നിഷ എന്റെ സഹ പ്രവർത്തക 2

Posted by

അങ്ങനെ പിറ്റേന്ന് രാവിലെ അവൾ ഒരു 7:50 ആയപ്പൊഴെക്കും എത്തി. ഒരു പിങ്ക് കളർ ഫ്രോക്കിൽ അവൾ അതീവ സുന്ദരിയും സെക്സിയും ആയിരുന്നു. ഇന്ന് ഓഫിസിലെ എല്ലാവരൂം അവൾകു വേണ്ടി വാണമഭിഷേകം നടത്തും
ഞങൾ കാറിൽ കയറി എന്നിട്ട് ഞാൻ പറഞ്ഞു. “ഈ ഡ്രസ്സിൽ നിഷ നല്ല സെക്സി ആയിട്ടുണ്ട്. ഇന്ന് എല്ലാവരും നിഷക്ക് വേണ്ടി വാണമഭിഷേകം നടത്തും. എനിക്ക് നിന്നെ ഓഫിസിൽ കൊണ്ട് പോകാൻ തോന്നുന്നില്ലാ.”

അവളുടെ മുഖം നാണം കൊണ്ട് ചുവന്ന് തുടുത്തു. അവൾ പറഞ്ഞു. ” ഇന്ന് ഫാസ്റ്റ് ഡേ അല്ലെ. അതു കാരണം ഒരുങ്ങി ഇറങ്ങിയതാണു”
ഞാൻ: “അതു നന്നായി. ഇന്ന് പോയി എല്ലാവരെയും പരിചയപ്പെടെണ്ടതാണു. എല്ലാവരും കാണട്ടെ പുതിയ മിസ്സ് ഓഫിസിനെ”
അങ്ങനെ ഓഫിസിൽ എത്തി. അവളെ ഞാൻ HRൽ ആക്കി. ഇന്ന് ഉച്ച വരെ അവിടെ ട്രെയിനിംഗ് ആകും. പോളിസികൾ പറഞ്ഞു കൊടുക്കും, പിന്നെ കമ്പനി ഹിസ്റ്ററിയും. അതിനു ശേഷം ലഞ്ച് കമ്പനി വക. എന്നിട്ട് രണ്ട് മണി ആയപ്പോൾ അവളെ എന്റെ അടുത്തേക്ക് ആക്കി.

ഞാൻ അവളെ അവളുടെ ഡെസ്കിനടുത്തെക്ക് കൊണ്ട് പോയി. അവളുടെ ഡെസ്ക് എല്ലാം റെഡി ആക്കിയിരുന്നു. ഒരു പുതിയ മാക്ബുക്ക് ലാപ്ടൊപ്പ്, ഐഫോൺ, ഐപാഡ് പ്രോ പിന്നെ സ്റ്റേഷനറികൾ എല്ലാം. എന്തിനു അവളുടെ പേരു പ്രിന്റ് ചെയ്ത കോഫി മഗ്ഗും ഉണ്ടായിരുന്നു. അവൾക്ക് അതിശയം ആയി.

ഞാൻ: ” മാർക്കറ്റിംഗ് ഡിപ്പാർട്ട്മെന്റിൽ ആയതു കൊണ്ട് കസ്റ്റമറിനെ ഇടക്കിടക്ക് കാണേണ്ടി വരും. അവർക്ക് പ്രസന്റേഷൻസ് എടുക്കേണ്ടി വരും. അതിനാണു ഇതെല്ലാം. പിന്നെ ഇതു കമ്പനി സിം ആണു. അൺലിമിറ്റഡ് ഡാറ്റ റോമിംഗ് ആണു. നിങ്ങൾക് യാത്ര ചെയ്യുമ്പോൾ ഉപയോഗിക്കാൻ.”
അവൾക്ക് കമ്പനിയെ പറ്റി നല്ല മതിപ്പായി.
ഞാൻ: “ഇനി ഇത് എല്ലാം നിങ്ങളുടെ കസ്റ്റഡിയിൽ വെയ്ക്കണം. വീട്ടിലേക്ക് കൊണ്ടു പോകാം. മിസ്സ് ആകരുത്. പോയാൽ അതു പെട്ടു പോകും. നമ്മളുടെ ഹെഡ് ഓഫിസ് വരെ അറിയും”
അതിനു ശേഷം ഞാൻ അവർക്ക് ഉള്ള രണ്ടാഴ്ചത്തെ പ്രോഗ്രാം കൊടുത്തു. ഇന്ന് ഇനി പ്രത്യേകിച്ച് പരിപാടി ഒന്നും ഇല്ലാ. ഞാൻ നിഷയോട് എല്ലാവർക്കും ഒരു വെൽക്കം ഇമെയിൽ അയക്കാൻ പറഞ്ഞു. എന്നിട്ട് ഞാൻ ഫോൺ ഡിയറക്ടറി കാണിച്ചു കൊടുത്തു. നമ്മുടെ ടീം മേറ്റ്സിന്റെ നമ്പർ സേവ് ചെയ്യാൻ പറഞ്ഞു.

അങ്ങനെ അന്നത്തെ ഓഫിസ് ടൈം കഴിഞ്ഞു. ഞാൻ ഒരു 10മിനിറ്റ് വെയിറ്റ് ചെയ്യാൻ പറഞ്ഞു. ഒന്ന് രണ്ട് പ്രധാനപ്പെട്ട മെയിൽ അയക്കാനുണ്ടായിരുന്നു. അവൾ ഓഫിസ് എല്ലാം നടന്ന് കണ്ടു.

അതിനു ശേഷം ഞങ്ങൾ ഒരുമിചു പോയി.

Leave a Reply

Your email address will not be published. Required fields are marked *