കോട്ടയം കൊല്ലം പാസഞ്ചർ 7 [ഉർവശി മനോജ്]

Posted by

“ജിജോ ഭർത്താവു പോയെങ്കിലും ഞാൻ നിന്നോളം പ്രായമുള്ള ഒരു പയ്യന്റെ അമ്മയാണ് .. സമൂഹത്തിൽ നിലയും വിലയും കാത്തു സൂക്ഷിക്കുവാൻ പാടു പെടുന്ന ഒരു കുല സ്ത്രീയാണ് .. എൻറെ വീട്ടിൽ പാല് തരാനും പുല്ലു പറിക്കാനും വരുന്ന ഒരുത്തനാണ് നമ്മളെ കാത്ത് സ്റ്റേഷന് മുൻപിൽ നിൽക്കാൻ പോകുന്നത് , എനിക്ക് ചിന്തിക്കുവാൻ പോലും സാധിക്കില്ല നീ പറയുന്ന കാര്യങ്ങൾ ഒന്നും “

എൻറെ വിശദീകരണങ്ങൾ കേൾക്കുവാൻ നിൽക്കാതെ മൺട്രോത്തുരുത്ത് സ്റ്റേഷനിലേക്ക് ട്രെയിൻ എത്താറായി എന്ന് മനസ്സിലാക്കിയ അവൻ സീറ്റിൽ നിന്നും എഴുന്നേറ്റു.

ഇരിപ്പിടത്തിൽ നിന്നും അപ്പോഴും എഴുന്നേൽക്കാൻ കൂട്ടാക്കാതെ ദയനീയമായി അവനെ നോക്കുക മാത്രമാണ് ഞാൻ ചെയ്തത്. ആ
ട്രെയിൻ ഒരിക്കലും മൺറോതുരുത്ത് സ്റ്റേഷനിലേക്ക് എത്താതിരുന്നിരുന്നു എങ്കിൽ എന്ന് ഞാനാശിച്ചു.കമ്പിസ്റ്റോറീസ്.കോം പക്ഷേ ശര വേഗത്തിൽ പാഞ്ഞു കൊണ്ടിരുന്നു ആ തീവണ്ടിയുടെ വേഗം പതുക്കെ കുറഞ്ഞു കുറഞ്ഞു വരുന്നതായി എനിക്ക് തോന്നി അതൊരു തോന്നലായിരുന്നില്ല അതായിരുന്നു സത്യം.

ഇപ്പൊൾ മൺറോ തുരുത്തിലെ മണൽ വീണ പ്ലാറ്റ് ഫോം എനിക്ക് കാണുവാൻ സാധിക്കുന്നു. ജിജോ അധികാരത്തോടെ എന്റെ ബാഗും കൂടി എടുത്ത് ഇറങ്ങുവാൻ തുടങ്ങി. പാസഞ്ചർ നിശ്ചലം ആയിരിക്കുന്നു.

ഒരു വാക്ക് ഞാൻ അവനു നൽകി എന്നത് സത്യം. പക്ഷേ അത് ഇപ്പൊ ഇങ്ങനെ ഒരു സാഹിചര്യത്തിൽ .. ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ക്രോധത്തോടെ ഉള്ള ജിജോ യുടെ തിരിഞ്ഞു നോട്ടത്തിൽ എനിക്ക് മറ്റൊന്നും ചിന്തിക്കുവാൻ ഉണ്ടായിരുന്നില്ല. ഞാൻ പതുക്കെ സീറ്റിൽ നിന്നും എഴുന്നേറ്റു.

മഞ്ഞ കളറിൽ ഉള്ള കോട്ടൺ സാരിയുടെ മുന്താണി തലയിൽ കൂടി ഇട്ടു കൊണ്ട് അനുസരണയുള്ള ഒരു കുട്ടി യെപ്പോലെ ഞാൻ ജിജോയൂടെ പുറകെ നടന്നു.

എൻറെ മുഖത്ത് ആ സമയം ഉണ്ടായ ഭാവഭേദം എതിർവശത്ത് ഉണ്ടായിരുന്ന യാത്രക്കാർ ശ്രദ്ധിക്കുമോ എന്ന ഭയം എനിക്കുണ്ടായിരുന്നു. ആ
അമ്മായിയപ്പനും മരുമകളും എന്നെ തന്നെ രൂക്ഷമായി നോക്കുന്നുണ്ടോ എന്ന് എനിക്ക് തോന്നി. ചിലപ്പോൾ
അത് സംശയം മാത്രം ആയിരിക്കാം കാരണം തൊട്ടു മുൻപ് നടന്ന വഴക്ക് തന്നെ.

Leave a Reply

Your email address will not be published. Required fields are marked *