കോട്ടയം കൊല്ലം പാസഞ്ചർ 7 [ഉർവശി മനോജ്]

Posted by

അപ്പോഴേക്കും മൂന്നാം നിലയുടെ കമനീയ ഭാവത്തിലേക്ക് ലിഫ്റ്റിന്റെ വാതിൽ തുറന്ന് കഴിഞ്ഞിരുന്നു. ഞാനും രമയും ആ തിരക്കിലേക്ക് ഊള യിട്ട്‌ ഇറങ്ങി.

രമ എന്നെയും കൊണ്ട് നടന്നത് ബിൻസു വിന്റെ ബ്യൂട്ടി പാർലർ ലക്ഷ്യമാക്കി ആയിരുന്നു. നഗരത്തിലെ അറിയപ്പെടുന്ന ബ്യൂട്ടിഷൻ ആണ് ബിൻസു , പ്രമുഖ സിനിമാ താരങ്ങൾ പോലും അവർക്ക് കസ്റ്റമർ ആയിട്ടുണ്ട്. അവരുടെ മുന്നിൽ ഒന്ന് ഇരുന്നിട്ട് എഴുനേൽക്കാൻ വേണം കുറഞ്ഞത് പതിനായിരം. ഒരു സർക്കിൾ ഇൻസ്പെക്ടറുടെ ഭാര്യ യ്‌ക്ക്‌ ഇതിനൊക്കെ വേണ്ടി ചിലവാക്കാൻ പൈസ എവിടെ നിന്നും ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. മൂന്നാം നിലയുടെ പാസേജ് അവസാനിക്കുന്നിടത്ത് ആയിരുന്നു ബിൻസു വിൻെറ പാർലർ.

വെള്ള യില് ചുവന്ന നിറത്തിൽ ഉള്ള അക്ഷരങ്ങൾ കൊണ്ട് ഭിത്തിയിൽ മാർബിൾ കല്ലിൽ കൊത്തി വെച്ചിരിക്കുന്ന പേര് ഞാൻ വായിച്ചു.

‘ബിൻസു ജയപാലൻ ബ്യൂട്ടി വേൾഡ്’

ഞങൾ പാർലറിന്റെ ഉള്ളിലേക്ക് കയറി.

ചിരിച്ച മുഖവുമായി ബിൻസു മുന്നിൽ തന്നെ ഉണ്ടായിരുന്നു.സ്ഥിരം കസ്റ്റമർ ആയതിനാൽ രമയ്ക്ക് അവിടെയെല്ലാം സ്വന്തം വീട് പോലെ പരിചിതം ആയിരുന്നു.

സാധാരണ ബ്യൂട്ടീഷൻ സ്ത്രീകളിൽ കാണാറുള്ള അമിത മേക്കപ്പിന്റെ
ആളായിരുന്നില്ല ബിൻസു. അവളുടെ തൂവെള്ള നിറത്തിലേക്ക് കടും നിറത്തിലുള്ള കോട്ടൺ സാരി ചേർന്ന് കിടക്കുന്നത് കാണുന്നത് ഒരു അഴക് തന്നെയായിരുന്നു. മാനിക്യൂറും പെഡിക്യൂറും ചെയ്ത കൈ കാലുകൾ സുന്ദരമാക്കി വച്ചിരിക്കുകയാണ്. സൗന്ദര്യ ലോകത്ത് ജീവിക്കുന്നത് കൊണ്ടായിരിക്കാം ബിൻസു വിൻറെ ഓരോ അവയവങ്ങളും എൻറെ കണ്ണിന് വിരുന്നൊരുക്കി. കോട്ടൺ സാരി യുടെ അരികിലൂടെ കാണുന്ന , ബ്ലൗസ് ലൂടെ പുറത്തേക്ക് തള്ളി നിൽക്കുന്ന മുലകൾ ഒട്ടും ഉടഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *