”സമയം കളയാതെ വേഗം അകത്തേക്ക് കേറി വാ ,,”
കത്രീന അകത്തേക്ക് കയറി വിളിച്ചു…ടീച്ചർ മടിച്ചു നിൽക്കുകയാണ് ,,
”ഇങ്ങോട്ടു വാ …”
അൽപ്പം അധികാരത്തോടെ തന്നെ അവരുടെ കൈക്കു പിടിച്ചു വലിച്ചു അകത്തേക്ക് കയറി…അടുക്കളയാണ് ,,..
”ചേട്ടൻ ഇപ്പൊ വിളിച്ചതേയുള്ളൂ ,,ഒന്ന് രണ്ടു പാർട്ടികളുണ്ട് ഒന്നും വിചാരിക്കരുത് ടീച്ചറെ…”
ഇവക്കെങ്ങനെ മനസ്സിലായി കൂടെയുള്ളത് ടീച്ചറാണെന്നു ,,ഓ ബാലേട്ടൻ പറഞ്ഞു കാണും…
”ദാ ഇവിടെ..”
കത്രീന ഒരു വാതിലിൽ മുട്ടി ,,
”എന്താ ചേച്ചി …”
ഉള്ളിൽ നിന്നൊരു ഒരു പെണ്ണിന്റെ ശബ്ദം..
”തുടങ്ങിയോടി ,,”
”അതെങ്ങനെ ചേച്ചി ,അയാളിപ്പോൾ വന്നതല്ലേയുള്ളു ,,പിന്നെ ഇല്ല കുറച്ചു നേരം വർത്തമാനം പറഞ്ഞിട്ട് തുടങ്ങാമെന്ന് കരുതി .”
”എന്നാൽ ഒരു കാര്യം ചെയ്യ് , നീ അപ്പുറത്തുള്ള കട്ടിലിലേക്കു മാറിക്കോ ,ഒരു പാർട്ടി കൂടിയുണ്ട് ,,”
”ഒരു രണ്ടു മിനിറ്റ് ചേച്ചി ,”
”തുടങ്ങിയിട്ടില്ലെങ്കിൽ പിന്നെന്തിനാടി രണ്ടു മിനിറ്റു ,,”
”ചേച്ചീടെ പാർട്ടിക്ക് മുട്ടി നിക്കുവാണെന്നു തോന്നുന്നല്ലോ ,,’
‘അതൊക്കെ എന്തിനാ നീ നോക്കുന്നത് ഒന്ന് വേഗം മാറെടി…ഇല്ലെങ്കിൽ വേണ്ട നീ വാതിൽ തുറന്നെ ,,ആ കർട്ടൻ വലിച്ചിട്ടോ ,,”
”ഓ…”