ഖാലിദ് വന്നതിനു ശേഷവും, അയാൾ ബത്രറോമിൽ ഉള്ള ടൈമിലും, അയാൾ കാണാതെയും അവനോടു ചാറ്റ് ചെയ്യുന്നത് ഷംലക്കു ഹരമായി തുടങ്ങി……അവളുടെ മുഖം കാണണം എന്ന അവന്റെ ചില സമയങ്ങളിലെ ആവശ്യം, അവൾ തന്ത്ര പൂർവം ഒഴിവാക്കി……
അങ്ങിനെ ഒരു ദിവസം, ആണ് അവന്റെ ഒരു ചോദ്യം.
ഇത്താ, ലുലുവിൽ മമ്മുക്കയുടെ പുതിയ ഫിലിം വന്നിട്ടുണ്ട്, നമുക്കു പോയാലോ/?
അത് കേട്ട് ആദ്യം ഒന്ന് ഞെട്ടിയെങ്കിലും, അവൾ ആലോചിച്ചു…..
വാസ്തവത്തിൽ, താൻ എത്രയോ വര്ഷങ്ങളായി ആഗ്രഹിച്ച കാര്യം, ഇക്കയുടെ കൂടെ ഷോപ്പിംഗ് മാളിൽ കറങ്ങി നടക്കാൻ…..തിയേറ്ററിൽ ഇക്കയുടെ ചൂട് പറ്റിയിരുന്നു കുസൃതി കാണിക്കാൻ……..ഇപ്പൊ അരുൺ അത് ചോദിച്ചപ്പോ എന്തോ,, എന്തോ,,,,,താൻ വീണ്ടും തന്റെ ആ ആഗ്രഹങ്ങളിലേക്കു മടങ്ങി പോവുന്ന പോലെ തോന്നി ഷംലക്കു….
അവളുടെ മറുപടി കാണാണ്ട് അരുൺ, ഒരു വിഷമ സ്മൈലി ഇട്ടിട്ടു ചോദിച്ചു…..””ഇത്താ, വിഷമമായോ ഞാൻ ചോയ്ച്ചതിനു…?….””
ഏയ് ഇല്ല……അരുൺ……
ന്നാ ഞാൻ ബുക്ക് ചെയ്യട്ടെ…….
വേണ്ടാ, ഞാൻ ബുക്ക് ചെയ്തോളാം …..
അവൾ ആലോചിച്ചു…..അവസാനം തീരുമാനിച്ചു…….ഒരു തവണ, ഒരു തവണ, തനിക്കും ആവണം ഒരു കാമുകി…….ഒരു കാമുകിയായി അവന്റെ കയ്യും പിടിച്ചു, ആ സുഖം ആസ്വദിക്കണം…..
അവൾ പിറ്റേ ദിവസത്തെ ടിക്കറ്റ്സ് പി വി ആറിൽ സെർച്ച് ചെയ്തു……
ഒരു തമിഴ് സിനിമ, 48 ശതമാനം മാത്രം റേറ്റിംഗ് ഉള്ള ഒരു ഫിലിം……അതും മോർണിംഗ് 10 .30 ……അവൾ കണക്കു കൂട്ടി……മോൾ എത്തുന്നതിനു മുൻപ് തനിക്കു തിരിച്ചു വരാം……ഇക്കയോട് സുബൈദയുടെ വീട്ടിൽ പോണം ന്നു പറയാം….
എന്തും വരട്ടെ എന്ന് കണക്കു കൂട്ടി അവൾ ഡിലൈറ് പ്രീമിയം ടിക്കറ്റ് ബുക്ക് ചെയ്തു……അതിന്റെ പ്രത്യകത അവൾ മനസിലാക്കിയിരുന്നു…..നൂറ്റിയെൺപതു ഡിഗ്രി ചായ്ക്കാവുന്ന ആ സീറ്റുകൾ ആകെ ഉള്ളത് 8 എണ്ണം, അതിൽ രണ്ടെണ്ണം ഡോറിന്റെ റൈറ്റ് സൈഡിലും, ബാക്കി ആറെണ്ണം ലെഫ്റ് സൈഡിലും……
ഒരു ഗൂഢമായ ചിരിയോടെ ആ റൈറ്റ് സൈഡിലെ ടിക്കറ്റ് ബുക്ക് ചെയ്തു അവൾ…..
എന്നിട്ടു അരുണിന് മെസ്സേജ് അയച്ചു, ടിക്കറ്റ് ചെയ്തു,…..
“””നാളെ പത്തു മണിക്ക് ലുലുവിൽ വരിക……”””
മെസ്സേജ് വായിച്ചു തുള്ളിച്ചാടി അരുൺ……അവൾക്കു ഒരു ഉമ്മയുടെ സ്മൈലി അയച്ചു…….പക്ഷെ അവന്റെ പാവം മനസ്സിൽ അപ്പോളും ഉണ്ടായിരുന്നത് ഇത്തയുടെ കൂടെ ഇരുന്നു ഒരു സിനിമ കാണുക എന്നത് മാത്രമായിരുന്നു….തന്റെ കൂട്ടുകാർ ഗേൾ ഫ്രണ്ട്സിനെകൊണ്ട് സിനിമയ്ക്കു പോകുന്ന പോലെ ഇപ്പൊ താനും………
പക്ഷെ അരുൺ ഒരു കണ്ടിഷൻ…….
മ്,,,ന്താ ഇത്താ ?
നീയെന്റെ ഫേസ് കാണില്ല….
അയ്യോ അതെന്താ ഫേസ് കണ്ടാ….
അതൊക്കെ ഉണ്ട്…..ഫേസ് കാണാൻ വാശി പിടിക്കില്ലാന്നു ഉറപ്പുണ്ടെ നാളെ നമുക്ക് കാണാം….
പാതി മനസോടെ അരുൺ ഓക്കേ എന്ന റീപ്ലേ അയച്ചു….