എനിക്കത് കുറച്ച് സുഖിച്ചു. എന്നാലും ഒന്ന് കൂടി വ്യക്തമായി കേൾക്കാൻ വേണ്ടി ഞാനൊന്നു പാവം പോലെ അഭിനയിച്ചു..
ഓഹ് പിന്നെ . അങ്ങനെ ആണെങ്കിൽ എന്നെ കുറെ പിടിച്ചല്ലോ ഇന്ന്
നിന്നെ പോലുള്ള മൊഞ്ജത്തിയെ കണ്ടാൽ ആരാടി ഒന്ന് മുട്ടാത്തത്?
ഹ്മ്..
അച്ചോടാ..അച്ചൂസിനു നാണം വന്നോ
പിന്നെ പോയെ. ഇക്കാടെ സുഖിപ്പിക്കൽ കേട്ടിട്ട് അല്ലെ നാണം ആക്കേണ്ടത്. ഇവിടെ ഞാൻ കല്യാണം കഴിച്ചത് ആണെന്ന് പറഞ്ഞ്‌പ്പോള്‍ സീനിയേർസ് ഒക്കെ എന്തെല്ലാം വൃത്തികേടാ പറഞ്ഞെ എന്നിട്ടും വരാത്ത നാണം ആണിപ്പോ.
‘നീ എന്തിനാ എല്ലാവരോടും മാരീഡ് ആണെന്ന് പറഞ്ഞ് നടക്കുന്നത് മണ്ടൂസെ?
‘ഞാൻ പറഞ്ഞ് നടക്കുന്നത് ഒന്നുമല്ല, അവർ ചോദിക്കുമ്പോള്‍ പറയുന്നതാ’
എന്നാലും പറയേണ്ടന്നെ, അവിടെ ഒരു ബോയ്ഫ്രണ്ട് ഒക്കെ ആയി അടിച്ചു പൊളിച്ച് നടന്നോ
അച്ചോടാ, എന്നിട്ട് വേണം അല്ലെ ഇങ്ങക്ക് വേറെ gf നെ നോക്കാന്‍ അല്ലെ
ഹ ഹ മനസ്സിലായല്ലോ.
കൊല്ലും ഞാൻ. ആ…
നൗഫൽക്കയുമായി എന്നും ഇത് പോലെ സംസാരം ഉണ്ടായിരുന്നു എങ്കിലും പഴയ പോലെ എല്ലാം മറന്ന് സംസാരിക്കാൻ വെള്ളിയാഴ്‌ച ആകാണമായിരുന്നു. ശനിയും ഞായറും ഒഴിവ് ആയതിനാല്‍ വെള്ളിയാഴ്ച വീട്ടിലേക്ക് പോകും. 2 ദിവസം ഉമ്മയുടെ നല്ല ഭക്ഷണം കഴിക്കാം, പിന്നെ പറ്റിയാൽ അമ്മായിയോട് കളിയും.അങ്ങനെ രണ്ട് മൂന്നു ആഴ്ചകൾ കടന്നു പോയി, എന്റെ സ്വഭാവത്തിലും കുറച്ച് മാറ്റങ്ങൾ വരാൻ തുടങ്ങി, ലാബുകളിൽ ഒക്കെ ഗ്രൂപ്പ് ആയത് കൊണ്ട് ആൺകുട്ടികളോട് അടുത്തിടപഴകേണ്ടി വന്നു, അവരോട് സംസാരിക്കാനുള്ള എന്റെ പേടിയും കുറഞ്ഞ് തുടങ്ങി. റാഗിങ് ഇപ്പൊ വലിയ പ്രശ്നം ഇല്ല, റാഗിംഗ് ഒക്കെ ഉണ്ടെങ്കിലും അതൊക്കെ ശീലം ആയി, എന്ന് മാത്രമല്ല ആണ്‍കുട്ടികൾ റാഗ് ചെയ്യുന്നത് ഞാൻ അടക്കം മിക്ക പെണ്‍കുട്ടികളും ആസ്വദിക്കാന്‍ തുടങ്ങി. നൗഫൽക്ക പറഞ്ഞത് പോലെ അത്യാവശ്യം കാണാൻ കൊള്ളാവുന്ന പെണ്‍കുട്ടികളെ ആണ് സീനിയര്‍ ചെക്കന്മാർ മുട്ടാൻ വരിക എന്ന് തിരിച്ചറിഞ്ഞതോടെ ഞങ്ങൾക്ക് ഇതൊക്കെ രസം ആയി. ചിലപ്പോ ഒക്കെ എന്നെ തേടി ബ്രേക്ക് സമയത്ത് സീനിയർ ബോയ്സ് വന്നു, അവർ വിളിച്ച് കൊണ്ട് പോകുമ്പോൾ ഒന്ന് പേടിച്ച് നില്‍ക്കുന്നത് പോലെ അഭിനയിക്കണം,