”ഒന്നാ അലമാര കൂടി മാറ്റി നോക്കിക്കോട ,പറയാൻ കഴിയില്ല ,,,”
അത് കേട്ടതും ടീച്ചർ ഭയന്നു പിന്നോക്കം വന്നു ,,എന്തോ ഒരു ശബ്ദം അവരുടെ വായിൽ നിന്നു പുറത്തേക്കു വരാൻ തുടങ്ങിയതും പിന്നിൽ നിന്നു കയ്യിട്ടു ഞാൻ വാ പൊത്തിപ്പിടിച്ചു..
”ഇതെന്താ ചേച്ചി പലകയൊക്കെയടിച്ചു ,,”
”മുറിയൊന്നു തിരിച്ചതാ ,കല്ല് വെച്ചു കെട്ടാൻ കാശ് വേണ്ടേ ,,”’
”നല്ല കോളല്ലേ ചേച്ചിക്ക് ,,, ഡെയിലി വാടക കാശു തന്നെ കുറച്ചധികമുണ്ടല്ലോ ,,”
”എവിടെ ,,,കിട്ടുന്നതിൽ. പാതി മുക്കാലും പോലീസിനും പിള്ളേർക്കുമൊക്കെ വീതം വെച്ചു കൊടുക്കണം.ഇല്ലെങ്കിൽ അറിയാമല്ലോ അവസ്ഥ..,,”
വടിയെന്തോ വെച്ചു പലകയിൽ തട്ടി നോക്കുന്നുണ്ട് ,,
”അത് തട്ടിപ്പൊളിക്കേണ്ടെടാ ,,നിങ്ങള് പോയി അപ്പുറത്തെ വീടൊക്കെ ഒന്ന് നോക്ക് ,,കത്രീന കുറച്ചു വെള്ളമെടുത്തോ കുടിക്കാൻ ,,ഈ മൈരുകൾ എവിടെ മാഞ്ഞു പോയോ എന്തോ ? ”
ജാവേദാണെന്നു തോന്നുന്നു , റൂമിലുണ്ട് ,,,ശ്വാസമടക്കി പിടിച്ചു നിന്നു…,അയാൾ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിന്റെ ഒച്ച കേൾക്കാം ,,
”ജാവേദേ ഇതാ വെള്ളം ,”
”ആ ഇങ്ങു തന്നേക്ക് ,, ചേച്ചി നേരത്തെ കണ്ടതിൽ നിന്ന് ഒന്നങ്ങട് ചീർത്തല്ലോ ,,”
”ഓ അതെന്നാ നീയെന്നെ കണ്ടത് ? നിനക്കിപ്പോ നമ്മളെയൊന്നും വേണ്ടല്ലോ ,,”
”നല്ല ബെൻസ് വണ്ടികൾ ഒരു പാടുള്ളപ്പോ ഈ പഴയ നാഷണൽ പെർമിറ്റ് ലോറി ഓടിക്കേണ്ട ആവശ്യമുണ്ടോ ചേച്ചി ,,”
”പിന്നെ ……….ആയ കാലത്തു ഡ്രൈവിംഗ് പഠിക്കുമ്പോൾ ഈ നാഷണൽ പെർമിറ്റ് ലോറിയിൽ നിന്നു ഇറങ്ങാൻ സമയമില്ലായിരുന്നു നിനക്ക് ,,,”
”അപ്പോഴേക്ക് സുന്ദരി പിണങ്ങിയോ ,,ഇങ്ങു വാടി ,,”