സ്നേഹനൊമ്പരം 2 [AKH]

Posted by

സ്നേഹനൊമ്പരം 2

(ചെറു പ്രണയം )

SnehaNombaram Part 2 bY AKH | kambimaman Malayalam Kambi kathakal

വായിക്കുന്നവർ അറിയാൻ ആയി ,

ഈ കഥയിൽ അധികം ട്വിസ്റ്റും മറ്റും പ്രതിഷിക്കരുത് ഇത് ജസ്റ്റ്‌ ഒരു ചെറിയ ലവ് സ്റ്റോറി ആണ് , എന്റെ മനസ്സിൽ തോന്നിയ ചില കാര്യങ്ങൾ കോർത്തുഇണക്കി കൊണ്ട് എഴുതുന്നു അത്ര മാത്രം രണ്ടാമത്തെ പാർട്ട്‌ ആയിട്ടും എനിക്ക് ഇതിൽ കമ്പി കയറ്റാനും സാധിച്ചില്ല ചിലപ്പോൾ ഈ കഥയിൽ കമ്പി ഉണ്ടാവാനും സാധ്യത ഇല്ല എല്ലാവരും എന്നോട് ക്ഷമിക്കും എന്നു കരുതുന്നു . പിന്നെ കഴിഞ്ഞ പാർട്ടിന്റെ വ്യൂസും കമന്റ്‌ സും സെർവർ അപ്ഡേഷനിൽ ഒലിച്ചു പോയിരുന്നു ഈ പാർട്ടിൽ അങ്ങനെ ഉണ്ടാകില്ല എന്നു വിശ്വസിക്കുന്നു ☺☺.

അഖിലിന്റെ ജീവിതത്തിലേക്ക് കടക്കാം…

“എന്ത് സ്വപ്നം ആണു കണ്ടത് അഖിലേട്ടോ “

ഡ്രൈവ് ചെയുന്നതിനിടയിൽ നെസി യുടെ ശബ്ദം എന്റെ കാതുകളിൽ പതിഞ്ഞു.

“എന്ത് “

“അല്ലാ , നേരെത്തെ എന്തു സ്വപ്നം ആണു കണ്ടത് എന്നു “

“ഓഹ് അതോ, “

“ഉം “

“അതു ഞാൻ പഴയ കാര്യങ്ങൾ ആലോചിച്ചതാ “

“മ്മം “

അവൾ ഒന്നു പുഞ്ചിരിച്ചുകൊണ്ട് മൂളി.

അങ്ങനെ ഞങ്ങളുടെ വണ്ടി നെസിയുടെ കോച്ചിങ് സെന്ററിന്റെ അടുത്ത് എത്തി.

ഒരു വലിയ കെട്ടിടവും അതിനു ചുറ്റും വലിയ ഒരു മതിൽ കെട്ടും അവിടെ ആയിരുന്നു ആ സ്ഥാപനം സ്ഥിതി ചെയ്തിരുന്നത്.

ഞാൻ കാർ ആ കോമ്പോണ്ടിലേക്ക്
കയറ്റി പാർക്ക്‌ ചെയ്തു.

“നെസി ക്ലാസ്സ്‌ കഴിയുമ്പോൾ വിളിച്ചാൽ മതി ഞാൻ വരാം “

“ഉം “

Leave a Reply

Your email address will not be published. Required fields are marked *