ഞാൻ ഓട്ടോയുടെ പിൻസീറ്റിലേക്ക് കയറി എനിക്ക് പിന്നാലെ ജിജോയും.
ഓട്ടോയുടെ സെൽഫ് സ്റാർട്ടർ ഓണാക്കി കൊണ്ട് മുരളി ഓട്ടോ മുന്നോട്ടെടുത്തു.
എന്തോ സംഭവിക്കാൻ പോകുന്നതെന്ന് തൊട്ടു മുൻപുള്ള നിശബ്ദമായ ഒരു രാത്രി പോലെ എനിക്ക് തോന്നി. രാത്രിയുടെ സ്വച്ഛത യിലൂടെ ഓട്ടോയുടെ കടകട ശബ്ദം എൻറെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. ടാറിട്ട റോഡിലൂടെ ഉള്ള സഞ്ചാരം അധികനേരം നീണ്ടുനിന്നില്ല , ഓട്ടോ പതുക്കെ ഇട വഴിയിലേക്ക് തിരിഞ്ഞു. കുണ്ടും കുഴിയും നിറഞ്ഞ വഴിയിലൂടെ ഉള്ള യാത്രയിൽ പിൻ സീറ്റിൽ ഉണ്ടായിരുന്ന ഞങ്ങൾ മൂന്നുപേരും നന്നായി ആടിയുലഞ്ഞു.
സ്വന്തം ഫീൽഡിൽ വന്ന ഒരു എതിരാളിയെ നോക്കുന്നതു പോലെ സുമതി എന്നെ നോക്കുന്നുണ്ടായിരുന്നു.
എന്നെ വളരെ പതുക്കെ ഒന്ന് തോണ്ടി കൊണ്ട് സുമതി പറഞ്ഞു ,
“ഇങ്ങോട്ടു വരുന്നതിനു മുൻപ് കാശ് വല്ലതും പറഞ്ഞ് ഉറപ്പിച്ചോ .. എനിക്ക് ആദ്യം 2000 രൂപയാണ് പറഞ്ഞത് .. ഞാനത് 3000 രൂപയാക്കി ഉറപ്പിച്ചു , നിങ്ങളും കൂടെയുള്ളത് എന്തായാലും നന്നായി അല്ലെങ്കിൽ പണിയെടുത്ത് എൻറെ നടുവൊടിഞ്ഞ് ഒരു വഴി ആയേനെ … ?”
കുല സ്ത്രീയായ എന്നോട് അവൾ അങ്ങനെ പറഞ്ഞത് എനിക്ക് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല.
സുമതിയുടെ ശരീരത്തിൽനിന്നും വിലകുറഞ്ഞ ഏതോ ഒരു പെർഫ്യൂം ന്റെയ് വൃത്തികെട്ട മണം ഓട്ടോയ്ക്ക് ഉള്ളിലാകെ നിറഞ്ഞിരുന്നു. വഴി പിഴച്ചു നടക്കുന്ന ഒരു സ്ത്രീയോടൊപ്പം മുട്ടിയുരുമ്മി ഇരിക്കുമ്പോൾ എനിക്ക് എന്തോ പോലെ തോന്നി.
പിന്നീട് ഞാൻ ചിന്തിച്ചു കാശിനു വേണ്ടി ശരീരം വിൽക്കുന്ന അവളും , വഴി തെറ്റിയ സുഖത്തിനുവേണ്ടി ഇറങ്ങിത്തിരിച്ച ഞാനും തമ്മിൽ എന്താണ് വ്യത്യാസം. ഭർതൃ സുഖം 12 വർഷമായി അറിയുന്നില്ല എന്നുള്ളത് മാത്രമാണ് എൻറെ മുന്നിലുള്ള ന്യായീകരണം. ചിന്തകൾ കാടു കയറുമ്പോൾ കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ദൂരങ്ങൾ പിന്നിട്ടത് ഞാനറിഞ്ഞിരുന്നില്ല.
മനുഷ്യ നിർമ്മിതമായ റോഡുകൾ അവസാനിച്ചിടത്ത് നിന്ന് പ്രകൃതി നിർമ്മിതമായ റോഡുകളിലൂടെ ആണെന്ന് തോന്നുന്നു ഇപ്പോൾ ഓട്ടോയുടെ സഞ്ചാരം. വെള്ളമൊഴുകുന്ന ചരൽ പാറകൾ നിറഞ്ഞ വഴികളിലൂടെ ഓട്ടോ വളരെ കഷ്ടപ്പെട്ട് മുന്നോട്ടുനീങ്ങുന്നത് ആയി എനിക്ക് തോന്നി.