“അത് സാറേ…..കുറച്ചു കഴിഞ്ഞു പോരെ…പിള്ളാരാകെ ക്ഷീണിച്ചിരിക്കുവാ…..അതുമല്ല സുഹറാ ഇത്ത….ഒറ്റക്ക്…..ആ മുറിയിൽ….സുധാകരൻ തല ചോറൊഞ്ഞുകൊണ്ട് പറഞ്ഞു…..
“കള്ള സുധാകരാ……വേവുന്നിടം വരെ കാക്കാം…..ആറുന്നത് കാക്കാൻ വയ്യ ഇല്ലേ…..ചെല്ല്…ചെല്ല്..തനിക്കു വേണ്ട അത്രയും ദിവസം ആസ്വദിച്ചിട്ട് അവളെ വിട്ടേക്ക്……ഈ ലോകത്തുനിന്നും അങ്ങ് മീനങ്ങാടി പള്ളിയുടെ ഖബറിസ്ഥാനിലേക്ക്……..എന്നിട്ട് കൂട്ടത്തിൽ ഈ പൊലയാടിമോനും പോകണം…ഇവന്റെ തള്ളയുടെ അടുത്തേക്ക്……ഇവനെ ഞാൻ കാത്തിരിക്കുകയായിരുന്നു……ദേഷ്യം തീരും വരെ ഇവനെ ഞാൻ തല്ലും….ഹസീന എവിടെയെന്നു ഇവൻ പറയും…..ഇല്ലെങ്കിൽ പറയിക്കും…..എന്നിട്ടു സുധാകരൻ ഇവനെ അങ്ങ് തീർത്തെരു……റഷീദ് പറഞ്ഞിട്ട് സെറ്റിയിലേക്കു ചാഞ്ഞിരുന്നു…രണ്ടായിരത്തിന്റെ അഞ്ചു നോട്ടെടുത്ത് സുധാകരന് നേരെ നീട്ടി….പിള്ളേരെ വിട്ടു തണുപ്പുമാറ്റാനുള്ളത് വാങ്ങിപ്പീര് സുധാകര…..സുധാകരൻ പൈസ വാങ്ങി കൂടെ നിന്ന ഒരുത്തനെ ഏൽപ്പിച്ചു…..അവൻ പുറത്തേക്കിറങ്ങിയപ്പോൾ സുധാകരൻ റഷീദിനെ ഒന്ന് നോക്കിയിട്ട് സുഹറയെ അടച്ചിട്ടിരുന്ന മുറിയിലേക്ക് കയറി…..
സുഹറയും ഹസീനയും ഒരുങ്ങിയിരിക്കുകയായിരുന്നു……..സന്ദീപ് വന്നാലുടൻ ഇറങ്ങണം…..സമയം പത്തരയായി……എവിടെ പോയി കിടക്കുകയാ ഈ ചെക്കൻ…..സുഹറ ഹസീനയോടു ചോദിച്ചു….മനുഷ്യൻ പുറം ലോകം കണ്ടിട്ട് മൂന്നു ദീസമായി…മോളെ….അനക്ക് കുറ്റബോധം ഒന്നും തോന്നണില്ലല്ലോ അല്ലെ?ഓനെ മൊയി ചെല്ലുന്നേനു……
“ഓ….ഇല്ലുമ്മ…..അവര് പോകട്ടെ….നമുക്ക് നമ്മുടെ ജീവിതം സുഖമായി ജീവിക്കാം…..ഞാനും എന്റെ ഉമ്മയും…..പിന്നെ…..
“പിന്നെ…..സുഹറ ചോദിച്ചു….
“നമ്മുടെ സന്ദീപും……ഓനെ കൂടി അങ്ങ് കൊണ്ട് പോകാർന്നു…..ഇല്ലേ ഉമ്മ…..
“ഊം…..