അവൾ രുഗ്മിണി 2 [മന്ദന്‍ രാജാ]

Posted by

“‘ ആ കാർന്നോര് ഒള്ള പ്രാർത്ഥന ഒക്കെ ഇതിനകം ചൊല്ലീട്ടുണ്ടാവും ..വാടാ അവളെങ്ങോട്ടാ ആ പുരാവസ്തുവിനെക്കൊണ്ട് പോകുന്നത് എന്ന് നോക്കാം “”‘

സുമേഷ് ബൈക്ക് അവളുടെ പുറകെ വിട്ടു .

രുഗ്മിണിയുടെ ബുള്ളറ്റ് ഒരിടവഴിയിലേക്ക് കയറി . ഒന്ന് സംശയിച്ചിട്ട് മനോജ് അല്പം പുറകിലായി പിന്നാലെ ബൈക്ക് എടുത്തു . അടുത്തടുത്ത് വീടുകൾ ഉള്ള സ്ഥലം . രുഗ്മിണിയുടെ ബുള്ളറ്റ് അതിലെ പോയി അല്പം കഴിഞ്ഞു ഇടത്തേക്ക് തിരിഞ്ഞു ഒരു വീടിന്റെ ബാക്കിൽ എത്തി . മനോജ് ബൈക്ക് അല്പം കൂടി മുന്നോട്ട് കൊണ്ടുപോയി നിർത്തി . മറ്റുള്ളവരും ആ വീട് കഴിഞ്ഞൽപ്പം മാറി നിർത്തിയിട്ടിറങ്ങി വന്നു

“‘ അളിയാ ..ഇതാണോ അവൾടെ വീട് ? ഗാന്ധിനഗർ കോളനീൽ ആണന്നല്ലേ പറഞ്ഞെ ?”’

“‘ പോക്രിത്തരം കാണിക്കുന്നോടാ കഴുവേർട മോനെ “” ആ വീട്ടിൽ നിന്നും രുഗ്മിണിയുടെ ശബ്ദം ഉയർന്നപ്പോൾ തടിയൻ ബൈക്കിൽ നിന്നിറങ്ങി ചെവിയോർത്തു .

“‘അയ്യൊ ആരാത് “‘ പുറകെ ഒരു സ്ത്രീയുടെ ശബ്ദം

“‘ മോളെ ..വേണ്ട ..””

കൂടെയുള്ള കാർന്നോരുടെ ശബ്ദംകൂടെ കേട്ടപ്പോൾ ബിനീഷ് പറഞ്ഞു

“‘ അളിയാ ..ആ കാർന്നോരു അവളെ കേറിപിടിച്ചു കാണും ..അവളൊന്നു പൊട്ടിച്ചു കാണും ..അതാ പടക്കം പൊട്ടുന്ന ശബ്ധം കേട്ടെ “”

“‘ അത് പിന്നെ ആരാണേലും ഒന്ന് പിടിക്കാൻ തോന്നും .കാർന്നോരെ കുറ്റം പറയാൻ ഒക്കുവേല .. എന്ന മൊലയാടാവേ .. ഹോ ആ തൊട ഒക്കെ കണ്ടോ .. എന്ന ഷേപ്പാ .. മയിരു പ്രേമിക്കുവാണേൽ ഇതുപോലത്തെ പെമ്പിള്ളേരെ വേണം . “‘

“‘ തല്ലല്ലേ ചേച്ചി തല്ലല്ലേ ..ഇനീം ഞാൻ ചെയ്യൂല്ലാ ..”‘ ഒരു പയ്യന്റെ കരച്ചിൽ കേട്ടപ്പോൾ അവരെല്ലാവരും തിരിഞ്ഞു നോക്കി . അവർ നിന്നിരുന്ന ഇടവഴിയിലേക്ക് ഒരു പയ്യൻ ചുരുണ്ടുകൂടി വീണു . പത്തോ പതിനഞ്ചോ വയസ് പ്രായം . അവൻ നിലത്തു നിന്നെഴുന്നേറ്റു കൈ കൂപ്പി . പുറകെ രുഗ്മിണിയും ആ കിളവനും കടന്നു വന്നു .രുഗ്മിണിയുടെ കയ്യിൽ ഒരു മൊബൈൽ ഉണ്ടായിരുന്നു

“‘ നിനക്ക് കുളിസീൻ എടുക്കണേൽ എന്റെ വീട്ടിലേക്ക് വാടാ … എന്റെ നല്ല മൊലയാ .. ഓമനച്ചേച്ചീടെ പ്രായം കൂടുതലായത് കൊണ്ട് മാർക്കറ്റ് കിട്ടില്ല … നിന്റമ്മക്ക് എന്നാ പ്രായമൊണ്ടടാ ? കുട്ടപ്പേട്ടാ …ഇവന്റെ വീടെവിടെയാ ? നമുക്കങ്ങോട്ട് പോകാം “‘
രുഗ്മിണിയുടെ കലി പൂണ്ട മുഖംകണ്ട്‌ ബിനീഷ് മനോജിന് പുറകിലേക്ക് മാറി

“‘ അയ്യോ ചേച്ചീ വീട്ടിൽ പറയല്ലേ ചേച്ചീ … ഞാനിനീം ഒന്നിനും പോകൂല്ല “”‘

“‘ മേലാൽ എന്റെ മുന്നിലെങ്ങാനും നിന്റെ മൊബീലും കൊണ്ടെങ്ങാനും കണ്ടാൽ ”’ രുഗ്മിണി മൊബൈൽ കവർ ഊരി സിമ്മും മെമ്മറി കാർഡും എടുത്തിട്ട് മൊബൈൽ അവിടെ കണ്ട ഒരു കല്ലിൽ എറിഞ്ഞു പൊട്ടിച്ചിട്ടു തിരിഞ്ഞപ്പോൾ മനോജുംകൂട്ടരും നിൽക്കുന്നത് കണ്ടു

Leave a Reply

Your email address will not be published. Required fields are marked *