ശരിക്കും ഭയന്നു പോയി അവരുടെ കയ്യിൽ പെട്ടാൽ എന്തായിരിക്കും അവസ്ഥയെന്നറിയില്ല ,,
”വേഗം വാ…”
കത്രീന തിരക്ക് കൂട്ടി..
.
”എന്താ ചേച്ചി ,,”
‘
”മുറിയിൽ നിന്നു പെണ്ണിന്റെ ചോദ്യം ,,”
”ഒന്നുമില്ല മോളെ നിങ്ങള് നിർത്തേണ്ട..,,”
”ഓ…….”
”അയ്യേ ഈ അച്ചായന് അറപ്പൊന്നുമില്ലേ…എവിടെയാ നക്കുന്നതു ? …”
ആ അവസരത്തിലും ഒന്ന് നോക്കണമെന്നുണ്ടായിരുന്നു ,കത്രീന കയ്യിൽ പിടിച്ചു വലിച്ചത് കൊണ്ട് ആ മോഹം നടന്നില്ല ,,
”ദേ ഇത് കണ്ടോ ,,”
‘നോക്കുമ്പോൾ തുണികൾ കൂടി കിടക്കുന്ന ഒരു അലമാര ,,
”അർജുൻ ഒന്ന് പിടിച്ചേ ,,”
അവരുടെ കൂടെ ഞാനും കൂടി ,അലമാര തള്ളിമാറ്റിയപ്പോൾ… പുറകിൽ പലകയടിച്ച ഒരു ഭിത്തിയാണ്…എന്താണ് ഇവരുടെ ഉദ്ദേശ്യമെന്ന് ചിന്തിക്കുമ്പോൾ അതിന്റെ മധ്യഭാഗത്തുള്ള പലകയിൽ പിടിച്ചു വലിച്ചു ,,ഒരാൾക്ക് കഷ്ടി കടന്നു കയറാവുന്ന വാതിലാണെന്നു അതെന്നു അപ്പോഴാണ് മനസ്സിലായതു..
”എക്‌സൈസ്കാര് കാണാതെ കുപ്പി ഒളിപ്പിക്കാൻ ഉണ്ടാക്കിയതാ ,,രണ്ടാക്ക് ഞരുങ്ങി നിൽക്കാം ,,ടീച്ചർ ആദ്യം കേറിക്കോ..”
ശരിയാണ് രണ്ടാൾക്കു കഷ്ടി നിവർന്നു നിൽക്കാവുന്ന ഒരു അറ പോലെ…പുറകിൽ തേക്കാത്ത കൽഭിത്തിയാണ് ,,ഇരുട്ടും , ടീച്ചർ പേടിയോടെ മടിച്ചു നിന്നു…കാര്യം മനസ്സിലായ ഞാൻ ഒന്നും ചിന്തിക്കാതെ അകത്തേക്ക് കയറി.
”സമയം കളയാനില്ല ടീച്ചറെ..അർജുൻ ഭിത്തിയോട് ചേർന്ന് നിന്നോ ,,ടീച്ചറെ കേറി കുറച്ചൂടെ ബാക്കിലേക്കു….,,,”
.”ചേച്ചി ഇവിടെ ? ”
”പേടിക്കേണ്ടെടാ ,മൂന്നാലു തവണ എക്‌സൈസ് വീട് മൊത്തം പരാതിയിട്ടും കണ്ടുപിടിക്കാത്ത സ്ഥലമാണ് ,,പിന്നെ ഞാൻ പുറത്തില്ലേ ,പിന്നെ നിങ്ങള് എന്തൊച്ച കേട്ടാലും അനങ്ങരുത് ,,അവർ ഈ റൂമിലേക്ക് വരുമ്പോൾ ഞാൻ എന്തെങ്കിലും സിഗ്നൽ തരും ,,ആ സമയത്തു ശ്വാസം കഴിക്കുന്നതു പോലും ശ്രദ്ധിച്ചോണം…..”
”പറഞ്ഞു വാതിൽ പുറത്തു നിന്ന് ചേർത്തടച്ചു കത്രീന പോയി ,,,”
”അർജുൻ…..”