ബെന്നിച്ചന്റെ പടയോട്ടം 14 [ മീശപ്രകാശൻ ]

Posted by

അത് മതി…..റഷീദ് ചാറ്റൽ മഴയത് തന്റെ വണ്ടിയുമായി മുന്നോട്ട് പോയി…..തന്റെ ഏതാഗ്രഹവും സാധിച്ചു തന്നിട്ടുള്ളവനാണ് സുധാകരൻ…..ഇതും അവന്റെ കയ്യിൽ ഭദ്രമാകും……..

സത്യശീലൻ ആ ഓടിട്ട വീടിന്റെ കതക് തുറന്നു……ഉള്ളിലേക്ക് കടന്നു……ഭദ്രമായി വൃത്തിയാക്കിയ വീട്…….ഫർണിച്ചറുകൾ കുറവാണ്…മൂന്നു നാല് പ്ലാസ്റ്റിക് കസേരകൾ…..ഒരു പ്ലാസ്റ്റിക് ടേബിൾ…….അകത്തെ മുറിയിലേക്ക് കയറി….ഒരു കട്ടിൽ വൃത്തിയാക്കി ഇട്ടിരിക്കുന്നു……തന്റെ ഷർട്ടഴിച്ചു കതകിന്റെ പിറകിൽ തൂക്കി…..സത്യശീലൻ പ്ലാസ്റ്റിക് കസേര വലിച്ചിട്ടിരുന്നു…..ഒരു മണിക്കൂർ കഴിഞ്ഞു കാണും…..ഒരു മിന്നായം പോലെ കണ്ടു….ശകുന്തള കടന്നു വരുന്നത്…….മുമ്പ് ഉടുത്തിരുന്ന അതെ സാരി…….അവർ പുറത്തു വന്നു നിന്ന് കതകിനു തട്ടി…..”വാ….കയറി വാ….എന്നിട്ട് ആ കതക് അങ്ങ് അടച്ചേരു…..സത്യശീലൻ പറഞ്ഞു…..അവർ അകത്തേക്ക് കയറി കതകടച്ചു…….എന്നിട്ട് ഒന്നും മിണ്ടാതെ നിന്ന്…..സത്യശീലൻ അവർ നിന്നിടത്തേക്കു വന്നു ഒരു പ്ലാസ്റ്റിക് കസേര വലിച്ചു അവർക്കു നേരെയിട്ടു….”ഇരിക്ക്……എന്നിട്ട് ഒരു കസേര വലിച്ചു അതിലിരുന്നു കൊണ്ട് ടേബിളിൽ കാലു പൊക്കി വച്ച്…..അവർ കസേരയിൽ ഇരിക്കാതെ നിന്ന് കൊണ്ട് സാരിയുടെ തുമ്പ് പിൻ കുത്തിയിരുന്നത് അഴിക്കാൻ തുടങ്ങി……

“ഹാ എന്തായിത്…..ശകുന്തളേ……അങ്ങനെ വിളിക്കാല്ലോ…..ദ്രിതിയായോ…..ഭർത്താവിന്റെ കൂട്ടുകാരനെ സത്കരിക്കാൻ……

അവർ ഒന്നും മിണ്ടാതെ മുഖം കുനിച്ചു കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ വീണത് പോലെ…….

“കരയുകയാ…നോക്ക്……ഞാൻ നിങ്ങളെ മോഹിച്ചൊന്നും വന്നതല്ല……നിങ്ങളിൽ നിന്നും പലതും അറിയാൻ വേണ്ടിയിട്ടാണ് വന്നത്…..

“എന്തറിയാൻ…..എന്റെ ചൂടറിയാനോ……മഹ്മ്…ശകുന്തള ചിറി കൊട്ടി…..ഇനി നിങ്ങളായിട്ടു മാത്രമെന്തിനാ ബാക്കിയാകുന്നത്……അച്ഛനും മോനും പണത്തിനും പദവിക്കും വേണ്ടി എവിടെയെല്ലാം കിടന്നുകൊടുക്കാമോ അവിടെയെല്ലാം കിടന്നു തളർന്നു……

“ത്ഫ…..പൊലയാടി മോളെ……നിന്നെ പണ്ണാൻ മുട്ടിയോട്ടോന്നുമല്ല ഞാനിങ്ങോട്ട് തിരിച്ചു വന്നത്……പിന്നെ നീ തരാമെന്നു പറഞ്ഞാലും വേണ്ടാ……നിനക്കിതിൽ നിന്നെല്ലാം മോചനം വേണ്ടേ……നിന്റെ കണ്ണിൽ നിന്നും പലതും ഞാൻ വായിച്ചെടുത്തു……നീ നിസാഹയാ ആണെന്നുള്ളത് പോലും……നിന്റെ കെട്ടിയവനെ ഞാനിന്നങ് അഴിച്ചു വിട്ടേത്…അവൻ ഒരു പോലീസുകാരിയെ കൊന്നിട്ടാണ് വിലസി നടക്കുന്നത്…..നോക്ക്…നിനക്കറിയാവുന്നെതെല്ലാം എന്നോട് പറ…..നിന്നെ ഞാൻ രക്ഷിക്കാം……

Leave a Reply

Your email address will not be published. Required fields are marked *