അത് പിന്നെ എഫ് ബി ലോക്കെ ഫോട്ടോയും വീഡിയോയും ഷെയർ ചെയ്യുന്ന ഫ്രണ്ട്‌സ് ഉണ്ട് , റിയൽ പിക്ക് ഒക്കെ ഇട്ടു കൊടുത്താലേ അവരും തിരിച്ചു സെൻറ് ചെയ്യൂ ,അപ്പൊ പിന്നെ തലയൊക്കെ മാറ്റി ഇട്ടു കൊടുക്കാൻ ……
”ഓ അങ്ങനെ…അതിനു സ്വന്തം തള്ളേടേം അനിയത്തീടേം തന്നെ എടുക്കണോടാ ..”
”അത് ചേച്ചി ഫേസ് ഒക്കെ മായ്ച്ചു കളഞ്ഞു മനസ്സിലാകാത്ത രീതിയിലാ ….”
”അവന്റെയൊരു ന്യായീകരണം ,, പോട്ടെ നിന്‍റെ വീട്ടിൽ വച്ച പോരെ… ഇവിടെ….”
അവൻ വീണ്ടും തലതാഴ്ത്തി ,,
ഹോൾ സെയിൽ ആയിട്ടു കൊടുക്കാനുള്ളത്ര ചരക്കുകൾ ഇവിടുണ്ടല്ലോ അല്ലെ ,,,കൊള്ളാം … ഏതായാലും ഞാൻ മൊത്തമൊന്നു നോക്കട്ടെ ,നിന്റെ കാര്യം എന്നിട്ടു തീരുമാനിക്കാം ”
”ചേച്ചി പ്ലീസ് ആരും അറിയരുത് ..”
തല്ക്കാലം ആരുമറിയില്ല , പക്ഷെ നിന്റെ സകല സോഷ്യൽ മീഡിയ ആപ്പ് അക്കൗണ്ടുകളുടെയും മെയിൽ ഐ ഡി , പാസ് വേർഡ് ഒക്കെ എനിക്ക് സെൻറ് ചെയ്തേക്കണം ,പിന്നെ നിന്റെ മൊബൈലും …
”ചേച്ചി ……….”
”അധികം പറഞ്ഞു നിക്കേണ്ട മനീഷേ … …അർജുൻ നീ വാ…”
അവന്റെ കൈകൂപ്പലൊക്കെ അവഗണിച്ചു ചേച്ചി ലാപ്പ് ബാഗിലിട്ട് വാതില് തുറന്നു പുറത്തേക്കിറങ്ങി ,,
”ചേച്ചിക്ക് എങ്ങനെ ആളെ കൃത്യമായി മനസ്സിലായി ,”
ഇവനിന്നലെ തോർത്തിൽ എന്തോ ഒളിപ്പിച്ചു പിടിച്ചു പോകുന്നത് ഞാൻ കണ്ടതാ ,കുളി കഴിഞ്ഞു ഷഢി പെമ്പിള്ളേര് കാണാതെ പിടിച്ചതാണെന്ന ആദ്യം കരുതിയത്..പിന്നെ അന്നേരം കീർത്തനയാ പറഞ്ഞത് സോപ്പുപെട്ടിയാണെന്നു ,വല്ല സിഗരറ്റോ മറ്റോ ബാത്‌റൂമിൽ കൊണ്ട് പോയി ഒളിപ്പിച്ചു വലിക്കാനാകുമെന്നു ആ പെണ്ണ് പറഞ്ഞത് കൊണ്ട് ആ കാര്യമങ്ങു വിട്ട്… നീ കുറച്ചു മുന്നേ ഇതും കൊണ്ട് വന്നപ്പോൾ ആദ്യം ഓർത്തത് ഇവൻ ഇന്നലെ സോപ്പ് പെട്ടി ഒളിപ്പിച്ചു പിടിച്ചു പോയതാ ,,അങ്ങനെ ഒളിപ്പിച്ചു പിടിച്ചു പോകേണ്ട സാധനമല്ലല്ലോ അത്…”
”സമ്മതിച്ചു ….ചേച്ചി ടീച്ചർ പണി വിട്ട് പൊലീസിലേക്ക് പൊയ്ക്കോ ,, കേസ് കുറെ പിടിക്കാം ,,കള്ളമാരുടെ കാര്യം പിന്നെ പോക്കാ ,,”
”ആ …ഇന്നലെ രാത്രി ഒരു കള്ളനെ പിടിക്കണമെന്ന് വച്ചതാ ,,”