“എന്താടി ഇത് എന്തൊരു മാറ്റമാണ് … എൻറെ കൂടെ ഇങ്ങോട്ട് വന്നു കയറിയത് പോലെ അല്ലല്ലോ .. ആകെ അടിമുടി തിളങ്ങുകയാണ് പെണ്ണേ നീ “
ആകാംക്ഷയോടെ ഞാൻ ചോദിച്ചു.
“ഒന്ന് തിളങ്ങി നിൽക്കുവാൻ ആർക്കാടി താൽപര്യമില്ലാത്തത് ?”
രമ ഒരു മറു ചോദ്യം ഇറക്കി.
അവൾക്ക് പിന്നാലെ വന്ന സൂസൻ നന്നായി ക്ഷീണിച്ചിരിക്കുന്നു. മുൻപ് ഞാൻ മനസ്സിൽ കരുതിയ പോലെ എന്തെങ്കിലും നടന്നു കാണുമോ .. ചീ . എന്തെല്ലാമാണ് ഞാൻ ചിന്തിച്ചു കൂട്ടുന്നത് ആവശ്യമില്ലാതെ.
“ഇനി ചേച്ചി എന്നാണ് ഇങ്ങോട്ട് വരുന്നത് . ഇങ്ങനെ കൂട്ടുകാരിയുടെ കൂടെ വന്നാൽ മാത്രം പോരല്ലോ ?”
സൂസന്റെ ചോദ്യം എന്നോടായിരുന്നു.
“വരാം.. ഇപ്പോഴുള്ള ടെൻഷൻ ഒക്കെ ഒന്ന് കഴിയട്ടെ ..”
അവരിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി കൊണ്ട് ഞാൻ പറഞ്ഞു.
ബിൻസു വിനോടും സൂസനോടും യാത്ര പറഞ്ഞ് അവളുടെ പാർലറിൽ നിന്ന് ഞങൾ ഇറങ്ങി.
“ഒന്നു വേഗം നടക്ക് പെണ്ണേ .. ജോണി താഴെ പാർക്കിംഗ് ഏരിയയിൽ വെയിറ്റ് ചെയ്യുന്നുണ്ട് .. “
ഓരോന്ന് ചിന്തിച്ച് പിന്നാലെ നടന്നു കൊണ്ടിരുന്ന എന്നെ തിരിഞ്ഞു നോക്കി രമ പറഞ്ഞു.
“ങ്ഹ .. ജോണി യൊ അതാരാ ഒരു പുതു മുഖം.. ?”
ആകാംക്ഷയോടെ ഞാൻ തിരക്കി.
“എടീ .. ഇത്ര തിരക്കിട്ട് ഇവിടെ വന്ന് ഒരുങ്ങി കെട്ടിയത് പിന്നെ ആരെ കാണിക്കാനാണ് എന്നാ നീ കരുതിയത് .. ജോണി ഒരു സബ് ഇൻസ്പെക്ടറാണ് .. ഞാനുമായി നല്ല അടുപ്പത്തിലാണ് .. കുറേക്കാലമായി ഞാൻ ഓരോന്ന് പറഞ്ഞ് പറ്റിക്കുന്നു .. പാവത്തിന് ഇന്നെങ്കിലും കൊടുത്തില്ലെങ്കിൽ ശരിയാവുകയില്ല “