“നീ ഇത്ര ശീലാബതി ചമയേണ്ട കാര്യമൊന്നുമില്ല .. ആവശ്യപ്പെടുന്നത് ഞാനങ്ങ് തന്നേക്കാം .. പിന്നെ ആരെ കാണിക്കാനാണ് ഈ വെപ്രാളപ്പെടുന്നത് .. “
എൻറെ കാൽ പാദം കൂടുതൽ ശക്തിയോടെ ചെളിയിലേക്ക് ചവിട്ടി പിടിച്ചു കൊണ്ട് അയാൾ പറഞ്ഞു.
“നിങ്ങൾ ഉദ്ദേശിക്കുന്ന ഒരാളല്ല ഞാൻ അസമയത്ത് അവിടെ വന്നു പെട്ട് പോയതാണ് .. പ്ലീസ് ദയവു ചെയ്ത് എന്നെ പോകുവാൻ അനുവദിക്കണം “
അയാളോട് ഞാൻ കരഞ്ഞു കൊണ്ട് അപേക്ഷിച്ചു.
“എൻറെ ഉദ്ദേശങ്ങൾ ഒന്നും തന്നെ തെറ്റിയിട്ടില്ല ഇനി അഥവാ തെറ്റിയാൽ തന്നെ ഈ ഒരു നിമിഷം എനിക്കിനി കിട്ടുകയും ഇല്ല അതു കൊണ്ട് സഹകരിക്കുന്നതാണ് നിനക്ക് നല്ലത് “
ചെളിയിൽ നിന്നും എഴുന്നേൽക്കുവാൻ സഹായിക്കുവാൻ വേണ്ടി എനിക്ക് നേരെ കൈകൾ നീട്ടി കൊണ്ട് അയാൾ പറഞ്ഞു.
ഞാൻ വഴങ്ങുന്നില്ല എന്ന് ഉറപ്പാക്കിയ നിമിഷം അയാൾ ചെളി വെള്ളത്തിൽ മുട്ടു കുത്തിയിരുന്നു കൊണ്ട് എൻറെ രണ്ട് കൈകൾ കൊണ്ടുള്ള പ്രതിഷേധം അവസാനിപ്പിക്കാൻ എന്നോണം , ആ രണ്ടു കൈകളെയും ബലമായി വെള്ളത്തിലേക്ക് അമർത്തിപ്പിടിച്ചു.
പിന്നിൽ അപ്പോഴും ഓട്ടോയ്ക്ക് ഉള്ളിലെ അരണ്ട മഞ്ഞ വെളിച്ചം തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.
ചെളി വെള്ളത്തിൽ മലർന്നു കിടക്കുന്ന എന്റെ മുഖത്തേക്ക് അയാൾ മുഖം അടുപ്പിച്ചു. കുതറി മാറുന്നതിനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരിക്കുകയാണ് എന്റെ രണ്ട് കൈകളും വലത് കാൽ പാദവും അയാളുടെ ബന്ധനത്തിലാണ്. സിഗരറ്റ് മണമുള്ള ആ ചുണ്ടുകൾ എന്റെ ചുണ്ടുകളെ കാർന്നു തിന്നുവാൻ തുടങ്ങിയിരുന്നു. കീഴ്
ചുണ്ടിലും മേൽ ചുണ്ടിലും പ്രഹരങ്ങളേല്പിച്ചു കൊണ്ട് അയാളുടെ നാവുകൾ ചെളി വെള്ളം പറ്റിനിൽക്കുന്ന എന്റെ മുഖത്തു കൂടി ഇഴഞ്ഞു നടന്നു.
ഇന്ന് ഞാൻ കാണിച്ച അഹങ്കാരത്തിനും എടുത്തു ചാട്ടത്തിനും എനിക്ക് വേണ്ടത് കിട്ടിയിരിക്കുന്നു. പന്ത്രണ്ടു വർഷം കാത്തു സൂക്ഷിച്ച പാതി വൃത്യം ഒരു ദുർബല നിമിഷത്തിൽ നഷ്ടപ്പെടുത്തി, അതിനുള്ള ശിക്ഷയായി ഇന്നിതാ ഈ