ശരി പോണില്ലേ പോണ്ട. മോള് കുറച്ച് കഴിഞ്ഞ് പുതിയാപ്പിളയെ വിളിക്കണം കേട്ടോ, മോളെ വിളിച്ചിട്ട് കിട്ടാത്തത് കൊണ്ട് ആളാകെ ടെൻഷൻ ആയി നില്‍ക്കുകയാണ്..
അമ്മായിയോട് എല്ലാം പറഞ്ഞപ്പോൾ എനിക്കൊരു ആശ്വാസം തോന്നി. കുറച്ച് സമയം കിടന്നുറങ്ങിയ ഞാൻ എണീറ്റത് നൗഫൽക്കയുടെ ഫോൺ വന്നപ്പോൾ ആണ്. അപ്പോളേക്കും അമ്മായി പറഞ്ഞ് എല്ലാം ഇക്ക അറിഞ്ഞിരുന്നു. എന്നെ കുറെ ആശ്വസിപ്പിച്ചു ഇക്ക,കമ്പികുട്ടന്‍.നെറ്റ് അതൊക്കെ മറന്ന് കോളേജിൽ പോകണമെന്നും അവര്‍ക്കെതിരെ പരാതി കൊടുക്കാനും പറഞ്ഞു. പക്ഷേ എത്ര പറഞ്ഞിട്ടും എന്റെ മനസ്സ് മാറിയില്ല. ഞാൻ ഇനി അങ്ങോട്ട് പോയില്ലെങ്കില്‍ അവർ അതൊക്കെ ഡിലീറ്റ് ചെയത് കൊള്ളും, എനിക്കൊരു പ്രശ്‌നവും വരില്ല എന്ന് തന്നെ ഞാൻ മനസ്സിൽ കരുതി
‘എന്നെ നിര്‍ബന്ധിക്കല്ലേ, ഇക്കാ പ്ലീസ്,എനിക്കിനി പഠിക്കേണ്ട. ഞാൻ വിതുമ്പി കൊണ്ട് പറഞ്ഞു
‘ ശരി, എന്നാൽ ഇനി ഞാൻ നിര്‍ബന്ധിക്കുന്നില്ല, പക്ഷെ മോളോട് ഞാൻ ഒരു കാര്യം പറയാലോ, നമ്മുടെ ആദ്യരാത്രി എനിക്ക് പഠിക്കണം എന്ന് പറഞ്ഞു മോള് കരഞ്ഞു , ഇപ്പോൾ പഠിക്കേണ്ട എന്നെ നിര്‍ബന്ധിച്ചു അയക്കല്ലെ എന്ന് പറഞ്ഞു കരയുന്നു. നാളെ മോള് ധൈര്യം സംഭരിച്ച് പോയാൽ, ഭാവിയില്‍ നിനക്ക് സ്വന്തം കാലില്‍ തന്നെ നില്‍ക്കാം, അല്ലെങ്കില്‍ എന്നും ഇത് പോലെ മറ്റുള്ളവർ കാരണം ഇങ്ങനെ കരഞ്ഞ് കൊണ്ട് നില്‍ക്കണം. ‘
ഫോൺ വെച്ച ശേഷവും ഇക്ക പറഞ്ഞ വാക്കുകള്‍ മനസ്സിൽ തന്നെ കിടന്ന് ശബ്ദിച്ചു.. 2 ദിവസം പിന്നെ കോളേജിൽ പോയില്ലെന്കിലും ഇക്ക യുടെ വാക്കുകൾ മനസ്സിൽ അലയടിച്ചു..ശരിയാ,ഞാൻ എന്തിനാ അവരെ പേടിക്കുന്നത്, അവർ അല്ലെ തെറ്റ് ചെയതത്. എനിക്ക് പോണം ഞാൻ മനസ്സിൽ ഉറപ്പിച്ചു. ഞാൻ അമ്മായിയെ വിളിച്ചു.
അമ്മായീ, എനിക്ക് കോളേജിൽ പോണം. അവർക്കെതിരെ കംപ്ലൈന്റും കൊടുക്കണം. നിങ്ങൾ വരോ എന്റെ കൂടെ?
പിന്നെ ഞാൻ അല്ലാതെ ആരാടീ നിന്റെ കൂടെ വരിക. നമുക്ക് നാളെ പോകാം. ഇന്ന് ഇനി സ്കൂളിൽ നിന്നിറങ്ങി വരുമ്പോള്‍ തന്നെ കുറെ സമയം ആകും ഇപ്പോൾ ആട്ടോ നീ മിടുക്കി ആയത്. ഇങ്ങനെ വേണം പെണ്‍കുട്ടികളായാൽ..
അങ്ങനെ പിറ്റേ ദിവസം പോകാൻ വേണ്ടി ബാഗ് ഒക്കെ ഒരുക്കുക ആയിരുന്നു ഞാൻ. അപ്പോൾ ആണ് ഉമ്മ താഴെ നിന്ന് വിളിക്കുന്നത് .
അൻഷീ. .മോളെ.. ഇതാ നിന്നെ കാണാന്‍ നിന്റെ കോളേജിലെ ഫ്രണ്ട്സ് വന്നിട്ടുണ്ട്.