******കതകിൽ ആരോ മുട്ടുന്നുണ്ട് *******
ഡോക്ടർ : സീ മിസ്റ്റർ മിഥുൻ , ഐ ഹാവ് യുവർ മെഡിക്കൽ പ്രെസ്ക്രിപ്ഷൻസ് . ഈച് ആൻഡ് എവരിതിങ് ഈസ് മെൻഷ്യൻഡ് ഓൺ ദിസ് ഫയൽ. ആൻഡ് ഹിയർ ഈസ് യുവർ മെഡിക്കൽ റിപ്പോർട്. ഹാവ് ദിസ് സ്ഫെലി വിത്ത് യു. ഇഫ് യു എക്സ്പീരിയൻസ് എനി ഡിഫിക്കൽറ്റി മൂവ് ട്ടോ എ ഹോസ്പിറ്റൽ ആൻഡ് ഹാൻഡ് ഓവർ ദിസ് റിപ്പോർട് റ്റു തേം. യു ക്യാൻ ലീവ് ടുമോറോ ഈവെനിംഗ് ..
ഞാൻ: താങ്ക് യു വെരി മച് ഡോക്ടർ..
ഡോക്ടർ: ഗുഡ്…സൊ പ്ലാൻഡ് യുവർ ജേർണി ??
ഞാൻ : യാഹ് . . നീഡ് ടറ്റു സെറ്റിൽ സമ്മ് മോർ കമ്മിറ്റ്മെന്റ്സ് ആൻഡ് ദെൻ മൂവിങ് റ്റു കേരള..
ഡോക്ടർ : ഒകെ..ഗുഡ് ..സൊ ബൈ ട്രെയിൻ ഓർ ഫ്ലൈറ്റ്..?
ഞാൻ: ട്രെയിൻ …ബൈ കേരള എക്സ്പ്രസ്സ് !!
ഡോക്ടർ: ഒകെ മിസ്റ്റർ മിഥുൻ , ഐ ആം ഓൺ ലീവ് ടുമോറോ. സൊ ഐ കാന്നോറ്റ് മീറ്റ് യു ദെൻ ..ഇറ്റ് വാസ് ഗുഡ് റ്റു ഹാവ് യു ആസ് മൈ പേഷ്യന്റ് ..ഡോണ്ട് ലൂസ് ഹോപ്പ്…മിറാക്കിൾസ് ഹാപ്പെൻസ് സംടൈംസ്… ഹാവ് ഫൈത് ഓൺ ഹിം ..ഗോഡ് ബ്ലസ യു മൈ ഡിയർ…ബൈ ..
***ഹോസ്പിറ്റൽ വിട്ടു കുറച്ച നാളുകൾക്കു ശേഷം ***
അത് ഒരു ശൈത്യ കാലം ആയിരുന്നു .. പുറത്തു ഒന്നും ആളുകളെ അങ്ങനെ കാണാറില്ല.. റോഡ് എല്ലാം വിജനമാണ്..ശരീരത്തിലെ അസ്വസ്ഥതകൾ പതിയെ മാറി തുടങ്ങിയിരിക്കുന്നു . നടക്കാൻ ഒന്നും ഇപ്പോൾ മുൻപത്തെ പോലെ ബുദ്ധിമുട്ടില്ല .. ആ പഴയ എനർജി തിരികെ കിട്ടിയ പോലെ…
നേരത്തെ തീരുമാനിച്ച പോലെ തന്നെ കാര്യങ്ങളൊക്കെ ഒരുവിധം നീക്കുപോക്ക് ആക്കി ..വളരെ വേണ്ടപ്പെട്ട സുഹൃത്താകളെ ഒകെ പോയി കണ്ടു യാത്ര പറഞ്ഞു വന്നു…ദിവസങ്ങൾ എണ്ണി കഴിയുന്നവൻ എന്നുള്ള ആ മുഖഭാവം തന്നെ മാറിക്കിട്ടി ..ഇനി വൈകിക്കണ്ട …പോകാനുള്ള ദിവസം ആയി…അങ്ങനെ ഇരിക്കെ ഞാൻ ഒരു ദിവസം തീരുമാനിച്ചു ..ഡിസംബർ 28 . അതെ ഞാൻ നാട്ടിലോട്ട് ടിക്കറ്റ് എടുത്തിരിക്കുന്നത് ..ഇനി ഒരു കാര്യം കൂടി ബാക്കി ഉള്ളു…അതെ എന്റെ കീർത്തി …! കീർത്തി ജയ്സ്വാൾ …സമയം കിട്ടിയപ്പോൾ ഞാൻ അവൾക്കായി വാട്സാപ്പിൽ മെസ്സേജ് അയച്ചു …
ഞാൻ: ഹേ കീർത്തി …!
അവൾ : മിഥുൻ !! ഹൌ ആർ യു ??
ഞാൻ : ഒരു സ്മൈലി ..
അവൾ : ഹൌ ഈസ് യുവർ ട്രീറ്റ്മെന്റ് ഗോയിങ് ..??
ഞാൻ : കീർത്തി , ഐ വാണ്ട് റ്റു മീറ്റ് യു..
അവൾ: വൈ ????? എനി തിങ് ഇമ്പോർട്ടന്റ് ??
ഞാൻ : നോത്തിങ് ലൈക് ദാറ് .. ഐ ആം ലീവിങ് റ്റു കേരള , ..ബിഫോർ ദാറ്റ് , ഐ വിഷ് ഐ കുഡ് മീറ്റ് യു ..
അവൾ: വാട്ട് ?? സൊ വാട്ട് എബൌട്ട് യുവർ ട്രീട്മെൻറ് ???
ഞാൻ: റീച്ഡ് ദാറ്റ് സ്റ്റേജ് …ഐ ആം കൗണ്ടിംഗ് മൈ ഡേയ്സ് നൗ ..നോത്തിങ് മച് ദാറ്റ് ദേ ക്യാൻ ടു വിത്ത് ദി ട്രീറ്റ്മെൻറ് ..സൊ ഐ മെയ്ഡ് മൈ ഡിസിഷൻ …ഷാൾ വെ മീറ്റ് ടുമോറോ ? അറ്റ് അവർ ഫേവറിറ്റ് സ്പോട്.?