ബെന്നിച്ചന്റെ പടയോട്ടം 14 [ മീശപ്രകാശൻ ]

Posted by

“ഞാൻ സത്യശീലൻ…..എസ്.ഐ സത്യശീലൻ…..

“എന്താ  സാർ പ്രത്യേകിച്ച്

“അതൊക്കെയുണ്ട്……എനിക്ക് ബെന്നിയെ പോലെ സ്വാധീനം ഉള്ള ഒരാളുടെ സഹായമാണ് വേണ്ടത്….എപ്പോഴാണ് കാണാൻ പറ്റുക…..

“സാർ പറഞ്ഞോ……ഞാൻ ഫ്രീയാണ്……

“ഊം….ഞാൻ ഇന്ന് രാവിലെ എത്തിയതേ ഉള്ളൂ….കാസർഗോഡ് ആയിരുന്നു……വൈകിട്ട് ഞാൻ ക്വർട്ടേഴ്‌സിൽ കാണും അങ്ങോട്ട് വരാൻ പറ്റുമോ…..

“തീർച്ചയായും…..

ഫോൺ വച്ചിട്ട് ഹസീനയുടെ ചുണ്ടുകളിൽ അമർത്തി ഒന്ന് ചുംബിച്ചു……..

സത്യശീലൻ ശകുന്തളയുടെ മുഖത്തേക്ക് നോക്കി…അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു…..”നോക്ക്…പാസ്ററ് ഈസ് പാസ്റ്റ്…ഫോർഗെറ് എബൌട്ട് ഇറ്റ്…..സുധാകരനെ ആണ് എനിക്കറിയേണ്ടത്…..സുധാകരനെകുറിച്ചറിയാവുന്ന രഹസ്യങ്ങൾ അതാണ് വേണ്ടത്…..

സാറേ…..അയാൾ സാറിന്റെ കൈപ്പിടിയിൽ ഒതുങ്ങുന്ന ആളല്ല…..സാറിനറിയാൻ മേലാഞ്ഞിട്ടാണ്…..

“അത് ശകുന്തള എനിക്ക് വിട്ടേര്……നിന്റെ സുധാകരേട്ടന്റെ അത്രയും പിടിപാടൊക്കെ എനിക്കും ഉണ്ടെന്നു കൂട്ടിക്കോ…….ഊം പറ……ബാക്കി……കേൾക്കട്ടെ……..

കണ്ണന് ഒരു കുഞ്ഞമ്മയായി……അയാൾക്കൊരു അനിയത്തിയായി എല്ലാ ദുഖവും മനസ്സിലൊതുക്കി കഴിഞ്ഞു വരികയായിരുന്നു……ആ ദിവസം…..എനിക്ക് എന്നെ നഷ്ടമായ ദിവസം…..ഇന്നും വേദനയോടെ ഞാൻ ഓർക്കാൻ ഇഷ്ടപ്പെടാത്ത ദിവസം…..അയാളുടെ ‘അമ്മ അന്ന് രാമേശ്വരത്തിനു പോകുന്നു……ഞങ്ങൾ മൂന്നാളും കൂടി ഞാനും കണ്ണനും അയാളും കൂടി അമ്മയെ തിരുവമ്പാടിയിൽ ടൂറിസ്റ്റു ബേസിൽ കയറ്റിവിടാനായി പോയി….ആ നശൂലം പിടിച്ച തള്ള……വണ്ടിയിൽ കയറുന്നതിനു മുമ്പ് അയാളെയും എന്നെയും നോക്കി കൊണ്ട് പറഞ്ഞു…..എന്റെ ഒരാഗ്രഹമാണ്…..എന്റെ കണ്ണന്റെ അമ്മയായി നിനക്ക് ഈ കൊച്ചിനെ അങ്ങ് കൂടെ കൂട്ടികൂടെ എന്ന്…..

ഞാൻ സഹോദര തുല്യം കണ്ട അയാളെ അങ്ങനെ കാണാൻ എന്റെ മനസ്സ് അനുവദിച്ചില്ല……തന്നെയുമല്ല എനിക്ക് പ്രവീൺ എന്ന നല്ല ഒരു സുഹൃത്തുണ്ടായിരുന്നു……അവനെ വിവാഹം കഴിക്കാനുള്ള ആഗ്രഹവും ഉണ്ടായിരുന്നു…ഞങ്ങൾ ഒരുമിച്ചു ഡിഗ്രി ചെയ്യുമ്പോഴാണ് പരിചയപ്പെട്ടത്……ഞാൻ ഒന്നും മിണ്ടാതെ നിന്ന്……ഞങ്ങൾ തിരികെ പോലീസ് ജീപ്പിലാണ് വീട്ടിലേക്ക് വന്നത്…വരുന്ന വഴി അന്നാദ്യമായി ഞാൻ കണ്ടു അയാൾ ബിവറേജസിന്റെ വാതിൽക്കൽ വണ്ടി നിർത്തി  …….തിരികെ വന്നത് കയ്യിൽ ഒരു കവറുമായിട്ടാണ്…..ഞങ്ങൾ വീട്ടിലെത്തി ……

Leave a Reply

Your email address will not be published. Required fields are marked *