അതേയ് പെണ്ണൊന്നു മിനുങ്ങി വരുന്നുണ്ട് ,കാണുമ്പോൾ തന്നെ കൊതിയാകുന്നുണ്ട് ,പക്ഷെ എന്ത് ചെയ്യാം അവളുടെ മനസ്സ് മൊത്തം ഇപ്പൊ നീയാ ,എന്ത് പറഞ്ഞാലും അവസാനം നിന്റെ കാര്യത്തിലെത്തും ,മനസ്സ് നിറയെ നിന്നെയും കൊണ്ട് നടക്കുന്ന അവളോട് ഞാനെങ്ങനാ ………….
തെല്ലൊരു അത്ഭുതവും തോന്നാതിരുന്നില്ല ഇവരെയൊക്കെ എത്രയോ കാലമായി കാണുന്നു ,പക്ഷെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ സ്ത്രീകൾ എന്നെ അമ്പരിപ്പിച്ചു കൊണ്ടിരിക്കുകയാണ്….ചേച്ചിയും ചിറ്റയും തൊട്ടിപ്പോൾ ടീച്ചർ വരെ……മനസുകൾ വായിച്ചെടുക്കാൻ കഴിവുണ്ടായിരുന്നെങ്കിൽ….അല്ലെങ്കിൽ വേണ്ട ഇതൊക്കെ തന്നെയല്ലേ ഒരു ത്രില്ല്.,,
”എന്താടാ ഇങ്ങനെ നോക്കുന്നത് ,,”
”എയ് ഒന്നുമില്ല ,,”
”പണ്ട് നിന്റച്ഛനും ഇത് പോലാ ,എന്തെങ്കിലും പറഞ്ഞു സംസാരിക്കാൻ ചെന്നാൽ ഇങ്ങനെ നോക്കി നിൽക്കും ,അതോടെ എന്റെ തൊണ്ടയിലെ വെള്ളം വറ്റും ,പണിപ്പെട്ടു ഒരു വിധത്തിൽ എന്താന്നു ചോദിച്ചാൽ ദേ ഇത് പോലെ കണ്ണിറുക്കി ഒരു ചിരിയാ ,, ആ …….. രേവതി ഇടയ്ക്ക് കേറി വന്നില്ലായിരുന്നെങ്കിൽ ,,,”
അവരെന്തോ ഓർത്തു നിന്ന് ഒന്ന് നെടുവീർപ്പിട്ടു .
”അതിനെന്താ ഇപ്പോൾ എന്നെ കിട്ടിയില്ലേ ,,”
”’ശരിയാ ചിലപ്പോൾ അനുഭവയോഗം നിനക്കായിരിക്കും ,,”
”എന്ത്….”
”പോടാ അവനറിയില്ല ,,…”
”അറിയാത്തതു കൊണ്ടല്ലേ ,,”
ഹ ഹ…..
”പതുക്കെ ചിരി ,അവന്മാര് റോഡിലുണ്ട്.”
”നീയില്ലെ അടുത്ത്…എന്‍റെ മാധവേട്ടന്റെ മോൻ എന്നെ അങ്ങനെയങ്ങു വിട്ടു കൊടുക്കില്ലെന്ന് എനിക്കറിയാം .”
”അത്രയ്ക്ക് ഉറപ്പാണോ ,,”