ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 7 [സഞ്ജു സേന]

Posted by

”ഈ ടീച്ചറുടെ ഒരു കാര്യം ,…..ഞാൻ പറഞ്ഞതല്ലേ കുടിക്കേണ്ടെന്നു ,,കണ്ടില്ലേ നാക്കിനു എല്ലില്ലാതെ എന്തൊക്കെയാ പറയുന്നത്…..?”

അതിനു ഞാൻ ആദ്യായിട്ടൊന്നുമല്ലെടി കുടിക്കുന്നത് ,അമ്മാവന്റെ വീട്ടിൽ ചെന്നാൽ ഒന്ന് രണ്ടെണ്ണം മൂന്നാളും കൂടി ഒരുമിച്ചിരുന്നു അടിച്ചിട്ടാ തുടങ്ങാറ് ,,

”ങ്ങേ അങ്ങനെയൊന്നുണ്ടോ….?”

”അങ്ങനെയും ഉണ്ട് ,മോൾക്ക് അതൊക്കെ പിന്നെ പറഞ്ഞു തരാം ,ഇപ്പൊ നിന്‍റെ അടിപൊളി വാറ്റ് സാധനത്തിനു…….”

അമ്പരന്നു പോയി ,ഞാൻ മാത്രമല്ല കത്രീനയും….പരമാവധി ചേർത്തൊതുക്കി ആ തടിച്ചു മലർന്ന ചുണ്ടുകളെ ഒന്ന് രണ്ടു മിനിറ്റ് ചുംബിച്ചു മാറി മാറി നുണഞ്ഞ ശേഷം സ്വതന്ത്രമാക്കി ടീച്ചർ ചിരിക്കുമ്പോഴും കത്രീനയുടെ അമ്പരപ്പ് മാറിയിരുന്നില്ല.

”എന്താടി നോക്കുന്നേ ,ഉമ്മ വച്ചതു ഇഷ്ട്ടപ്പെട്ടില്ലേ ,,,”

”എയ്….ഞാൻ ഈ ചെക്കന്റെ അവസ്ഥ ഓർത്തു നോക്കിയതാ ,”

”അവന്‍റെ അവസ്ഥക്കെന്താ കുഴപ്പം ,”

”ഇപ്പൊ കുഴപ്പമില്ല….പക്ഷെ….”

”എന്താടി ഒരു പക്ഷെ ,”

”അതേയ് കള്ളി ടീച്ചറെ ശിഷ്യനെ കുറച്ചു ബാക്കി വച്ചേക്കണേ ,,”

”ഇല്ലെടി ഇവനെ ഞാൻ കടിച്ചു തിന്നാൻ പോകുവാ ,എന്താ നിനക്ക് കുറച്ചു വേണോ ,,”

”അത് പിന്നെ അർജുനെ പോലൊരു പയ്യനെ കാണിച്ചിട്ട് വേണോന്നൊക്കെ ചോദിച്ചാൽ ,,,”

”കൊല്ലും ഞാൻ…അമ്പടി കള്ളി എന്‍റെ ചെക്കനെ നോട്ടമിട്ടു നിൽക്കുവാണല്ലേ പൊയ്ക്കോണം , ,,”

”അയ്യോ, ഞാൻ പൊയ്ക്കൊള്ളാം ,,അല്ലേലും ഈ പ്രായത്തില് ഇനി കത്രീനയ്ക്ക് ഇത് പോലുള്ള പയ്യന്മാരെയൊന്നും വിധിച്ചിട്ടില്ലേ ..”

”ഡി നിനക്ക് വിഷമമായോ ,ഞാൻ വെറുതെ ,,”

Leave a Reply

Your email address will not be published. Required fields are marked *