടയക്ഷിയെ ആവാഹിച്ച് അരയിലാക്കിയാൽ മറ്റൊരു ദുർദേവതകളും പിന്നടുക്കില്ല!

പക്ഷേ വടയക്ഷി പ്രസാദിക്കണമെങ്കിൽ സുരതക്രീയയിൽ സംതൃപ്തയാവണം!

ആരിലേയ്ക്കാണോ യക്ഷീചൈതന്യം ആവാഹിക്കുന്നത് അവർ ഉപാസകരുമായി ഈ നാൽപ്പത്തൊന്ന് ദിവസം സുരതക്രീയ നടത്തി സംതൃപ്തരാവണം!

ആദ്യ ഇരുപത്തൊന്ന് നാൾ നാമും ബാക്കി ഇരുപത് ദിനം വേലായുധസ്വാമിയും ആവും കർമ്മികൾ!

അത് സമ്മതമാണോ പൂർണ്ണ മനസ്സോടെ യക്ഷിയമ്മയ്ക്ക് ശരീരം സമർപ്പിച്ച് അനുഗ്രഹം നേടണമോ എന്നത് ശരിക്ക് ആലോചിച്ച് പിന്നീട് പറഞ്ഞാലും മതിയാവും!”

“ആലോചിക്കാനൊന്നുമില്ല സാമീ എനിക്കു പരിപൂർണ്ണസമ്മതാ! എത്രയുമ്പെട്ടന്നെന്റെ ദോഷമ്മാറണം!”

തലേ ദിവസത്തെ കളക്ഷൻ ബാങ്കിലിടാനായി എടുത്ത പണം ബാഗിൽ ഉണ്ടായിരുന്നതിൽ നിന്നും അറുപത് പറഞ്ഞതിന് എഴുപത്തി അയ്യായിരവും വസുന്ധര എടുത്ത് ഭൈരവന് മുന്നിൽ വച്ചു!

“എങ്കിൽ നാളെ വ്യാഴം! വടയക്ഷിപൂജ വെള്ളിയാഴ്ചയാണ് നടത്തുക!

നാളെ അടുത്തുള്ള ശിവക്ഷേത്രത്തിൽ ഒരു ജലധാര, കൂവളമാല, പുറകുവിളക്ക് ഇവ കഴിപ്പിച്ച് ഗ്രഹപ്പിഴാശാന്തിക്കായി പ്രാർത്ഥിച്ച് മറ്റന്നാൾ കാലത്ത് ഒൻപതിന് ഇങ്ങെത്തുക…”

ഭൈരവസ്വാമി തൊഴുത് എണീറ്റു!

വസുന്ധരയും എണീറ്റ് തൊഴുത് സ്വാമികളുടെ പാദം തൊട്ട് നമസ്കരിച്ച് മടങ്ങി…!

Leave a Reply

Your email address will not be published. Required fields are marked *