ആലങ്കാട്ട് തറവാട് 1
Alankott Tharavaadu Part 1 Author : Power Game
ആലങ്കാട്ട് കുടുംബമെന്ന് പറഞ്ഞാൽ നാട്ടിലറിയപ്പെടുന്ന ഒരു സമ്പന്ന കർഷക കുടുംബമാണ്.അച്ഛൻ ഗോവിന്ദപണിക്കർ ആലങ്കാട്ട് ഹൈസ്കൂളിലെ ഹെഡ്മാസ്റ്ററാണ്.അമ്മ ഭാരതി സാധാരണ കുടുംബങ്ങളിലെ ഗൃഹനാഥയെപ്പോലെതന്നെ അടുക്കളയിലെ കാര്യങ്ങൾ കഴിഞ്ഞാൽ വീട്ടിലെ തെക്കേയറ്റത്തെ മുറിയിലേക്ക് ഒതുങ്ങിക്കൂടും.സീരിയൽ അമ്മയുടെ ഒരു ഹോബിയാണ് രാത്രി കണ്ട സീരിയലാണെങ്കിലും പകൽ സമയം കിട്ടുമ്പോഴൊക്കെ വീണ്ടും കാണണം അമ്മയ്ക്ക് കൂട്ടായി അടുത്ത വീട്ടിലെ നീരച ചേച്ചിയും കാണും.നീരച ചേച്ചിയും വിനോദേട്ടനും പ്രേമിച്ച് കല്യാണം കഴിച്ചവരാണ്.അതുകൊണ്ടുതന്നെ രണ്ടുപേരുടെയും വീട്ടുകാരുമായി അകന്നാണ് താമസം.വിനോദേട്ടൻ ഇപ്പോൾ ഞങ്ങളുടെ വീട്ടിലെ പ്രഥാന കാര്യസ്ഥനാണ്.പറമ്പിലെ കാര്യങ്ങളും കണക്കുകളുമൊക്കെ ഇപ്പോൾ നോക്കുന്നത് വിനോദേട്ടനാണ്.
വീടിന്റെ പടിവാതിൽ കടന്ന് വരുന്ന ആളെ കണ്ടോ? അതാണ് എന്റെ അമ്മാവൻ ബാഹുലേയൻ.ഞങ്ങളുടെ വീടിന് പിന്നിലുള്ള ചെറിയ ഇടവഴിയിലൂടെ ഇറങ്ങി ആ കുഞ്ഞ് പാറയിടുക്കുകൾക്കിടയിലൂടെ നേരെ പോയാൽ അമ്മാവന്റെ വീട്ടിലെത്താം.അമ്മാവനൊരു മകനും ഒരു മകളുമാണുള്ളത് സനീഷും ഗ്രീഷ്മയും.ക്ഷമിക്കണം എന്നെ പരിചയപ്പെടുത്താൻ മറന്നു എന്റെ പേര് മനു.ഡിഗ്രി കഴിഞ്ഞ ശേഷം വീട്ടുകാരുടേയും നാട്ടുകാരുടെയും ശല്യം കാരണം പി.എസ്.സി. ക്ലാസിന് പോകുന്നു.ഇതുവരെ ഒരു റാങ്ക് ലിസ്റ്റിലും വന്നിട്ടില്ലെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.സുഹൃത്തുക്കളുമായി അടിച്ചുപൊളിച്ച് നടക്കുന്നു.
എനിക്ക് പ്രഥാനമായും 2 ഹോബികളാണുള്ളത്.ഒന്ന് പഠിക്കുന്നതിനുവേണ്ടി അച്ഛൻ വാങ്ങിത്തന്ന ഇന്റർനെറ്റ് കണക്ഷനോട് കൂടിയ ഒരു കമ്പ്യൂട്ടർ എന്റെ മുറിയിലുണ്ട്.എന്റെ റൂമിലേക്കുള്ള വാതിൽ കയറി ചെല്ലുമ്പോൾ എതിർവശത്തായി കട്ടിലിനോട് ചേർന്ന് ഒരു ടേബിളിൽ കമ്പ്യൂട്ടർ വച്ചിട്ടുണ്ട്