“നിങ്ങള് പോയിട്ട് വാ ഞാൻ ഇവിടെ വെയ്റ്റ് ചെയ്യാം .. “
ഞാൻ വീണ്ടും പറഞ്ഞു.
സൂസനും രമ യും കൂടി അകത്തെ മുറിയിലേക്ക് പോയി.
‘അകത്ത് എന്താവും നടക്കുന്നത് , ഫുൾ ബോഡി മസാജ് എന്ന് പറയുമ്പോ തുണി എല്ലാം ഊരി കമഴ്ന്നു കിടക്കുന്ന സംഗതി ആകുമോ .. ഒരു ആണ് ചെയ്യുന്നത് എല്ലാം പെണ്ണ് ചെയ്യുമോ …. ?
ചില പോൺ വീഡിയോസിൽ ഒക്കെ കാണും പോലെ .. എന്റെ രമ അത്തരക്കാരി ആയിരിക്കുമോ ? .. ഒരു പെണ്ണിനെ കാമിക്കുന്ന സ്വഭാവം രമ ക്ക് ഉള്ളതായി തോന്നിയില്ല എനിക്ക് ഇത് വരെ ..
കാലത്ത് എന്നോട് അവള് പറഞ്ഞത് പോലും ഞാൻ തമാശ ആയിട്ട് മാത്രമേ കണ്ടിട്ട് ഉള്ളൂ.. !!
ഇനി അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അവള് എന്നോട് പറയാതെ ഇരിക്കുമോ .. ഉണ്ടാകാം .. ഈ ഞാൻ ഒരു കൊലപാതകി ആണെന്ന സത്യം അവളോട് പറഞ്ഞിട്ടില്ലല്ലോ ഇത്ര അടുത്ത കൂട്ടുകാരി ആയിട്ടും ..അങ്ങനെ എനിക്ക് മാത്രം അല്ലല്ലോ രഹസ്യങ്ങൾ ഉള്ളത് .. ‘
ഒരു കാര്യവും ഇല്ലാതെ ഓരോന്ന് ചിന്തിച്ചു മനസ്സ് കാടു കയറി തുടങ്ങി.
“ബിൻസു … എനിക്ക് അൽപ്പ നേരം ഒന്ന് ഒറ്റയ്ക്ക് ഇരിക്കണം .. എന്തോ ഒരു വല്ലായ്മ പോലെ “
ഞാൻ ബിൻസു വിനെ നോക്കി പറഞ്ഞു.
“എന്ത് പറ്റി .. ജ്യൂസ് എന്തെങ്കിലും മെടിപ്പിക്കണോ .. ?”
ബിൻസു പരിഭ്രമത്തോടെ പറഞ്ഞു.
“ഒന്നും വേണ്ട .. അൽപ്പ നേരം ഒറ്റക്ക് ഇരുന്നാൽ മതി മാറും .. ”
ഞാൻ പറഞ്ഞു.
ബിൻസു വിന്റേ റിക്രിയേഷൻസ് റൂമിന്റെ വിജനതയിൽ ആരും എനിക്ക് ഇല്ലാ എന്നൊരു തോന്നലിലേക്ക് ഞാൻ എത്തി ചേർന്നു. നിമിഷാർദ്ര പരിചയം മാത്രം ഉള്ള രണ്ടു ചെറുപ്പക്കാർക്ക് , ഞാൻ പന്ത്രണ്ട് വർഷം കാത്ത് സൂക്ഷിച്ച പാതി വൃത്യം ഒരു മടിയും കൂടാതെ കാഴ്ച വെച്ച വെറുക്കപ്പെട്ടവൾ. ഇപ്പൊൾ ഒരു കൊലപാതകിയും ആയി മാറി യിരിക്കുന്നു.