ഞാൻ മണി
Njan Mani Author : Thomas jk
എനിക്ക് കുറച്ച് നേരത്തേക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ടിരുന്നു. കണ്ണ് തുറന്ന് നോക്കുമ്പോള് കാണുന്നത് ശാരദ ചേച്ചി എന്റെ മുന്നില് നിന്ന് എന്തോ എന്നോട് പറയുന്നുമുണ്ടായിരുന്നു. എനിക്ക് തലകറങ്ങുന്നുണ്ടായിരുന്നു. പെട്ടന്നെന്തോ സംഭവിച്ചപ്പോള് ഞാന് പേടിച്ചു പോയതാണു കാരണം. എന്റെ ആദ്യത്തെ ആനുഭവമല്ലേ. പേടിച്ചു പോയതില് അത്ഭുതപ്പെടാനില്ലല്ലോ. ഒരു സ്ത്രീയെ എന്റെ മുന്നില് അല്പവസ്ത്രധാരിയായി കണ്ടാല് ഞാന് എന്താണു പിന്നെ ചെയ്യുക. എന്റെ പ്രായം വെറും 18 വയസാണെന്നോര്ക്കണം.
ഞാന് മണി. മുഴുവന് പേര് മണി മനോഹരൻ. കൊടുങ്ങല്ലൂരിലെ ഒരു ഗ്രാമത്തിലെ ഒരു വലിയ തറവാട്ടില് 1983 ലാണ് ഞാന് ജനിച്ചത്. പുഴയുടെ അരികിലാണ് എന്റെ തറവാട്ട് വീട്. ഒരു പാടു മുറികളുള്ള തറവാട്ടില് കൂട്ടുകുടുംബമായാണ് ഞങ്ങള് താമസിച്ചിരുന്നത്. അച്ചനും അച്ചന്റെ ചേട്ടന്മാരുടെ കുടുംബവും ഒക്കെയായി ഒരുപാട് പേരുണ്ടായിരുന്നു. ഇടക്ക് അച്ചന്റെ പെങ്ങന്മാരുടെ മക്കളും അതായത് എന്റെ കസിന്സും വന്നു താമസിക്കുമായിരുന്നു. വീടീനോട് ചേര്ന്ന് രണ്ട് ചെറിയ കളപ്പുരകള് ഉണ്ട്. അത് വീട്ടീലെ ജോലിക്കാര്ക്കു താമസിക്കാനുള്ളതാണ്. തറവാട്ടില് രണ്ട് ബോട്ടുണ്ട്. മീന് പിടിക്കുന്നതരം വലിയ യന്ത്രവത്കരിച്ച ബോട്ടുകളാണവ. പ്രധാനമായും കടല് മത്സ്യങ്ങളാണ് പിടിക്കുക. മീനും ചെമ്മീനും സംസ്കരിച്ച് കൊച്ചിയിലെ ഒരു കമ്പനിയിലേക്ക് അയക്കുമായിരുന്നു. ഇതിനായി ഒരു ചെറിയ കമ്പനിയും ഐസ് ഫാക്റ്ററിയും തറവാട്ടു വകയായി ഉണ്ടായിരുന്നു. സമീപപ്രദേശത്തുള്ള നിരവധി സ്ത്രീകള് ചെമ്മീന് നുള്ളാനായി എന്നും വന്നിരുന്നു. ഇതില് ചിലര് രാത്രിയിലും പണിയെടുക്കുമായിരുന്നു. വൈകിയാല് വീട്ടില് പോകാതെ വീട്ടിലെ കളപ്പുരയില് ഉറങ്ങാന് അവര്ക്ക് അനുവാദമുണ്ടായിരുന്നു. മിക്കവാറും എല്ലാ ചേച്ചിമാരും മാറി മാറി താമസിക്കുമായിരുന്നു അവിടെ. എല്ലാവരും വീട്ടിലെ അംഗങ്ങളെ പോലെയായിരുന്നു. അത്രക്ക് അടുപ്പമായിരുന്നു എനിക്ക് എല്ലാവരോടും. എന്നാല് ചിലരോട് അടുപ്പത്തേക്കാള് കൂടുതല് എന്തോ ഒരു ഇതും തോന്നിയിരുന്നു. ശാരദ ചേച്ചി അക്കൂട്ടത്തില് ഒരാളായിരുന്നു.
ഏറ്റവും സുന്ദരി ഷമീനത്തായായിരുന്നു എങ്കിലും ശാരദ ചേച്ചി ശരീരഭംഗികൊണ്ട് ഷമീനത്തായുടെ ഒപ്പമെത്തുമായിരുന്നു. ചേച്ചിയുടെ വീട് കുറച്ചു ദൂരെ ആയിരുന്നു എങ്കിലും ചില ദിവസം വൈകിയാല് വീട്ടില് താമസിച്ചേ പോകാറുള്ളൂ.