ദേവരാഗം 9 [ദേവന്‍]

Posted by

ദേവരാഗം 9

Devaraagam Part 9 Author ദേവന്‍

Devaragam Previous Parts |  PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | PART 7 | PART 8 |

 

ഒഴിവാക്കാനാവാത്ത ജോലിത്തിരക്കുകള്‍ക്കിടയില്‍ കുറച്ച് ദിവസങ്ങളുടെ ഒരു യാത്രകൂടി വേണ്ടി വന്നതോടെ കംബിക്കുട്ടനില്‍ എത്തിനോക്കാന്‍ പോലും കഴിയാതെ പോയതിനാലാണ് ഈ ഭാഗം ഇത്രയും വൈകിയത്.. എന്നാലും  പ്രിയപ്പെട്ട എന്റെ കൂട്ടുകാര്‍ എന്നോട് ക്ഷമിക്കുമല്ലോ… ഇനിയും ഇത്രയും വൈകിക്കാതിരിക്കാന്‍ ശ്രമിച്ചോളാം… എന്നാല്‍ തുടരട്ടേ]

“…അപ്പോ അവളൊന്നു കരഞ്ഞു കാണിച്ചപ്പോള്‍ ഏട്ടന്‍ അതില്‍ വീണുപോയി അല്ലെ…?? എന്റെ ഏട്ടന്‍ ഇത്ര പാവമായിപ്പോയല്ലോ…??” മുത്തിന്റെ വാക്കുകളില്‍ ഇന്നലെ ഞാന്‍ ആദിയെപ്പോയി കണ്ടതിന്റെയും അവള്‍ക്കൊപ്പം രാത്രി ചിലവഴിച്ചതിന്റെയും മുഴുവന്‍ അമര്‍ഷവും ഉണ്ടായിരുന്നു.

എന്റെ മുറിക്കു പുറത്തെ ബാല്‍ക്കണിയില്‍ ഇരുന്ന്‍ ഇതുവരെയുള്ള കല്യാണ ഒരുക്കങ്ങളും അതിന്റെ ചിലവുകളും പരിശോധിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇന്നലെ രാത്രി ഞാന്‍ വീട്ടില്‍ വരാതിരുന്നതിന്റെ കാരണം ചോദിച്ചുകൊണ്ട് മുത്ത് വന്നത്…  കല്യാണം പ്രമാണിച്ച് എന്നും അവള്‍ അമ്പലത്തില്‍ പോകും… ഇന്നും അതുകഴിഞ്ഞുള്ള വരവാണ്… വന്നിട്ട് ആ സാരിപോലും മാറാതെ എന്നെ അന്വേഷിച്ചു വന്നേക്കുന്നതാ…

“…മോളൂ എന്റെ കണ്‍മുന്‍പില്‍ കണ്ട് ഞാന്‍ ബോധ്യപ്പെട്ട കാര്യങ്ങള്‍ക്ക് അവളിനി എന്തൊക്കെ ന്യായീകരണങ്ങള്‍ നിരത്തിയാലും ഞാന്‍ അതൊന്നും വിശ്വസിക്കാന്‍ പോകുന്നില്ല…”

“….എന്നിട്ടാണോ ഒരു രാത്രി മുഴുവന്‍ അവളുമായി….!!” അവള് ചുണ്ട് കൂര്‍പ്പിച്ചു പരിഭവിച്ചു.

“..ഹ ഹ ഹ… അതാണോ കാര്യം… ഞാനും ഒരു മനുഷ്യനല്ലേടീ… പിന്നെ ഞാന്‍ പറഞ്ഞില്ലേ ഇന്നലെത്തെ ആ ഒരു മൂഡില് പറ്റിപ്പോയതാ… എന്ന് വച്ച് ഇനി അങ്ങനെയൊന്നും ഉണ്ടാവില്ല.. എന്റെ മുത്താണെ സത്യം…” ഞാന്‍ അവളുടെ കൈയില്‍ അടിച്ചു എനിക്ക് തന്നെ ഉറപ്പില്ലാത്ത സത്യം ചെയ്തു.

“…ഉം… പിന്നെ.. പിന്നെ.. ഏട്ടനെ എനിക്കറിഞ്ഞൂടെ…” അവളെന്നെ കളിയാക്കി.

“… നീ വിശ്വസിക്കണ്ട… പിന്നെ മോളെ…!! അവളെ പിണക്കാന്‍ പറ്റില്ല… ഇപ്പോ  അവളുടെ ചിന്തമുഴുവന്‍ അവള് പറയുന്നതുകേട്ട് എന്റെ മനസ്സിന് ചെറിയ ചാഞ്ചാട്ടം ഉണ്ടായിടുണ്ടാവും.. അത് മുതലെടുത്ത്‌ എന്നോട് അടുക്കാമെന്നായിരിക്കും… അതങ്ങനെ നിക്കട്ടെ… നിന്റെ കല്യാണം കഴിഞ്ഞാലും എനിക്ക് വേണ്ടി മോള് ഒരു പെണ്ണിനെ കണ്ടെത്തുന്ന വരെ നമുക്ക് സാവകാശം കിട്ടും… അതുവരെ ഇതിങ്ങനെ പോട്ടെ…”

Leave a Reply

Your email address will not be published. Required fields are marked *