ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 7 [സഞ്ജു സേന]

Posted by

”ഒന്ന് പോ ടീച്ചറെ ,ഞാൻ പോയി നല്ല മീൻ കിട്ടിയിട്ടുണ്ട് ,ഉച്ചയ്ക്ക് നമുക്ക് നല്ല മുളകിട്ട മീൻ കറി കൂട്ടി ചോറ് കഴിക്കാം , അത് വരെ ടീച്ചറും ശിഷ്യനും ടെൻഷനൊക്കെ മാറ്റി വെച്ചു കുറച്ചു നേരം അടിച്ചു പൊളിക്ക്..പിന്നെ ഫ്രഷ് ആകണമെങ്കിൽ ദാ സോപ്പ് അവിടെയുണ്ട് …..”

കത്രീന ജനൽ കർട്ടൻ മാറ്റി , ഒരു ചെറിയ സാമ്പിൾ സോപ്പെടുത്തു നീട്ടി ,,…

”അതൊക്കെ ഞങ്ങള് നോക്കിക്കൊള്ളാം നീയൊന്നു പോയി തരാമോ ,,”

”അർജുൻ ഒന്ന് സൂക്ഷിച്ചോണേ….. നിന്‍റെ ടീച്ചർക്ക് കടി മൂത്തു നിൽക്കുവാ ,… ,,..”

”ഒന്ന് പോടീ…താളം ചവിട്ടി നിൽക്കാതെ ,”

എത്രയോ വർഷങ്ങൾ ആത്മബന്ധമുള്ള കൂട്ടുകാരികളെ പോലെയാണ് രണ്ടിന്റെയും സംസാരം ,,അല്ല നൂറു വർഷത്തെ പരിചയമല്ലലോ ആപത് ഘട്ടങ്ങളിൽ രക്ഷിക്കുന്ന ഒരു നിമിഷമല്ലേ ബന്ധങ്ങളെ ഇണക്കിയെടുക്കുന്നതു.

”രണ്ടാളും നല്ല കൂട്ടായല്ലോ ,, ”

”പാവം അല്ലേടാ ,അവളില്ലെങ്കിൽ നമ്മളിപ്പോ ആ ഗുണ്ടകളുടെ കയ്യിൽ പെടില്ലായിരുന്നോ ,,……..അല്ല നിനക്ക് കത്രീനയെ എങ്ങനെയാ പരിചയം ,ഒരു ഷക്കീല ലുക്ക് ഉള്ളത് കൊണ്ട് നിന്നെപോലുള്ള പയ്യന്മാർക്ക് അവളെ കണ്ടാൽ നിക്കപ്പൊറുതിയുണ്ടാകില്ലെന്നറിയാം ,,എന്താ ഇവിടെ പറ്റുപിടിയുണ്ടോ ?”

”വെറുതെ ഓരോന്ന് പറയല്ലേ ടീച്ചറെ ,,കഴിഞ്ഞ ദിവസം ബാലേട്ടന്റെ കൂടെ ഒരാളെ കാണാൻ ഇവിടെ വന്ന പരിചയമാ ,,

നേരത്തെയും കേട്ടു ആ പേര് ,,ആരാ ഈ ബാലേട്ടൻ…

”അതൊക്കെ പിന്നെ പറഞ്ഞു തന്നാൽ പോരെ ,,…”

ഞാൻ കുറച്ചു അടുത്തേക്ക് നീങ്ങി ,

”എന്താ മോന്റെ പരിപാടി ,,… ”

നെറ്റി ചുളിച്ചുള്ള ആ നോട്ടം കണ്ടു ഒന്നറച്ചു ഇന്നലെ വല്യമ്മ പിടിച്ച പിടിത്തം മനസ്സിലുണ്ട് ,,ഏതാണ്ട് അതെ സ്വഭാവക്കാരിയാണ് ടീച്ചർ..അത് കൊണ്ട് ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണു…

”എയ് ഒന്നൂല്ല…ആ കുപ്പിയെടുക്കാൻ ,,”

Leave a Reply

Your email address will not be published. Required fields are marked *