ബെന്നിച്ചന്റെ പടയോട്ടം 14 [ മീശപ്രകാശൻ ]

Posted by

കതകിനു തട്ട് കേട്ട് കൊണ്ട് ഹസീന സി സി ക്യാമിലൂടെ നോക്കി…..”ഒന് നൂറായുസ്സ……വാ ഉമ്മ…..അവർ കതക് തുറന്നു പുറത്തേക്കിറങ്ങി…..സന്ദീപ് പറഞ്ഞു…ബെന്നിച്ചൻ വിളിച്ചിരുന്നു…ഇത്തയുമായി രണ്ടുമണിക്ക് മുന്നേ കൽപ്പറ്റയിൽ എത്താൻ പറഞ്ഞു…ഹസീന ഇന്ന് വരണ്ടാ എന്നും പറഞ്ഞു…..

ഹസീനയുടെ മുഖം വാടി….പക്ഷെ സുഹറയുടെ മുഖം വിടർന്നു…..ഈ ചെക്കനുമൊത്ത് കല്പറ്റവരെ…..ഓർക്കാൻ വയ്യ…….ഹസീന അകത്തേക്ക് പോയപ്പോൾ…..സന്ദീപ് സുഹ്രിതയെ കാറിൽ ഇരിക്കാൻ പറഞ്ഞു….എന്നിട്ട് അവൻ അകത്തേക്ക് കയറിയിട്ട് ഹസീനയെ പിറകിൽ നിന്നും കെട്ടിപ്പിടിച്ചു…..”എടീ പെണ്ണെ…..നിന്റെ വക്കീൽ ഇന്നവിടെ ഇല്ല….മരിച്ചുപോയ ‘അമ്മ സത്യം…..നിന്നെ ഇവിടെ നിർത്താൻ ബെന്നിച്ചൻ പറഞ്ഞു…..ഞാനും ഇത്തയും കൂടി പോയിട്ട് വൈകുന്നേനു മുമ്പേ തിരികെ വരില്ലേ……എന്നിട്ട് ഹസീനയുടെ കാതിൽ നാക്കുകൊണ്ട് ഒന്ന് നക്കി….”പോ…..കൊതിയൻ….അവൻ അവളെ വിട്ടിറങ്ങി……..

അവർ പോകുന്നതും നോക്കി നിന്നിട്ട് ഹസീന അവർ പോയി കഴിഞ്ഞപ്പോൾ കയറി കതകടച്ചു……ഇനി എന്ത് ചെയ്യാനാണ്…..അവൾ ചുമ്മാതെ താൻ കിടക്കുന്ന മുറിയിലെ അലമാരക്കു മുന്നിൽ നിന്നുകൊണ്ട്…ചുരിദാറിന്റെ ടോപ്പും അഴിച്ചു കളഞ്ഞു…എന്നിട്ടു ബോട്ടവും അഴിച്ചു……ബാഗിൽ നിന്നും ഒരു ഇളം നീല അടിപ്പാവാടയെടുത്ത് ഉടുത്തു……..എന്നിട്ട് മിററിലേക്ക് ഒന്ന് നോക്കി……തന്റെ സൗന്ദര്യം നശിപ്പിച്ചു കളയാനുള്ളതല്ല…..ആസ്വദിക്കണം….അത് മതി വരുവോളം……രണ്ടു മൂന്നു ആഴ്ചക്കകം പറക്കും……ബഹ്റൈനിലേക്ക്……പിന്നെ ആരെയും ഭയക്കാതെ ജീവിക്കാം……ഹസീന തിരിഞ്ഞു ഒരു പിങ്ക് നിറത്തിലുള്ള സ്കിൻ ടൈറ്റായ നൈയ്റ്റിയും ധരിച്ചു……എന്നിട്ട് അടുക്കളയിൽ വന്നു സ്റ്റെല്ലേച്ചി കൊണ്ടുവന്ന ചായ ഫ്ലാസ്കിൽ നിന്നുമെടുത്ത കുടിച്ചു കൊണ്ടിരുന്നപ്പോൾ പുറത്തു വണ്ടി വന്നു നിൽക്കുന്ന ശബ്ദം…..അവൾ സി സി ക്യാമിരുന്ന മുറിയിലേക്ക് പോയി നോക്കി….അവൾ കണ്ടു…..ബെന്നിച്ചൻ……..ഇന്നലെ ഒരു മിന്നായം പോലെ കണ്ടു…..എന്തെക്കെയോ പറഞ്ഞു…..അവൾ ഓടി ചെന്ന് കതകു തുറന്നു……കുളിച്ചു സുന്ദരിയായി മുടിയൊക്കെ ഒതുക്കി കെട്ടി വച്ച് നിൽക്കുന്ന ഹസീനയുടെ സുന്ദര വദനമാണ്‌ ബെന്നിച്ചനെ വരവേൽറ്റത്…..ബെന്നി അകത്തേക്ക് കടന്നപ്പോൾ വാതിൽ അടച്ചു കുറ്റിയിട്ട്കൊണ്ട് ഹസീന അവനെ ഒന്ന് നോക്കിയിട്ട് മുന്നോട്ട് നടന്നു…….. അവർ രണ്ടുപേരും സെറ്റിയിൽ മുഖത്തോടു മുഖം നോക്കിയിരുന്നു…..

“ബെന്നിച്ചനു ചായ എടുക്കണോ? ഹസീന ചോദിച്ചു…..

Leave a Reply

Your email address will not be published. Required fields are marked *