പ്രണയ പക്ഷികൾ 5 [Anu]

Posted by

പ്രണയ പക്ഷികൾ 5

Pranaya Pakshikal 5 Author :  Anu | PREVIOUS PART

 

അഭിപ്രായം പറയുക..

അക്ഷരതെറ്റുകൾ ക്ഷമിക്കുക..

തുടരുന്നു…

തന്റെ മോഹങ്ങൾ എല്ലാം അവളുടെ ഒരു വാക്കു കൊണ്ട്… അവനു നഷ്ടപ്പെട്ടുവെന്ന് തോന്നി…
ആതിരയുടെ അവസ്ഥ ചിന്തിച്ചു കൊണ്ടിരുന്ന അമലയ്ക് വിഷ്ണുവിന്റെ പെട്ടന്നുണ്ടായ മൗനം എന്തോ പോലെ ഫീൽ ചെയ്തു…
ഡാ…ഞാൻ പറഞ്ഞത് കൊണ്ട് നിനക്ക് വിഷമമായോ… അവൾ.. മെല്ലെ അവന്റെ ഷോള്ഡറില് കൂടി ഇരു കൈകളും  ഇട്ടു കൊണ്ട് പറഞ്ഞു…
അവൻ വണ്ടി ഓടിച്ചു കൊണ്ട്..അവളുടെ വാക്കുകളെ തള്ളി കളയാൻ പറ്റാതെ . മെല്ലെ… പറഞ്ഞു… എന്തിന്.. നീ പറഞ്ഞതല്ലേ ശരി… പെണ്ണിനെ കാമത്തോട് നോക്കുന്നവനൊക്കെ കൊല്ലുക തന്നെ വേണം…അവൻ തന്റെ അവസ്ഥയിൽ അറിയാതെ പറഞ്ഞു പോയി…
അവൾ പറഞ്ഞു… ഡാ..നമ്മുക്ക് പരസ്പരം ബന്ധപെടാൻ  തോന്നുന്നത് സ്നേഹം കുടുമ്പോഴാ…തന്റെ പ്രിയതമന്റെ ഒരു പുതപ്പായി മാറാൻ തോന്നും…സ്നേഹം മനസ്സിൽ ഇല്ലാതെ കാമത്തിനായി പെണ്ണിനെ ബോഗിക്കുന്നവൻ മനുഷ്യൻ അല്ല… വെറും മൃഗമാ..മൃഗം എന്ന് പോലും പറയാൻ പറ്റില്ല.. അവറ്റകൾക്കു പോലും.. കുറച്ചു ദയ ഉണ്ട്… ഇതു അത് പോലും.. ഇല്ലല്ലോ…. അവൾ പറഞ്ഞു വീണ്ടും സീരിയസ് ആവാൻ തുടങ്ങിയപ്പോൾ അവൻ മെല്ലെ വിഷയം മാറ്റി…
ഡി… അതൊക്കെ പോട്ടെ… ഇന്നലെ രാത്രി എന്നോട് എന്തൊക്കെയോ നീ..പറഞ്ഞിരുന്നു ഒന്നും കിട്ടിയില്ല ഇതുവരെ…
അവൾ അത് കേട്ടു അവന്റെ പുറത്തൊരു നുള്ള് വെച്ചു കൊടുത്തു…അവന്റെ വണ്ടി ഒന്ന് പാളിപോയി…അവൻ പെട്ടന്ന് അത് കണ്ട്രോൾ ചെയ്തു…
ടാ… സൂക്ഷിച്ചു ഓടിക്ക്..എവിടെ നോക്കിയ… ഓടിക്കുന്നെ… അതെങ്ങനെയ.. മനസിൽ വേറെ.. എന്തൊക്കെയല്ലേ ചിന്ത…
അത് കേട്ടപ്പോൾ അവനു… കുറച്ചു ദെയ്‌ഷ്യം വന്നു… ഡി… വിശന്നു കിടക്കുന്നവനെ പിടിച്ചു… ചോറുണ്ടെന്നും പറഞ്ഞു… ഇലയിട്ടു അവസാനം ചോറ് കഴിഞ്ഞു… എന്ന് പറയും പോലുള്ള വർത്തമാനമാ നീ പറയുന്നേ…
അവന്റെ ദെയ്‌ശ്യം കണ്ടു അവൾക്കു ചിരി വന്നു…
ടാ… ചുടാവല്ലേട… നിനക്കിപ്പോ എന്താ വേണ്ടേ… പറ… നിന്റെ… ആഗ്രഹം സാധിച്ചിട്ടു തന്നെ കാര്യം..അവൾ അവനെ ഒന്ന് തണുപ്പിക്കാനും അവന്റെ മനസിനെ കൈയിൽ എടുക്കാനും നോക്കി…
അവൻ അതുകേട്ടതും ഒന്ന് ഉന്മേഷവാനായി… അവൻ മെല്ലെ പറഞ്ഞു… എനിക്കങ്ങനെ കൂടുതൽ ഒന്നും വേണ്ട.. ഒരു ലിപ് കിസ്സ്… അത് മാത്രം.. മതി ഇപ്പോൾ ഇന്ന് രാത്രി സുഖമായി കിടന്നുറങ്ങാൻ അത് മതി….
അവൾ പറഞ്ഞു… ടാ.. പക്ഷെ.. സമയം ഇല്ലല്ലോ… സന്ധ്യയായില്ലേ.. ഇനിയിപ്പോ എവിടെ പോകും…
അവൻ പറഞ്ഞു.. ധാ… നമ്മുക്ക് ആ ഇടവഴിയിലൂടെ പോയാൽ… കുറച്ചു… കാടുള്ള സ്ഥലമാ..അവൻ ഒരു ഇടവഴി അവൾക്കു കാണിച്ചു കൊണ്ട് പറഞ്ഞു… .ഒരു.. 10..മിനിറ്റ് അവിടെ ഇരുന്നു നമുക്ക്… വേഗം വീട്ടിൽ പോകാം… പ്ലീസ് ഡി…അവൻ കെഞ്ചി…

Leave a Reply

Your email address will not be published. Required fields are marked *