ബെന്നിച്ചന്റെ പടയോട്ടം 14 [ മീശപ്രകാശൻ ]

Posted by

എന്നെയും  കണ്ണനെയും വീട്ടിലാക്കിയിട്ട് അയാൾ പുറത്തേക്ക് പോയി…..അയാൾ കൊണ്ട് വന്ന പൊതിയെന്തെന്നറിയാനുള്ള ആകാംക്ഷയിൽ  ഞാൻ അതഴിച്ചു നോക്കി…..ഒരു വലിയ കള്ളു കുപ്പി…….ഞാൻ അത് പോലെ തന്നെ അവിടെ വച്ച്…..ആർക്കെങ്കിലും കൊടുക്കാനായിരിക്കും…..കുടിച്ചുകൊണ്ട് ഇതുവരെ ഇവിടെ വന്നിട്ടുമില്ല…..അവിടെയിരുന്നു കുടിച്ചിട്ടുമില്ല…..പറഞ്ഞോള്ള അറിവ് ഉള്ളായിരുന്നു……കണ്ണനെ ഉറക്കി കിടത്തിയിട്ട് പാത്രം കഴുകുമ്പോൾ ആ ജീപ്പ് വന്നു നിൽക്കുന്ന ശബ്ദം ഞാൻ കേട്ട്…..അസ്വാഭാവികത ഒന്നും തോന്നിയില്ല…..പക്ഷെ ആ വരവ് എന്റെ ജീവിതം മാറ്റിമറിക്കുന്നതായിരുന്നു….. “ശകുന്തളേ ഒരു ഗ്ളാസ്സും ഇത്തിരി വെള്ളവുംഇങ്ങെടുത്തേ? അയാളുടെ ആ വിളി ഇന്നും കാതിൽ മുഴങ്ങുന്നുണ്ട്……ഞാൻ ഗ്ലാസ്സും വെള്ളവുമായി ചെന്ന്…..ഞാൻ നോക്കുമ്പോൾ അയാൾ ആ മദ്യകുപ്പിയുമായി ഉമ്മറത്തിരിക്കുകയാണ്…..വല്ലതും കഴിക്കാനെടുക്കട്ടെ എന്ന ചോദ്യത്തിന് മറുപടിയായി അയാൾ പറഞ്ഞത്…ശകുന്തള അവിടെ ഇരുന്നേ…..ഞാൻ അയാൾക്കുമുന്നിൽ നിന്ന്….എന്നിട്ട് ചോദിച്ചു “ഇതെന്താ ചേട്ടാ….ആര് പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചില്ല…..ഇപ്പോൾ വീട്ടിൽ വച്ചും…..അയാൾ വല്ലാത്ത ഒരു ചിരി ചിരിച്ചു…..ശകുന്തളേ അങ്ങ് കാസർഗോട്ട് ഉപ്പളയില് ഒരു ഒന്നൊന്നര ഏക്കർ അപ്പനുണ്ടാക്കി തന്നേച്ചു പോയിട്ടുണ്ട്….അവിടെ ഒരു മണിമാളിക പണിയണം…..അതെന്റെ സ്വപ്നമാ…ആ വഴി തടഞ്ഞവരൊക്കെ പോയി….നിന്റെ ചേച്ചിയും…..നിന്റെ അച്ഛനുമെല്ലാം…..ഇതിപ്പോൾ പറയുന്നത് എന്തിനാണെന്ന് തോന്നും…..കാര്യമൊന്നുമില്ല…..അമ്മ പറഞ്ഞതുപോലെ നീ ഇവിടെ എന്റെ കണ്ണന്റെ അമ്മയായി അങ്ങ് കൂടിക്കോ…പോരാത്തതിന് എനിക്കൽപസ്വല്പ സഹായം ചെയ്യുന്നവരൊക്കെ ഇവിടെ വരും…..അവരെ ഒക്കെ ഒന്ന് പരിഗണിക്കണം……ഞാൻ ഞെട്ടിപ്പോയി…..ശ്ശെ…..എങ്ങനെ കരുതിയിരുന്നത് അയാളെ….നോക്ക്…..നിന്റെ ചേച്ചി വലിയ പതിവ്രത ചമഞ്ഞു…..അവളെ സപ്രമഞ്ചത്തിൽ ഉറക്കാം എന്ന് പറഞ്ഞിട്ട് അവൾ കേട്ടില്ല…അവസാനം പുൽപായയിൽ കെട്ടി ചിതയിലേക്കെടുത്തു…..ഞാൻ പറയുന്നത് അനുസരിച്ചും കെട്ടുമൊക്കെ നിന്നാൽ ആരോരുമില്ലാത്ത നിനക്ക് പെഴച്ചു പോകാം…..ഇല്ലെങ്കിൽ നീ സുധാകരന്റെ തനിക്കൊണം കാണും…..ഞാൻ നിന്നെ കെട്ടാനുമൊന്നും പോണില്ല…..അയാളുടെ വാക്കുകൾ ഒരു ഭീതിയോടെയാണ് ഞാൻ കേട്ടത്…..അയാളതിനോടകം മദ്യം സേവിച്ചു തുടങ്ങിയിരുന്നു……അയാളിൽ നിന്നും എന്തും സംഭവിക്കാം എന്ന ഭീതി എനിക്കുണ്ടായിരുന്നു…..അത് സംഭവിച്ചു…..അയാൾ എന്നെ കീഴ്‌പ്പെടുത്തി…..ആ രാത്രിയിൽ അയാളെന്റെ എല്ലാം കവർന്നു……എന്റെ പ്രവീണിന് വേണ്ടി ഞാൻ കരുതി വച്ചതെല്ലാം…….പിറ്റേന്ന് ശരീരമനക്കാൻ കഴിയാത്ത പരുവത്തിൽ അയാളെന്നെ നശിപ്പിച്ചു…എനിക്ക് ദേഷ്യമായിരുന്നു…എല്ലാത്തിനോടും….നാല് വയസ്സുകാരൻ കണ്ണനെ പോലും ഞാൻ അതിന്റെ പേരിൽ ഉപദ്രവിച്ചു…..പിന്നീട് അങ്ങോട്ടുള്ള രാത്രികളിലെല്ലാം അയാളുടെ രതിക്രീഡകൾക്ക് ഞാൻ മൂകസാക്ഷിയായി……

Leave a Reply

Your email address will not be published. Required fields are marked *