ഞാൻ പെട്ടെന്ന് കുറ്റബോധത്താൽ അവരുടെ വയറിൽ ചുറ്റിയ കൈ പിൻവലിച്ചു…
എന്തിനാ അർജുൻ സോറി ,,ഇന്ന് നീ കൂടെയില്ലായിരുന്നെങ്കിൽ എന്നെയവർ തീർത്തിട്ടുണ്ടാകുമായിരുന്നു ,,ഇപ്പൊ കണ്ടോ ,നീയിങ്ങനെ അടുത്ത് നിൽക്കുമ്പോൾ എന്‍റെ പേടിയും ടെൻഷനുമെല്ലാം പതിമുക്കാലും മാറി ,,,പണ്ട് ചെറുപ്പത്തില് വയസ്സൊക്കെ അറിയിച്ചു കഴിഞ്ഞപ്പോൾ അമ്മയെന്നെ വലിയ പെണ്ണായിയെന്നു പറഞ്ഞു മാറ്റി കിടത്തി ,..എനിക്കാണെങ്കിൽ ഒറ്റയ്ക്ക് കിടക്കാൻ ഭയങ്കര പേടിയും ,എന്റെയൊരു തെറിച്ച
കൂട്ടുകാരിയുണ്ടായിരുന്നു ,വല്ലതും മനസ്സ് തുറന്നു സംസാരിക്കാൻ എനിക്കാകെ ഉണ്ടായിരുന്നത് അവളായിരുന്നു..വേറാരുമല്ല നിന്‍റെ അമ്മായി തന്നെ..അങ്ങനെ അവളോട് കാര്യം പറഞ്ഞു ,പിറ്റേ ദിവസം ലൈബ്രറിയിൽ നിന്ന് എങ്ങനെയോ അടിച്ചു മാറ്റിയ ഒരു പുസ്തകം അവളെനിക്ക് തന്നു..,,പമ്മൻ എഴുതി തമ്പുരാട്ടി ,ആദ്യമായിട്ടായിരുന്നു അത്തരം കഥകൾ വായിക്കുന്നത് ,,പിന്നെ പതിവായി … അതോടെ രാത്രിയിൽ പിന്നെ ഒറ്റയ്ക്ക് കിടക്കാനായി ആഗ്രഹം …..”.
”അർജുൻ…..”
പുറത്തു കത്രീനയുടെ ശബ്ദം ,,ഒരു നിമിഷത്തിനു ശേഷം കൊളുത്തു നീങ്ങി വാതിൽ തുറക്കപ്പെട്ടു ,,
ഹാവു വെളിച്ചം കണ്ടതോടെ തെല്ലൊരു ആശ്വാസമായി ,,,,
”അവര് പോയി ,”
”,കൃഷ്ണാ….”
ടീച്ചർ നെഞ്ചിൽ കൈവച്ചു വിളിച്ചു ,,,
”ശരിക്കു പ്രാർത്ഥിച്ചോളു ,ഒന്ന് രണ്ടു പേരെ റോഡിൽ നിർത്തിയിട്ടാണ് അവർ അപ്പുറത്തെ കോൺവെന്റിന്റെ
ഭാഗത്തേക്ക് പോയിരിക്കുന്നത് ,അവർ കൂടി പോകാതെ പുറത്തിറങ്ങാൻ പറ്റില്ല ,ബാലേട്ടനെ വിളിച്ചപ്പോൾ പുള്ളിയും അങ്ങനെ തന്നെയാണ് പറഞ്ഞത്..ഏതായാലും ഇനി പഴയ പോലെ ആ മുറിയിൽ ചെന്നിരുന്നോളു..”’
ആദ്യംടീച്ചർ പുറത്തേക്കിറങ്ങി ,,വെളിച്ചത്തിൽ പാന്റിനു മുന്നിലെ മുഴുപ്പ് കത്രീന കാണേണ്ടെന്നു കരുതി ഞാൻ ഒരു നിമിഷം അവിടെ തന്നെ നിന്നു ,,
”അർജുൻ ഇറങ്ങുന്നില്ലേ ,, ,,”