“ചേട്ടാ ഒരഞ്ചു മിനിട്ട് മൺട്രോത്തുരുത്ത് എത്തും സ്റ്റേഷന് മുന്നിലോട്ട് നിന്നോളൂ “
മറു തലയ്ക്കൽ നിന്ന് എന്തെങ്കിലും മറുപടി ലഭിക്കുന്നതിനു മുൻപ് ആവേശഭരിതനായി ജിജോ ഫോൺ കട്ട് ചെയ്തു.
“നിനക്ക് എന്ത് കോള് കിട്ടിയ കാര്യമാണ് പറഞ്ഞത് .. നീ ആരെ കൊണ്ടാണ് അയാളുടെ കൂടെ പോകാൻ പോകുന്നത്. ?”
“നിന്നെക്കൊണ്ടു തന്നെ അല്ലാതാരെ കൊണ്ട് .. ?”
എന്നെ നോക്കിയുള്ള അവൻറെ മറുപടിയിൽ എനിക്ക് തീരെ അത്ഭുതം തോന്നിയില്ല.
ചുറ്റിലുമുള്ള ആരെങ്കിലും ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് ഞാൻ ഒന്ന് പരതി നോക്കി.
ആ അമ്മായി അപ്പനും മരു മകളും ചെറിയ ഉറക്കത്തിലാണ്. മറ്റുള്ളവർ അവരുടേതായ ലോകത്തും.
“നീ എന്തു തന്നെ പറഞ്ഞാലും നിന്നോടൊപ്പം ഈ സമയത്ത് മൺട്രോത്തുരുത്ത് പോലെ ഒരു പട്ടിക്കാട് സ്റ്റേഷനിലിറങ്ങി വ്യക്തിപരമായി എനിക്ക് അറിയാവുന്ന ഒരാളുടെ കൂടെ അയാൾ പറയുന്ന സ്ഥലത്ത് വന്ന് നിന്നോട് ഇണ ചേരുവാൻ എനിക്ക് സാധിക്കുകയില്ല “
ഒറ്റ ശ്വാസത്തിൽ ഞാൻ എനിക്ക് പറയാനുള്ളത് അവനോട് പറഞ്ഞു തീർത്തു.
“നിന്നോട് ഇപ്പോൾ എനിക്കൊരു സ്നേഹം തോന്നിയിരുന്നു എന്നത് സത്യം .. പക്ഷേ നമ്മൾ സ്നേഹിച്ചു തുടങ്ങുന്നതിന് മുൻപ് ഒരു ബ്ലാക്ക്മെയിൽ ആയിരുന്നു എൻറെ സ്വരം നിന്നോട് .. എന്നെക്കൊണ്ട് നീ ആ സ്വരം വീണ്ടും എടുപ്പിക്കരുത് “
അവൻറെ ഭീഷണിയുടെ സ്വരത്തിന് മുൻപിൽ ഒരു നിമിഷം എനിക്ക് മറുപടി ഇല്ലാതെ പോയി.