അവന്റെ ആ ഉമ്മയിൽ തരളിതയായി കഴുത്തു ചെരിച്ചു, കൈ കൊണ്ട് അവന്റെ മുടിയിൽ തഴുകികൊണ്ട് കഴുത്തിൽ ഉമ്മകൾ ഏറ്റു വാങ്ങുന്ന യുവതി……..അവന്റെ ഒരു കൈ കൊണ്ട് അവളുടെ അരക്കെട്ടിലൂടെ തന്നോട് ചേർത്ത് നിർത്തി മറ്റേ കൈ കൊണ്ട് മുലകളെ തഴുകുന്നു……..അവളെ ഉമ്മകൾ കൊണ്ട് മൂടുന്നു……അവന്റെ ഉമ്മകളിൽ പുളയുന്ന യുവതി…….. അവരുടെ ആ ക്രീഡകളിൽ, മുഴുകിയ ഷംല പെട്ടെന്നുള്ള ഓർമയിൽ, മെല്ലെ അകത്തു കയറി, ശബ്ദം ഉണ്ടാക്കാതെ ഖാലിദിനെ വിളിച്ചു……
മയക്കത്തിൽ നിന്നും ഉണർന്ന ഖാലിദിനെയും കൊണ്ട് അവൾ ശബ്ദം ഉണ്ടാക്കാതെ ബാൽക്കണിയിൽ എത്തി……..അവന്റെ പുറകിലൂടെ കൈകൾ പിണച്ചു ചേർന്ന് നിന്നു കൊണ്ട് അവൾ അവന്റെ ചെവിയിൽ പറഞ്ഞു……ഇക്കാ അപ്പുറത്തെ ബാൽക്കണിയിലേക്കു നോക്ക്……..
അപ്പുറത്തെ ബാൽക്കണിയിലെ ക്രീഡകൾ കണ്ടു സദാചാരം ഉണർന്ന, ഖാലിദ് അവളുടെ കൈ തട്ടി മാറ്റി, ബാൽക്കണിയിലെ ലൈറ്റ് ഓൺ ആക്കി……
പെട്ടെന്നുണ്ടായ വെട്ടത്തിൽ ഞെട്ടി മാറിയ അവരോടായി അവൻ പറഞ്ഞു…….
ഗോ ആൻഡ് ഫിൽ യുവർ നീഡ്സ് ഇൻസൈഡ് ഓഫ് യുവർ ഹോം, ബ്ലഡി ബുൾ ഷിറ്റ്സ്…….
ദേഷ്യത്തോടെ കതകു അടച്ചു അവളുടെ കൈ പിടിച്ചു അകത്തു കയറി, അവളെ ഒന്ന് ദേഷ്യത്തോടെ നോക്കിയിട്ടു ബെഡിലേക്കു കിടന്ന ഖാലിദ് പുതപ്പെടുത്തു തന്നെ മൂടി…….
ഒരു തരം മരവിപ്പോടെ അവനോടു പ്രതികരിക്കാനാവാതെ, മുഖം പൊത്തി ബെഡിൽ ഇരുന്നു ഷംല.
അവൾ ഓർത്തു…….അഞ്ചു വർഷം,,, അഞ്ചു വർഷം ഈ മനുഷ്യന്റെ കൂടെ അയാളുടെ ആഗ്രഹങ്ങൾ മാത്രം നോക്കി നടന്നിട്ടും, ഇടക്കെങ്കിലും, ഒരിക്കലെങ്കിലും, തന്റെ ആഗ്രഹങ്ങളെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ……..തന്റെ ജോലി പോലും വേണ്ടെന്നു വെപ്പിച്ചു, തന്നെ ഒരു കൂട്ടിലെ കിളിയെ പോലെ, ഇവിടെ……
ആഗ്രഹങ്ങളും ചിന്തകളും കാട് കയറുന്നു എന്ന് മനസിലാക്കിയ ഷംല മോളെ മാറോടടക്കി കിടന്നു എപ്പോഴോ ഉറങ്ങി…..
രാവിലെ മോളെ സ്കൂളിൽ വിട്ട്, ഖാലിദിന്റെ ബ്രേക്ഫാസ്റ് എടുത്തു വെച്ച ഷംലയെ ഖാലിദ് വിളിച്ചു…….
ഐ നീഡ് ട്ടോ ടോക്ക് യു..
മ്മ്…അവൾ മൂളി.
സീ, ഷംല, ഐ ഡോണ്ട് ഹാവ് ടൈം ടു സ്പെൻഡ് സച് സീൻസ് വി ഹാഡ് യെസ്റ്റർഡേ…..വി ഏറെ ഇൻ എ ഡീസെന്റ് സൊസൈറ്റി, ദിസ് ടൈപ്പ് ഓഫ് സ്റ്റുപിഡ് കൾച്ചർ വിൽ സ്പോയില് ഔർ ഗുഡ് ലൈഫ്…സൊ പ്ളീസ്, പ്ളീസ്….
നിനക്കിവിടെ ഒരു കുറവും ഇല്ല, സൊ ഇനി ഇങ്ങനത്തെ കാര്യങ്ങൾ ഒന്നും ആവർത്തിക്കരുത്….നിന്റെ എല്ലാ ആവശ്യങ്ങളും ഒരു കുറവും വരാതെ ഞാൻ നോക്കുന്നില്ലെ….സൊ പ്ളീസ്, എന്റെയും മോളുടെയും കാര്യങ്ങൾ നോക്ക്കി ജീവിക്കുക…..ഹോപ്പ് യു ഹാവ് അണ്ടർ സ്റ്റുഡ് വാട്ട് ഐ സപ്പോസ് ടു സെ……