അവൾ: ചേട്ടായി..അത് എന്താ പരുപാടി ?
ഞാൻ: ആഹ് എന്തുവേണേലും ആയിക്കോട്ടെ,. കയ്യിൽ ബക്കാർഡി കണ്ടില്ലേ , വെള്ളം അടി ആയിരിക്കും..
ഇതും പറഞ്ഞു കൊണ്ട് ഞങ്ങൾ പടം വീണ്ടും പ്ലേയ് ചെയ്തു.ഇത്തവണ ഞങ്ങൾ കുറച്ചു കൂടി ചേർന്നു ഇരുന്നു ..ഏകദേശം 10 -15 മിനിറ്റ് ആയി കാണും, വലിയ ഒരു ശബ്ദം കെട്ടിടാണ് ഞാൻ പൗസ് അടിച്ചത്..ഞങ്ങൾ നോക്കുമ്പോൾ ആ ടോയ്ലറ്റിന്റെ ഡോർ ആരോ വലിച്ചു തുറക്കുന്നു ..പക്ഷെ പിന്നീട് അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു..ഞാൻ ഉടനെ തന്നെ ലൈറ്റ് അടിക്കാതിരിക്കാൻ ലാപ്ടോപ്പ് മടക്കി ..അവർ രണ്ടു പേരും കെട്ടിപിടിച്ചു കൊണ്ട് ആ ഇടവഴിയിൽ മറിഞ്ഞു വീണു..പക്ഷെ അവർ അവരുടെ പിടുത്തം തമ്മിൽ വിടുന്നുണ്ടായിരുന്നില്ല..രണ്ടും അടിച്ചു നല്ല ഫിറ്റാണ്..ഒരു പരിസര ബോധവും ഇല്ലാതെ കിടന്നു അങ്ങ് മറിയുവാണ് ..പാതിരാത്രി ആരും അത് വഴി വരില്ലാനുള്ള ഉറച്ച ബോധ്യത്തിൽ അവർ അവരുടെ പരിപാടികൾ തുടർന്നു കൊണ്ടിരുന്നു ..അവൻ അവിടെ കിടന്നു ചുംബിച്ചുകൊണ്ട് അവളുടെ എല്ലാ അവയവങ്ങളും ശെരിക്കും പിടിച്ചു ഞെക്കാൻ തുടങ്ങി … ഞങ്ങൾക്ക് എന്തോ ആ കാഴ്ച അത്ര സുഖകരമായി തോന്നിയില്ല …ഞാൻ അവളോട് പറഞ്ഞു, അത് വിട്ടു കല,,മൈൻഡ് ചെയ്യണ്ട, എന്നിട്ടു സിനിമ പ്ലേയ് ആക്കി…സിനമയിൽ അപ്പോൾ ക്ലൈമാക്സ് നടക്കുവരുന്നു .കുറച്ചു കഴിഞ്ഞതും പടം തീർന്നു ..
ഞാൻ: ഇനി കിടന്നാലോ ? സമയം ഏകദേശം 1 :30 ആകാറായി ..
അവൾ: (അവൾ ലാപ്ടോപ്പ് എടുത്ത് ബാഗിൽ വെച്ച് , ഉറങ്ങാനുള്ള സെറ്റപ്പ് ആയി ) ചേട്ടാ, അവർ പോയോ?
ഞാൻ: (അങ്ങോട്ടു നോക്കി കൊണ്ട്) …ആ അവർ അവിടെ ഇല്ല…പോയി കാണും..
അവൾ: ചേട്ടാ, എനിക്ക് ഒന്ന് ബാത്‌റൂമിൽ പോകണം ..ഒന്ന് അതുവരെ വരാമോ? ഒറ്റയ്ക്കു പോകാൻ പേടിയാ ..
ഞാൻ: നീ വാ…(ഞാൻ അവളെ കൂടി കൊണ്ടുപോയി, എന്നിട്ടു ഞാൻ ഒന്നു മുഗം കഴുകി ഡോറിന്റെ അടുത്ത ചെന്ന് പുറത്തോട്ടു നോക്കി നിന്ന് )