”പ്ലീസ് ചേച്ചി…വല്യമ്മയോടു ചോദിക്കേണ്ട ,…”
”എന്താണ് രണ്ടും കൂടെ ഒരു രഹസ്യം..”
രമേടത്തി വരുന്നത് കണ്ടു ഞങ്ങൾ നിർത്തി ,’
”ഒന്നുമില്ല ചേച്ചി ,ലാപ്പിനൊരു കംപ്ലൈന്റ് ,അതെ കുറിച്ച് സംസാരിക്കുവായിരുന്നു…”
”ഒന്ന് പുതിയത് വാങ്ങിക്കെടി ,ശമ്പളം കിട്ടുന്നത് മൊത്തം ബാങ്കിലില്ലേ ,”
”ചേച്ചിയുടെ അക്കൗണ്ട് നമ്പർ തന്നേക്കു അടുത്ത മാസം മുതൽ അതിലിടാം…”
”ഓ അതൊക്കെ നിനക്ക് ബുദ്ധിമുട്ടാകില്ലേ ,,”
”സാരമില്ല ചേച്ചിക്കല്ലേ ,,”
”പോടി രാവിലെ ആളെ ശശിയാക്കാതെ……….പിന്നെ കുറച്ചു മിനുങ്ങിയുട്ടുണ്ടല്ലോടി നീ എന്തെങ്കിലും ചുറ്റികളിയുണ്ടോ ,,”
”ഉണ്ട് ചേച്ചി ,ഏതായാലും കല്യാണമൊന്നും നടക്കുന്നില്ല ,അപ്പൊ പിന്നെ നമ്മുടെ കാര്യങ്ങൾ നടക്കേണ്ട ,,”
”ഉം നീ……ഞാൻ വിശ്വസിച്ചു ,,”
”ശേ …..സത്യം പറഞ്ഞാലും വിശ്വസിക്കില്ല ,,”
”പിന്നെ അവളുടെ ഒരു സത്യം ,,അതിനൊക്കെ ഒരു കഴിവ് വേണമെടി ,നിനക്കതില്ല …..ഉണ്ടായിരുന്നെങ്കിൽ നീയിങ്ങനെ മൂത്തു നരച്ചു നിൽക്കില്ലായിരുന്നു ,സൗന്ദര്യമൊന്നുമല്ലെടി ആണിന് വേണ്ടത് ,ഞങ്ങടെയൊക്കെ തടി കണ്ടു വെറുതെ മൂപ്പിക്കുമെന്നേയുള്ളു ,കാര്യത്തിന് നിന്നെ പോലുള്ള മെലിഞ്ഞ പെമ്പിള്ളേരെ തന്നെയാ അവർക്ക് നോട്ടം …”
”രമേച്ചി ചെക്കനിവിടെ നിൽക്കുന്നുണ്ട് ഓർമ്മ വേണം ,,”
”ഓ അവനിതൊന്നും അറിയാത്തതല്ലേ ,ഇപ്പോഴത്തെ പിള്ളേര് ഈ പ്രായത്തില് സകലതും കഴിഞ്ഞു കാണും അല്ലേടാ ”
”അർജുൻ നീ താഴേക്ക് പൊയ്ക്കോ, രമേച്ചീടെ നാക്കിനു ലൈസെൻസില്ലാത്തതാ ,,”
നീ എന്റെ നാക്ക് പേടിച്ചു നീ പോകണ്ടെടാ ,ഞാൻ പോയേക്കാം ….ഞാൻ എന്‍റെ രണ്ടു പിള്ളേരെ തപ്പിയിറങ്ങിയതാ ,,….രണ്ടും കൂടെ എവിടെ പോയാവോ ,”
”നേരത്തെ ക്രിക്കറ്റ് ബാറ്റൊക്കെ എടുത്തു നിൽക്കുന്നുണ്ടായിരുന്നു ”
”രാവിലെ എഴുന്നേറ്റു ചായ പോലും കുടിച്ചിട്ടില്ല ,,രണ്ടിനേം ഇന്ന് ഞാൻ …കയ്യിൽ കിട്ടട്ടെ ”
രമേച്ചി അതും പറഞ്ഞു തിരക്കിട്ടു താഴേക്ക് നടന്നു …
”ഇങ്ങനെയൊരു നാക്കുള്ള സാധനം ,,,നീ വാ…”