ടീച്ചർ എന്നെ ഉന്തിത്തള്ളി ബാത്റൂമിലേക്ക് വിട്ടു ,,…..
മായ ചെക്കനുമൊത്തു കളി കഴിഞ്ഞു ക്ഷീണിച്ചു കിടക്കുകയാണ് ,അത് കൊണ്ട് പുറത്തേക്ക് വന്നില്ല ,യാത്ര പറഞ്ഞു ഞങ്ങളിറങ്ങി .
”ഇന്നലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു ഇങ്ങോട്ടു വന്നതല്ലേ ,…മാത്രമല്ല
ചെക്കൻ ശരിക്കു പെരുമാറിയിട്ടുണ്ട് അതാ . ഞാൻ നമ്പർ കൊടുത്തോളം ,…..ചോറൊക്കെ റെഡിയാക്കിയതാ സാരമില്ല നിങ്ങള് ഇറങ്ങിക്കോ ,ഓമ്നി വെയിറ്റ് ചെയ്യുന്നുണ്ട് , ”
”പിന്നൊരിക്കൽ വന്നു കഴിക്കാടി ……… ഡി….ഇതിരിക്കട്ടെ , ”
”അയ്യോ എന്താ ഇത് ടീച്ചറെ ,ഞാൻ തെറി പറയുവെ , ”
ബാലേട്ടൻ ഏർപ്പാടാക്കിയ ഓംനിയിൽ കയറുമ്പോൾ അവരുടെ പിന്നിൽ നിന്നുള്ള സംസാരം കെട്ടു തിരിഞ്ഞു നോക്കി ,,എത്രയാണെന്നറിയില്ല ടീച്ചർ പേഴ്സിൽ നിന്നെടുത്തു കൊടുത്ത കുറച്ചു രണ്ടായിരത്തിന്റെ നോട്ടുകൾ തിരിച്ചു പേഴ്സിലേക്ക് വയ്പ്പിക്കാനുള്ള പിടിവലിയാണ്…
”കത്രീന ,നീ വിചാരിക്കും പോലെ മറ്റുള്ളവര് തരും പോലെ വാടക തന്നതല്ല ,അനിയത്തിക്ക് ചേച്ചി തരുന്നതാണ് ”
ഓമ്നി നീങ്ങി തുടങ്ങുമ്പോൾ തിരിഞ്ഞു നോക്കി ഒന്നും പറയാനാകാതെ ആ നോട്ടുകളും കയ്യിൽ പിടിച്ചു നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടയ്ക്കൻ പോലും ശ്രമിക്കാതെ അങ്ങനെ നിൽക്കുകയാണ് ആ പാവം..മറ്റുള്ളവർക്ക് അവർ പിഴച്ച പെണ്ണായിരിക്കും ,പക്ഷെ ഞങ്ങൾക്ക് അവരിപ്പോൾ ജീവൻ രക്ഷിച്ച മാലാഖയാണ്….നോക്കുമ്പോൾ ടീച്ചറും കണ്ണ് തുടയ്ക്കുന്നു…..
ഊടുവഴികളിലൂടെയാണ് വാൻ ഓടുന്നത് ,കണ്ണും മനസ്സും ഏതു നിമിഷവും കടന്നു വരാവുന്ന ഗുണ്ടകളെ തേടിയെങ്കിലും സുരക്ഷിതമായി ഹൈവേയിൽ ചെന്ന് കയറി…അവിടെ ബാലേട്ടന്റെ ഇൻഡിക്ക കാത്തു കിടപ്പുണ്ടായിരുന്നു…
”ഇന്നധികം പുറത്തേക്ക് പോകേണ്ട ,,”
വീടിനു മുന്നിൽ കാർ നിർത്തുമ്പോൾ ബാലേട്ടൻ മുന്നറിയിപ്പ് നൽകി ,,
”അപ്പൊ ബൈക്ക്…കണ്ടില്ലെങ്കിൽ വീട്ടിൽ ചോദിക്കും.”