”നേരത്തെ ആ തോട് വഴി ഒരു ചെക്കനും പെണ്ണും പോയെന്നു അപ്പുറത്തെ വീട്ടിലെ തള്ള പറയുന്നു…”
”എയ് അതിനു സാധ്യതയില്ല ,,തള്ളയ്ക്ക് തോന്നിയതാകും ,,എന്നാലും അത് വഴി കൂടി ഒന്ന് പോയി നോക്കിക്കോ ”.
.
ഷൂവിന്റെ ശബ്ദം അകന്നു പോകുന്ന ശബ്ദം കേട്ടതോടെ ചെറിയൊരു സമാധാനം… ടീച്ചറും ആശ്വാസത്തോടെ ഒരു ദീർഘശ്വാസം വിട്ടു ,,…
”അർജുൻ ,,”
”എന്താ ടീച്ചർ…”
.”ബസിലാണോ കോളേജിൽ പോകുന്നത് ,”
”അല്ല ടീച്ചർ ,,”
എനിക്കാദ്യം മനസ്സിലായില്ല ,,,
”ഒന്നുമില്ല .സ്റ്റോപ്പ് എത്തിയെന്നു വിചാരിച്ചു അതൊന്നു താഴ്ത്തി വയ്ക്കാമോ ? ”
അപ്പോഴാണ് സംഭവം കത്തിയത് ,,ആകെ ചമ്മി നാശമായി ,,
”സോറി ടീച്ചർ ,,”
”എയ് നിന്‍റെ പ്രായമതല്ലേ ,,പക്ഷെ ആളും തരവും നോക്കണം എന്ന് മാത്രം ,ഈ സാഹചര്യമായി പോയി ഇല്ലെങ്കിൽ കരണം ഞാൻ പുകച്ചേനെ…..”
അറിയാതെ ശ്വാസം ഉള്ളിലേക്കെടുത്തു ആവുന്നത്ര പിന്നിലേക്ക് ശരീരം ഒതുക്കി പിടിച്ചു ,,ടീച്ചർ പറഞ്ഞത് ശരിയാണ് ,പറഞ്ഞത് പോലെ ചെയ്‌തെന്നും വരാം ..
”ഒന്ന് താഴ്ത്തി വച്ചാൽ മതി ,അല്ലാതെ വെറുതെ ശ്വാസം പിടിച്ചു നിന്നു ബുദ്ധിമുട്ടേണ്ട ,,,,”
” ടീച്ചർ….. സോറി….”