അൻഷിദ 4 [ നസീമ ]
ANSHIDA PART 4 KAMBIKATHAKAL AUTHOR : NASEEMA
CLICK HERE To READ PREVIOUS PART
ഹലോ, കോളേജ് കുമാരി ആണോ
തിരിച്ച് വിളിച്ച ഉടനെ നൗഫൽക്ക കളി പോലെ ചോദിച്ചു.
‘അതേലൊ ഗൾഫ്കാരാ’
‘കോളേജ് ഒക്കെ എങ്ങനെ ഉണ്ട് മോളൂ?’
‘ഇന്നു എത്തിയത് അല്ലെ ഉള്ളു, കണ്ടറിയാം, എന്നാലും എന്തോ ഒരു വിഷമം പോലെ’
‘അത് മോള് ആദ്യം ആയല്ലേ വീട് വിട്ട് നില്‍ക്കുന്നത്, അതിന്റെയാ’
‘ഹ്മം’
‘റൂം മേറ്റ്സ് ആരൊക്കയാ?’
‘2 പേരുണ്ട്, നമ്മുടെ നാട്ടുകാര്‍ ഒന്നുമല്ല, കൊല്ലത്തും തൃശൂരും ആണ്’
പിന്നെ അന്ന് രാവിലെ മുതൽ ഉള്ള സംഭവങ്ങൾ ഒക്കെ സംസാരിച്ചിരുന്നു ഞങ്ങൾ.
‘മോളേ, എന്നാ രാത്രി വിളിക്കാം, ബൈ, ഉമ്മ’
‘ഉമ്മാ’
‘ആ ഉമ്മ ഒരു സുഖം ഇല്ലെടി, നന്നായി ഒന്ന് കൂടെ താ’
‘ഉമ്മ ഉമ്മാ ഉമ്മാ ‘
‘പോരാ നല്ല ശക്തിയായി താ ‘
‘ ഉംംമ്മ്.. മ്മാ’
ഫോൺ ചുണ്ടില്‍ വെച്ച് അമർത്തി ഒരു ഉമ്മ കൊടുക്കുന്നതിനിടെ ആണ് രശ്മിയും അമ്മയും കയറി വന്നത്. ആകെ ചമ്മി, അവളുടെ അമ്മയുടെ മുഖഭാവത്തിൽ നിന്ന്, അവര്‍ക്ക് അത് ഇഷ്ടം ആയില്ല എന്ന് മനസ്സിലായി.
‘ഹസ്ബന്‍ഡ് ആണ് ‘
ഞാൻ, അവര്‍ തെറ്റിദ്ധരിക്കരുത് എന്ന് കരുതി ചോദിക്കാതെ തന്നെ ചാടി കേറി പറഞ്ഞു.
‘കുട്ടി മാര്യീട് ആണോ?’
‘അതെ അമ്മേ’
ഞാൻ എന്റെ ഫോൺ ഓണാക്കി, ഞാനും നൗഫൽക്കയും ഒരുമിച്ച് നില്‍കുന്ന, wall pic കാണിച്ച് കൊടുത്തു. അവളുടെ മുഖത്ത് ഒരു ആശ്വാസം.
‘ അല്ലെങ്കിലും ഇപ്പോളത്തെ കുട്ടികളെ വേഗം കെട്ടിക്കുന്നതാ നല്ലത്, ഇത് ഇങ്ങനെ ഇവിടെ വിട്ട് പോയാൽ ഞങ്ങൾക്ക് ഉള്ളില്‍ തീ ആണ്,’
കുറച്ച് നേരം സംസാരിച്ച് അവളുടെ അമ്മയും പോയി.