ഒരു വിധം സന്ദീപും സുഹറയും രക്ഷപെട്ടു……സുധാകരൻ വണ്ടിയിൽ കയറിയ ഉടനെ തിരികെ വിടാൻ നിർദ്ദേശിച്ചു…..പോകുന്ന വഴിയിൽ അയാൾ റഷീദിനെ വിളിച്ചു…..”സാറേ…..എത്രയും പെട്ടെന്ന് അമ്പലവയലിൽ എത്തുക….കെ.എൽ 11 ബി 6816 മാരുതി ആൾട്ടോ ആ ദിശയിലേക്കാണ് വരുന്നത്…അതിൽ സാറിന്റെ ഭാര്യയുണ്ട്…..ഞങ്ങൾ പിറകിലുണ്ട്……മകളെ കണ്ടില്ല……ഒകെ സാർ…..സുധാകരന്റെ ജിപ്സി മീനങ്ങാടി വഴി ഫാന്റം പാറയുടെ അരികിൽ എത്തിയപ്പോൾ കണ്ടു ആൾട്ടോ മുന്നിൽ പോകുന്നത്…..”അവന്റെ ശ്രദ്ധയിൽ പെടരുത്…..പതുക്കെ പോകട്ടെ……..വീണ്ടും റഷീദിനെ വിളിച്ചു പത്തുമിനിട്ടിനകം അവ ആർ അമ്പലവയലിൽ എത്തും…..സുധാകരൻ അമപലവയലിൽ എത്തുമ്പോൾ കണ്ടു…..ആൾട്ടോ തടഞ്ഞിരുന്നു…മുന്നിൽ റഷീദ് സാറുണ്ട്…..കൂടെ ആ നാട്ടിലെ രണ്ടു മൂന്നു ആൾക്കാരും എല്ലാരും കാഴ്ചകാണാൻ നിൽക്കുന്നത് പോലെ…..സുധാകരൻ ഇറങ്ങി…..അതിലാരോ പറയുന്നത് കേട്ട് “പോലീസ് കാരനായിരുന്നു എന്ന് കരുതി എന്ത് തോന്നിയവാസവും കാണിക്കാമോ……?സുധാകരൻ അവനെ ഒന്ന് നോക്കിയിട്ട് പറഞ്ഞു…..ചേട്ടന്റെ പെമ്പറന്നോത്തിയെ ഒരു നരുന്ത് പയ്യൻ കൊണ്ട് നടന്നാൽ ഇഷ്ടപ്പെടുമോ?…അതിനകത്തു ആ സാറിന്റെ ഭാര്യയാ…..നിങ്ങൾ നാട്ടുകാർ ചോദിക്ക്…..അവന്റെ ആരാ അതിലെന്ന്…നാട്ടുകാരുടെ തട്ടലും മുട്ടലും കൂടിയപ്പോൾ സന്ദീപിന് ഡോർ തുറക്കുകയെ നിവർത്തിയുള്ളയിരുന്നു…..”ടപ്പേ…..സന്ദീപിന്റെ കരണത്തു റഷീദിന്റെ കൈ വീണു…..പന്ന പൂറിമോനെ……കുടുംബത്തു കേറി മേയാൻ തുടങ്ങിയിട്ട് നാളുകളായി…നിന്നെ ഇപ്പോഴാ കയ്യിൽ കിട്ടിയത്……അപ്പോഴേക്കും സുധാകരൻ ആൾട്ടോയ്ക്കകത്തു കയറി…..മറ്റേ ഡോർ തുറന്നു…..എന്നിട്ടു ഇറങ്ങി അപ്പുറത്തു വശത്തു നിന്നും സുഹറയെ വലിച്ചിറക്കി…..”റഷീദ് സാറേ വീട്ടിലോട്ട് കൊണ്ടുപോട്ടെ……റഷീദ് ആട്ടെ എന്ന് ആംഗ്യം കാണിച്ചു……ആൾക്കാർ കൂടി നിൽക്കെ സന്ദീപിനെ വീണ്ടും റഷീദ് അടിച്ചു……”ആരാടാ മൈരേ ….നിന്റെ അവൾ…….എന്റെ ഭാര്യയെ മൂന്നു ദിവസം കൊണ്ട് കറങ്ങാനുള്ള ചങ്കൂറ്റം നിനക്കെവിടുന്നു കിട്ടിയെടാ……പട്ടിയെ ചവിട്ടുന്ന പോലെ അയാൾ സന്ദീപിനെ ചവിട്ടികൂട്ടി……”എവിടെടാ എന്റെ മോൾ……സന്ദീപിന്റെ ചുണ്ടിൽ നിന്നും ചോരയൊലിച്ചു…….”അറിയില്ല…..സാറേ….എനിക്കറിയില്ല……ഞാൻ കൽപ്പറ്റയിൽ നിന്നും വരുമ്പോൾ…..എന്നെ കണ്ടുകൊണ്ട് വണ്ടിയിൽ കയറിയതാ……വത്സലയുടെ മകനല്ലേ എന്നും ചോദിച്ചു കൊണ്ട്……”കള്ളം പറയുന്നോടാ പൂറിമോനെ……