ഞാൻ കരുതിയിരുന്ന ഈ സെക്സ് ഒരാളുടെ താല്പര്യത്തിനു നിന്നുകൊടുക്കുന്ന മരപ്പാവപോലെയാണ് എന്നാണ് ,അതുകൊണ്ടുതന്നെ എനിക്ക് അതിനോട് വെറുപ്പായിരുന്നു , എന്നിൽ സെക്സ് എന്നത് വെറും അരോജകതമായി വളർത്തിയത് എൻ്റെ ഭർത്താവാണ് ,അതിൽനിന്നും എൻ്റെ ചിന്തകൾക്കു പുതു ജീവൻ തന്നത് സാറാണ് , ഇപ്പോൾ ഞാൻ ചെയ്തത് ഒരാളുടെ നിസ്സഹായാവസ്തയെ നിരന്തരം കുറ്റപ്പെടുത്തുന്ന ഭർത്താവിന് അതെ നാണയത്തിൽത്തന്നെ ഒരു മറുപടികൊടുക്കാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് ഞാൻ
കോശി സാർ : വേദ എനിക്കും പറഞ്ഞറിയിക്കാൻ കഴിയാത്ത സുഖവും സന്തോഷവും പകർന്നുതന്ന വേദക്ക് ഞാൻ എന്താണ് സമ്മാനം തരിക
എനിക്ക് ഒരു സമ്മാനവും വേണ്ട ,സാറിൻ്റെ ഈ മനസ്സിൽ എനിക്കുംകൂടി കുറച്ചു സ്ഥാനം അത് മാത്രം മതി , എന്നെ തള്ളിപറയാതിരുന്നാൽ മതി വീണ്ടും എന്നെ തോൽവിയിലേക്ക് തള്ളിവിടാതിരുന്നാൽമതി …
കോശി സാർ :വിടില്ല തോൽവിയിലേക്ക് മാത്രമല്ല ഒന്നിലേക്കും … എന്നെ നെഞ്ചത്തോട് ചേർത്തുപിടിക്കുമ്പോൾ ഇതിലും വലിയ സംരക്ഷണം എനിക്ക് വേറെയെവിടെയും കിട്ടാനില്ല …ഒപ്പം ഈ തണുപ്പിലും ശരീരം ചൂടുപിടിച്ചുകൊണ്ടു …
എല്ലാവരോടും സ്നേഹത്തോടെ രേഖ…