വസുന്ധരയുടെ മന്ത്രവാദം [സുനിൽ]

Posted by

ഒരു സമയം രണ്ട് പേർക്കേ ഈ പൂജ ഉള്ളു!

ആ രണ്ട് പേരുടെ തീർന്നിട്ടേ അടുത്ത രണ്ട് പേരെ പരിഗണിക്കൂ!

അതിനാൽ തന്നെ വടയക്ഷി പൂജയ്ക്ക് വരുന്നവർ പരസ്പരം കാണുകയോ അറിയുകയോ ചെയ്യില്ല!

അങ്ങനെ വടയക്ഷി പൂജകൾ നല്ല രീതിയിൽ നടന്ന് പോവുമ്പോൾ ആണ് പ്രമുഖ വസ്ത്രവ്യാപാരി വസുന്ധര മാഡം പതിവായി ചൊവ്വ വെള്ളി ദിവസങ്ങളിൽ ക്ഷേത്രദർശനത്തിന് എത്തുന്നത്!

പ്രതിഷ്ഠാ ചടങ്ങുകൾക്ക് ക്ഷണിതാവായി എത്തി എങ്കിലും പിന്നീട് ഇപ്പോൾ ആണ് ഇങ്ങനെ ദർശനത്തിന് മുടങ്ങാതെ എത്തുന്നത്…!

ഒരു നർത്തകിയെ പോലെ വടിവൊത്ത ശരീരഭംഗി!
നല്ല മുഖശ്രീ!
കൊളുത്തി വലിക്കുന്ന ആജ്ഞാശക്തി ഉള്ള വലിയ കണ്ണുകൾ തൂവെള്ള ശരീരം!

നല്ല കൊഴുപ്പും മെഴുപ്പും ഉണ്ടെങ്കിലും ഒട്ടും ദുർമേദസ്സ് ചാടാത്ത ആകൃതി ഒത്ത ശരീരം!
അതാണ് വസുന്ധര!!!

ഭർത്താവ് വിദേശത്ത് ഉയർന്ന ഉദ്ധ്യോഗത്തിൽ ആണ്.

രണ്ട് കുട്ടികൾ ഉള്ളത് ബംഗലരുവിൽ പഠിക്കുന്നു.

പട്ടണത്തിന്റെ ഹൃദയഭാഗത്ത് തന്നെ ഉള്ള കൂറ്റൻ ബംഗ്ലാവിൽ ഭർത്താവിന്റെ മാതാപിതാക്കളും ഒത്ത് കഴിയുന്നു!

എന്തോ അലട്ടുന്ന പ്രശ്നമുണ്ട്! ആരോ പറഞ്ഞ് തൊഴാൻ വരുന്നതാണ്!

ഇത് മനസ്സിലാക്കിയ തോമാച്ച… സോറി വേലായുധസ്വാമി ചൂണ്ടയിട്ടു!

“ഭൈരവസ്വാമിയെക്കൊണ്ട് ഒന്ന് കവടി നിരത്തിച്ചിട്ട് പറയുന്നത്ര ദിവസങ്ങൾ ദർശനം നടത്തി വഴിപാടുകൾ ചെയ്യ് മാഡം!
കാളിയമ്മ കൈവിടില്ല!”

തോമാച്ചന്റെ ഈ നിർദ്ദേശമാണ് വസുന്ധരയെ ഭൈരവന് മുന്നിൽ എത്തിച്ചത്…

ആ പട്ടണത്തിലെ ആകെ വസ്ത്രവ്യാപാരത്തിന്റെ മുക്കാലും നടക്കുന്ന വസുന്ധരയുടെ സ്ഥാപനത്തിൽ പൊടുന്നനെ വ്യാപാരം നാലിൽ ഒന്ന് ആയി കുറഞ്ഞിട്ട് ഇപ്പോൾ മൂന്ന് മാസങ്ങൾ ആയി!

Leave a Reply

Your email address will not be published. Required fields are marked *