“വീട്ടിൽ ആരൊക്കെ ഉണ്ട് … ?”
“ഒരു മകൻ മാത്രം … പേര് വിനീഷ്”
“അപ്പോ ഹസ്സ് .. ?
സംഭാഷണ ഒഴുക്ക് ഒന്ന് മുറിഞ്ഞു. പെട്ടെന്നുണ്ടായ എന്റെ ജാള്യത ബിൻസു ശ്രദ്ധിച്ചു.
“ഹസ്സ് ഇപ്പൊ കൂടെ ഇല്ല ..സെപ്പ റേറ്റ് ആണ് പന്ത്രണ്ട് വർഷം ആയി .. “
വിക്കി വിക്കി ഞാൻ പറഞ്ഞു ഒപ്പിച്ചു.
“എനിക്കു ഒരു മോളാണ് .. എം ബി ബി എസ്സിന് പഠിക്കുന്നു ഗോകുലം കോളേജിൽ പേര് കല്യാണി “
ബിൻസു വിന്റെ മറുപടി കിട്ടി.
ഞാൻ എന്തെങ്കിലും ചോദിക്കും മുൻപ് എന്നെ ഞെട്ടിച്ചു കൊണ്ട് ബിൻസു പറഞ്ഞു
“ഞാനും ഒരു ഏകാകി യാണ് .. ഹസ് മരിച്ചിട്ട് പത്ത് കൊല്ലം കഴിയുന്നു .. “
ഞാൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. കൂടുതൽ ഭാവങ്ങൾ മുഖത്ത് വന്നില്ല.
ബിൻസു വിന്റെ കൂടെ അകത്തേക്ക് ചെല്ലുമ്പൊഴേക്കും രമ ഷിഫോൺ സാരി ഒക്കെ ഊരി മാറ്റി ബ്രൗൺ നിറത്തിൽ ഉള്ള ഒരു നെക്ക് ലെസ്സ്
ഗൌണും ധരിച്ചു നിൽക്കുകയാണ്. അവള് അകത്ത് ധരിച്ചേക്കുന്ന ബ്ലാക് നിറത്തിൽ ഉള്ള ബ്രായുടെ വള്ളി രണ്ടും പുറത്ത് കാണാം.
“ഇൗ ചുരിദാർ ഊരി കളഞ്ഞ് ഇതേലെ ഒരു ഗൗൺ എടുത്ത് ഇടടി പെണ്ണേ ..!!”