ചേട്ടന്റെ ഭാര്യ [എഴുത്താണി]

Posted by

“ഡാ മനു എഴുനേൽക്ക് എന്തൊരു ഉറക്കാ ഇത് “

മനു കണ്ണുകൾ തിരുമ്മി മെല്ലെ എഴുന്നേറ്റു ഉടുത്തിരുന്ന കൈലി അഴിഞ്ഞിരുന്നു അതെടുത്ത് ഉടുത്ത് ഡോറ് തുറന്നു മുന്നിൽ രേഷ്മചേച്ചി

ഗുഡ് മോർണിങ്ങ് മനു ചേച്ചിയെ നോക്കി ഒരു പുഞ്ചിരി പാസാക്കി കൊണ്ട് പറഞ്ഞു

മോർണിങ്ങോ സമയം എത്രയായിന്നാ നിന്റെ വിചാരം ഏട്ടത്തി ചിരിച്ച് കൊണ്ട് ചോദിച്ചു

ഞാൻ ക്ലോക്കിലേക്ക് നോക്കി ഏട്ടത്തി പറഞ്ഞത് ശരിയാണ് 11 മണി കഴിഞ്ഞിരിക്കുന്നു

എങ്ങനെയുണ്ട കൈക്ക് വേദനയുണ്ടോ ഇപ്പോ

ഇല്ല ചേച്ചി കുറവുണ്ട്

ഉം നീ പോയി പല്ല് തേക്ക് ഞാൻ ചായ എടുത്തു വെക്കാം എന്നും പറഞ്ഞ് ഏട്ടത്തി താഴേക്ക് പോയി

മരുന്നു കഴിച്ചതുകൊണ്ടോ എന്തോ നല്ല വിശപ്പ ഉണ്ടായിരുന്നു ഞാൻ പെട്ടന്ന് പല്ലും തേച്ച് മുഖവും കഴുകി ഒരു ബർമുഡയും ഷർട്ടു്‌ എടുത്തിട്ട് താഴേക്ക് ഇറങ്ങി

അമ്മേ ഞാൻ വിളിച്ചു

അമ്മ രാവിലെ തന്നെ ജോലിക്ക് പോയടാ ഇന്നാ നീ ഇത് കഴിക്ക കൈയ്യിൽ ദോശയുമായി ഏട്ടത്തി അടുക്കളയിൽ നിന്ന് പുറത്തേക്ക് വന്നു

നിനക്ക ചായക്ക മധുരം എങ്ങനാ ?

അധികം വേണ്ട എന്നാലൊടട് കുറക്കുകേം വേണ്ട

ഏട്ടത്തി അടുക്കളയിലേക്ക് പോയി ചായയുമായി വരുമ്പോഴേക്കും ഞാൻ ദോശ അകത്താക്കിയിരുന്നു

ഇനി ദോശ വേണോ മനു ഏട്ടത്തി ചായ ഗ്ലാസ്സ നീട്ടികൊണ്ട് ചോദിച്ചു

വേണ്ട ഏട്ടത്തി ഞാൻ ആ ചൂട് ചായ ഊതി കുടിച്ചുകൊണ്ട് പറഞ്ഞു

മനുവിന് മരുന്നില്ലെ കഴിക്കാൻ

ഉണ്ട്

എവിടാ ഇരിക്കുന്നേന് പറ ഞാൻ എടുത്തുകൊണ്ട് തരാം

എന്റെ റൂമിലെ അലമാരക്ക് മുകളിൽ ഉണ്ട് ഏട്ടത്തീ

ഏട്ടത്തി മരുന്നെടുക്കാൻ മുകളിലേക്ക് പോയി ഞാൻ ടി വി യുടെ മുന്നിലേക്കും

മരുന്നും വെള്ളവും എന്റെ കൈയ്യിൽ തന്നിട്ട് ഏട്ടത്തി ഞാൻ കഴിച്ച പാത്രങ്ങൾ കഴുകി വെക്കാൻ പോയി

Leave a Reply

Your email address will not be published. Required fields are marked *